close

News WrapGet Handpicked Stories from our editors directly to your mailbox

celebrate

ദീപാവലി ആഘോഷിച്ച് ഗിന്നസ് റെക്കോര്‍ഡ്‌ നേടാനോരുങ്ങി ദുബായ്

ദീപാവലി ആഘോഷിച്ച് ഗിന്നസ് റെക്കോര്‍ഡ്‌ നേടാനോരുങ്ങി ദുബായ്

ഏഴിനു ദുബായ് ക്രീക്കില്‍ ഔദ്യോഗിക ദീപം തെളിക്കല്‍ ചടങ്ങും കരിമരുന്നുപ്രയോഗവും നടക്കും.   

Nov 1, 2018, 12:23 PM IST
ഇന്ന് ഭരണഘടനാ ദിനം: സര്‍വ്വകലാശാലകളില്‍ പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കും

ഇന്ന് ഭരണഘടനാ ദിനം: സര്‍വ്വകലാശാലകളില്‍ പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കും

ഞായറാഴ്ച ഭരണഘടനാ ദിനമായി ആഘോഷിക്കും. ഇതിന്‍റെ ഭാഗമായി രാജ്യമെങ്ങുമുള്ള സര്‍വ്വകലാശാലകളില്‍ പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കാന്‍ യുജിസി നിര്‍ദേശിച്ചു. സര്‍ക്കാര്‍ ഓഫിസുകളിലും വിദ്യാലയങ്ങളിലും വ്യാഴാഴ്ച രാവിലെ ഭരണഘടനയുടെ ആമുഖം വായിക്കാനും നിര്‍ദേശമുണ്ട്. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 'അടിസ്ഥാനപരമായ ചുമതലകൾ' എന്ന വിഷയത്തില്‍ ക്ലാസെടുക്കും. ഇത് നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കും.

Nov 26, 2017, 11:29 AM IST