close

News WrapGet Handpicked Stories from our editors directly to your mailbox

congress jds

ക​ര്‍​ണാ​ട​ക: മ​ന്ത്രി​സ​ഭാ വിപുലീകരണം 20ന്

ക​ര്‍​ണാ​ട​ക: മ​ന്ത്രി​സ​ഭാ വിപുലീകരണം 20ന്

ക​ര്‍​ണാ​ട​ക​യി​ല്‍ ബി.​എ​സ്. യെദ്ദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ഏകാംഗ ബിജെപി സ​ര്‍​ക്കാ​രി​ന്‍റെ മ​ന്ത്രി​സ​ഭാ വിപുലീകരണം ചൊ​വ്വാ​ഴ്ച നടക്കും. 

Aug 19, 2019, 12:57 PM IST
കര്‍ണാടക പിറന്നിട്ട് 63 വര്‍ഷം, 5 വ​ര്‍​ഷം തികച്ചത് വെറും 3 മു​ഖ്യ​മ​ന്ത്രി​മാ​ര്‍!!

കര്‍ണാടക പിറന്നിട്ട് 63 വര്‍ഷം, 5 വ​ര്‍​ഷം തികച്ചത് വെറും 3 മു​ഖ്യ​മ​ന്ത്രി​മാ​ര്‍!!

ഭരണ അസ്ഥിരത എന്നും കര്‍ണാടകയ്ക്ക് കൂടപ്പിറപ്പയിരുന്നു എന്നുവേണം കരുതാന്‍. സ​ര്‍​ക്കാ​രു​ക​ള്‍​ക്ക് കാ​ലാ​വ​ധി തി​ക​യ്ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന ദു​ഷ്പേ​ര് എന്നും കര്‍ണാടകയ്ക്ക് സ്വന്തമാണ്. 

Jul 29, 2019, 07:21 PM IST
കര്‍"നാടകം": കര്‍ണാടക സ്പീക്കര്‍ രാജി സമര്‍പ്പിച്ചു

കര്‍"നാടകം": കര്‍ണാടക സ്പീക്കര്‍ രാജി സമര്‍പ്പിച്ചു

കര്‍ണാടക സ്പീക്കര്‍ കെ. ആര്‍. രമേഷ് കുമാര്‍ രാജിവച്ചു. യെദ്ദ്യൂരപ്പ സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പ് നേടിയ സാഹചര്യത്തിലാണ് രാജി.

Jul 29, 2019, 01:14 PM IST
കര്‍"നാടകം": യെദ്ദ്യൂരപ്പ വിശ്വാസവോട്ട് നേടി

കര്‍"നാടകം": യെദ്ദ്യൂരപ്പ വിശ്വാസവോട്ട് നേടി

നാടകീയ സംഭവങ്ങള്‍ ഒന്നും തന്നെ വിധാന്‍ സൗധയില്‍ ഇന്ന് അരങ്ങേറിയില്ല. തികച്ചും ശാന്തമായ അന്തരീക്ഷത്തില്‍ ബി. എസ്. യെദ്ദ്യൂരപ്പ വിശ്വാസവോട്ട് നേടി.

Jul 29, 2019, 12:48 PM IST
കര്‍"നാടകം": യെദ്ദ്യൂരപ്പ ഇന്ന് വിശ്വാസവോട്ട് തേടും

കര്‍"നാടകം": യെദ്ദ്യൂരപ്പ ഇന്ന് വിശ്വാസവോട്ട് തേടും

കര്‍ണാടകയുടെ 19ാമത് മുഖ്യമന്ത്രിയായി കഴിഞ്ഞ വെള്ളിയാഴ്ച അധികാരമേറ്റ ബി.​എ​സ്. യെ​ദി​യൂ​ര​പ്പ ഇന്ന് സഭയില്‍ വിശ്വാസവോട്ട് തേടും.

Jul 29, 2019, 10:10 AM IST
കര്‍"നാടകം": തി​ങ്ക​ളാ​ഴ്ച സ​ഭ​യി​ല്‍ ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കുമെന്ന് യെദ്ദ്യൂരപ്പ

കര്‍"നാടകം": തി​ങ്ക​ളാ​ഴ്ച സ​ഭ​യി​ല്‍ ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കുമെന്ന് യെദ്ദ്യൂരപ്പ

29ന് നി​യ​മ​സ​ഭ​യി​ല്‍ ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കു​മെ​ന്ന് ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ബി.​എ​സ്. യെദ്ദ്യൂരപ്പ. 

Jul 27, 2019, 02:45 PM IST
കര്‍"നാടകം": 19ാമത് മുഖ്യമന്ത്രിയായി യെദ്ദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തു

കര്‍"നാടകം": 19ാമത് മുഖ്യമന്ത്രിയായി യെദ്ദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തു

കര്‍ണാടകയുടെ 19ാമത് മുഖ്യമന്ത്രിയായി ബി. എസ്. യെദ്ദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തു. 

Jul 26, 2019, 07:34 PM IST
കര്‍"നാടകം": യെദ്ദ്യൂരപ്പ 6 മണിക്ക് സത്യപ്രതിജ്ഞ ചെയ്യും

കര്‍"നാടകം": യെദ്ദ്യൂരപ്പ 6 മണിക്ക് സത്യപ്രതിജ്ഞ ചെയ്യും

നാലാമതും മുഖ്യമന്ത്രിയാവാനൊരുങ്ങി ബി. എസ് യെദ്ദ്യൂരപ്പ. 

Jul 26, 2019, 11:16 AM IST
ക​ര്‍​ണാ​ട​ക​ത്തി​ല്‍ നടന്നത് അതിഹീ​ന​മാ​യ രാ​ഷ്ട്രീ​യ അ​ട്ടി​മ​റി: കെ.​സി. വേ​ണു​ഗോ​പാ​ല്‍

ക​ര്‍​ണാ​ട​ക​ത്തി​ല്‍ നടന്നത് അതിഹീ​ന​മാ​യ രാ​ഷ്ട്രീ​യ അ​ട്ടി​മ​റി: കെ.​സി. വേ​ണു​ഗോ​പാ​ല്‍

രാ​ജ്യം ക​ണ്ട ഏ​റ്റ​വും ഹീ​ന​മാ​യ രാ​ഷ്ട്രീ​യ അ​ട്ടി​മ​റി​യാ​ണ് ക​ര്‍​ണാ​ട​ക​ത്തി​ല്‍ ബി​ജെ​പി ന​ട​ത്തി​യ​തെ​ന്ന് ക​ര്‍​ണാ​ട​ക​യു​ടെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍.

Jul 24, 2019, 11:28 AM IST
കര്‍"നാടകം": സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ക്കാന്‍ ബി​ജെ​പി; യെ​ദ്യൂ​ര​പ്പ മു​ഖ്യ​മ​ന്ത്രി​യാ​വും

കര്‍"നാടകം": സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ക്കാന്‍ ബി​ജെ​പി; യെ​ദ്യൂ​ര​പ്പ മു​ഖ്യ​മ​ന്ത്രി​യാ​വും

വി​ശ്വാ​സ​വോ​ട്ടെ​ടു​പ്പി​ല്‍ പ​രാ​ജ​യ​പ്പെ​ട്ട ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി എ​ച്ച്‌.​ഡി. കു​മാ​ര​സ്വാ​മി ഇന്നലെ രാ​ജി സര്‍പ്പിച്ചതോടെ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ബിജെപി.

Jul 24, 2019, 10:18 AM IST
ആറു മണിക്കുള്ളില്‍ കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തുമെന്ന് സ്പീക്കര്‍

ആറു മണിക്കുള്ളില്‍ കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തുമെന്ന് സ്പീക്കര്‍

ഇന്ന് വൈകിട്ട് നാല് മണിക്കുള്ളിൽ വിശ്വാസപ്രമേയത്തിന്‍മേല്‍ ചർച്ച പൂർത്തിയാകണം. ആറ് മണിക്കുള്ളിൽ വിശ്വാസവോട്ടെടുപ്പ് നടക്കുമെന്നും സ്പീക്കർ അറിയിച്ചു.  

Jul 23, 2019, 08:02 AM IST
കര്‍"നാടകം": വിശ്വാസ വോട്ടെടുപ്പ് മാറ്റണമെന്ന് മുഖ്യമന്ത്രി, പറ്റില്ലെന്ന് സ്പീ​ക്ക​ര്‍!!

കര്‍"നാടകം": വിശ്വാസ വോട്ടെടുപ്പ് മാറ്റണമെന്ന് മുഖ്യമന്ത്രി, പറ്റില്ലെന്ന് സ്പീ​ക്ക​ര്‍!!

വി​ശ്വാ​സ ​വോ​ട്ടെ​ടു​പ്പ് മാ​റ്റ​ണ​മെ​ന്ന ആവശ്യവുമായി മു​ഖ്യ​മ​ന്ത്രി കു​മാ​ര​സ്വാ​മി സ്പീക്കറെ സമീപിച്ചതായി റിപ്പോര്‍ട്ട്.

Jul 22, 2019, 01:32 PM IST
കര്‍"നാടകം": സ്വതന്ത്ര എംഎല്‍എമാരുടെ ഹര്‍ജിയില്‍ വാദം നാളെ

കര്‍"നാടകം": സ്വതന്ത്ര എംഎല്‍എമാരുടെ ഹര്‍ജിയില്‍ വാദം നാളെ

കര്‍ണാടകയിലെ കുമാരസ്വാമി സര്‍ക്കാരിന് നല്‍കിയിരുന്ന പിന്തുണ പിന്‍വലിച്ച 2 സ്വതന്ത്ര എംഎല്‍എമാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച അടിയന്തിര ഹര്‍ജിയില്‍ നാളെ വാദം കേള്‍ക്കുമെന്ന് ചീഫ്ജസ്റ്റിസ് അറിയിച്ചു. 

Jul 22, 2019, 11:22 AM IST
കോണ്‍ഗ്രസിന് മുഖ്യമന്ത്രി പദം നല്‍കി വിമതരെ തിരിച്ചെത്തിക്കാന്‍ നീക്കം

കോണ്‍ഗ്രസിന് മുഖ്യമന്ത്രി പദം നല്‍കി വിമതരെ തിരിച്ചെത്തിക്കാന്‍ നീക്കം

കോണ്‍ഗ്രസ് നേതാവായ ഡി.കെ ശിവകുമാറാണ് ഈ പുതിയ നീക്കങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയത്.   

Jul 22, 2019, 09:34 AM IST
വിശ്വാസ വോട്ടെടുപ്പ് ഇന്ന് നടത്തണം; സ്വത്രന്ത എംഎല്‍എമാര്‍ സുപ്രീംകോടതിയില്‍

വിശ്വാസ വോട്ടെടുപ്പ് ഇന്ന് നടത്തണം; സ്വത്രന്ത എംഎല്‍എമാര്‍ സുപ്രീംകോടതിയില്‍

ഭരണപക്ഷത്തെ വിമത എംഎല്‍എമാര്‍ ഇപ്പോഴും മുംബൈയില്‍ തന്നെ തുടരുകയാണ്.  

Jul 22, 2019, 07:45 AM IST
കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ് തിങ്കളാഴ്ച നടന്നേക്കും

കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ് തിങ്കളാഴ്ച നടന്നേക്കും

ഗവര്‍ണര്‍ വാജുഭായി വാലയുടെ നിര്‍ദ്ദേശം സര്‍ക്കാര്‍ തള്ളിയതിനെ തുടര്‍ന്നാണ് വോട്ടെടുപ്പ് നടത്താതെ സഭ പിരിഞ്ഞത്. ഇത് രണ്ടാം തവണയാണ് ഗവര്‍ണറുടെ അഭ്യര്‍ത്ഥന സര്‍ക്കാര്‍ നിരസിച്ചത്‌.  

Jul 20, 2019, 07:53 AM IST
കര്‍ണാടകയില്‍ വിശ്വാസ വോട്ടിനെ ചൊല്ലിയുള്ള തര്‍ക്കം നേര്‍ക്കുനേര്‍ പോരിലേക്ക്

കര്‍ണാടകയില്‍ വിശ്വാസ വോട്ടിനെ ചൊല്ലിയുള്ള തര്‍ക്കം നേര്‍ക്കുനേര്‍ പോരിലേക്ക്

ഗവര്‍ണറുടെ നീക്കം അധികാര ദുര്‍വിനിയോഗമെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ്‌ ഇന്ന് സുപ്രീം കോടതിയെ സമീപിക്കും.  

Jul 19, 2019, 08:34 AM IST
കര്‍"നാടകം": സര്‍ക്കാരിനെ താഴെയിറക്കാനാണ് ബിജെപിയുടെ ശ്രമമെന്ന് കുമാരസ്വാമി

കര്‍"നാടകം": സര്‍ക്കാരിനെ താഴെയിറക്കാനാണ് ബിജെപിയുടെ ശ്രമമെന്ന് കുമാരസ്വാമി

കോണ്‍ഗ്രസ്‌ - ജെഡിഎസ് സഖ്യ സര്‍ക്കാരിനെ താഴെയിറക്കാനാണ് ബിജെപിയുടെ ശ്രമമെന്ന് കര്‍ണാടക വിധാന്‍സഭയില്‍ വിശ്വാസവോട്ടിനുള്ള പ്രമേയം അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി എച്ച്‌​. ഡി. കുമാരസ്വാമി. 

Jul 18, 2019, 01:27 PM IST
കര്‍ണാടക സര്‍ക്കാര്‍ വീഴും, ആത്മവിശ്വാസത്തില്‍ യെദ്യൂരപ്പ!!

കര്‍ണാടക സര്‍ക്കാര്‍ വീഴും, ആത്മവിശ്വാസത്തില്‍ യെദ്യൂരപ്പ!!

പൂര്‍ണ്ണ ആത്മവിശ്വാസത്തോടെ ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബി. എസ്. യെദ്യൂരപ്പ നിയമസഭയില്‍ എത്തി. ആഴ്ചകള്‍ നീണ്ട രാഷ്ട്രീയ നാടകങ്ങള്‍ക്കാണ് ഇന്ന് വിശ്വാസ വോട്ടെടുപ്പിലൂടെ പരിസമാപ്തി കുറിക്കുന്നത്. 

Jul 18, 2019, 11:30 AM IST
വിശ്വാസ വോട്ടെടുപ്പ് ഇന്ന്; പിടിച്ചു നില്‍ക്കാന്‍ കുമാരസ്വാമിയും, പിടിച്ചെടുക്കാന്‍ യെദ്ദ്യൂരപ്പയും

വിശ്വാസ വോട്ടെടുപ്പ് ഇന്ന്; പിടിച്ചു നില്‍ക്കാന്‍ കുമാരസ്വാമിയും, പിടിച്ചെടുക്കാന്‍ യെദ്ദ്യൂരപ്പയും

നിലവിലെ സാഹചര്യത്തില്‍ വിശ്വാസവോട്ട് നേടാനുള്ള അംഗബലം ഭരണപക്ഷത്തിനില്ല. 

Jul 18, 2019, 07:56 AM IST
കുമാരസ്വാമി സര്‍ക്കാര്‍ നിലം പതിക്കുമോ? കര്‍ണാടകയിലെ രാഷ്ട്രീയ സ്ഥിതി ഇപ്രകാരം....

കുമാരസ്വാമി സര്‍ക്കാര്‍ നിലം പതിക്കുമോ? കര്‍ണാടകയിലെ രാഷ്ട്രീയ സ്ഥിതി ഇപ്രകാരം....

വിമത എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാമെന്ന സുപ്രീംകോടതി ഉത്തരവില്‍ കോണ്‍ഗ്രസ് സന്തുഷ്‌ടരാണ്. "ഓപ്പറേഷന്‍ താമര" പൊളിഞ്ഞെന്നും സത്യം ജയിച്ചുവെന്നും കര്‍ണാടക കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.

Jul 17, 2019, 04:22 PM IST
കര്‍"നാടകം": ഇത് ധാ​ര്‍​മി​ക വി​ജ​യം, സഖ്യസര്‍ക്കാരിന്‌ ഇ​നി തു​ട​രാ​നാ​കില്ലെന്ന് യെദ്ദ്യൂരപ്പ

കര്‍"നാടകം": ഇത് ധാ​ര്‍​മി​ക വി​ജ​യം, സഖ്യസര്‍ക്കാരിന്‌ ഇ​നി തു​ട​രാ​നാ​കില്ലെന്ന് യെദ്ദ്യൂരപ്പ

ക​ര്‍​ണാ​ട​ക​ത്തി​ല്‍ സ​ഖ്യ​സ​ര്‍​ക്കാ​രി​ന് ഇ​നി തു​ട​രാ​നാ​കി​ല്ലെ​ന്ന് ബി​ജെ​പി നേ​താ​വും മുന്‍ മുഖ്യമന്ത്രിയുമായ ബി എ​സ് യെദ്ദ്യൂരപ്പ 

Jul 17, 2019, 12:44 PM IST
കര്‍"നാടകം": ചരിത്ര വിധിയെന്ന് സ്പീക്കര്‍!!

കര്‍"നാടകം": ചരിത്ര വിധിയെന്ന് സ്പീക്കര്‍!!

കര്‍ണാടക രാഷ്ട്രീയ പ്രതിസന്ധിയില്‍ സുപ്രീംകോടതി നടത്തിയ നിര്‍ണ്ണായക വിമര്‍ശനത്തെ "ചരിത വിധി"യെന്ന്‍ വിശേഷിപ്പിച്ച് കര്‍ണാടക സ്പീക്കര്‍ കെ ആർ രമേശ് കുമാർ!!

Jul 17, 2019, 11:38 AM IST
കര്‍"നാടകം": സ്പീക്കര്‍ക്ക് തീരുമാനിക്കാം, സമയ പരിധിയില്ലെന്ന് സുപ്രീംകോടതി

കര്‍"നാടകം": സ്പീക്കര്‍ക്ക് തീരുമാനിക്കാം, സമയ പരിധിയില്ലെന്ന് സുപ്രീംകോടതി

കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ നിര്‍ണ്ണായക വിമര്‍ശനവുമായി സുപ്രീംകോടതി. സ്പീക്കറുടെ വിവേചനാധികാരത്തെ ഉയർത്തി പിടിക്കുന്നതായിരുന്നു ഇന്നത്തെ സുപ്രീംകോടതി വിധി. 

Jul 17, 2019, 11:13 AM IST
കര്‍"നാടകം": സ്പീക്കറുടെ അധികാരത്തില്‍ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി

കര്‍"നാടകം": സ്പീക്കറുടെ അധികാരത്തില്‍ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി

കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ നിര്‍ണ്ണായക ഇടപെടലുമായി സുപ്രീംകോടതി. 

Jul 16, 2019, 12:34 PM IST
കുമാരസ്വാമി സര്‍ക്കാര്‍ നില നില്‍ക്കുമോ? കര്‍ണാടകയിലെ രാഷ്ട്രീയ സ്ഥിതി പറയുന്നത്...

കുമാരസ്വാമി സര്‍ക്കാര്‍ നില നില്‍ക്കുമോ? കര്‍ണാടകയിലെ രാഷ്ട്രീയ സ്ഥിതി പറയുന്നത്...

കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ ഇന്ന് പുറത്തുവരാനിരിക്കുന്ന സുപ്രീംകോടതി വിധി ഏറെ നിര്‍ണ്ണായകമായിരിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

Jul 16, 2019, 10:49 AM IST
"കര്‍"നാടകം": വ്യാഴാഴ്ച വിശ്വാസവോട്ടെടുപ്പ്

"കര്‍"നാടകം": വ്യാഴാഴ്ച വിശ്വാസവോട്ടെടുപ്പ്

രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന കര്‍ണാടകയില്‍ വ്യാഴാഴ്ച വിശ്വസവോട്ടെടുപ്പ് നടത്താന്‍ തീരുമാനം. രാവിലെ 11 മണിയ്ക്കായിരിക്കും വിശ്വാസ വോട്ടെടുപ്പെന്ന് സ്പീക്കര്‍ രമേഷ് കുമാര്‍ അറിയിച്ചു.

Jul 15, 2019, 02:40 PM IST
"കര്‍"നാടകം": 5 വിമത എം​എ​ല്‍​എ​മാ​രുടെ ഹ​ര്‍​ജി സു​പ്രീംകോ​ട​തി പ​രി​ഗ​ണി​ക്കും

"കര്‍"നാടകം": 5 വിമത എം​എ​ല്‍​എ​മാ​രുടെ ഹ​ര്‍​ജി സു​പ്രീംകോ​ട​തി പ​രി​ഗ​ണി​ക്കും

കര്‍ണാടകയില്‍ കോണ്‍ഗ്രസ്‌ നടത്തുന്ന അനുനയ ശ്രമങ്ങള്‍ക്ക് തീര്‍ത്തും മുഖം കൊടുക്കാതെ വിമത എംഎല്‍എമാര്‍!! സ്പീ​ക്ക​ര്‍ക്കെതിരെ പരാതിയുമായി 5 വിമതര്‍ സുപ്രീംകോടതിയില്‍!!

Jul 15, 2019, 12:26 PM IST
"കര്‍"നാടകം": കോണ്‍ഗ്രസ് നേതാക്കളില്‍നിന്ന് ഭീഷണിയെന്ന് വിമത എംഎല്‍എമാര്‍!!

"കര്‍"നാടകം": കോണ്‍ഗ്രസ് നേതാക്കളില്‍നിന്ന് ഭീഷണിയെന്ന് വിമത എംഎല്‍എമാര്‍!!

കര്‍ണാടകയില്‍ വിമത എംഎല്‍എമാരെ അനുനയിപ്പിക്കാനുള്ള കോണ്‍ഗ്രസിന്‍റെ എല്ലാ ശ്രമങ്ങളും പാളുന്നതായി സൂചന. കോണ്‍ഗ്രസ് നേതാക്കള്‍ ഭീഷണിപ്പെടുത്തുവെന്നു കാണിച്ച്‌ വിമത എംഎല്‍എമാര്‍ മുംബൈ പൊലീസിന് കത്തയച്ചു.

Jul 15, 2019, 11:10 AM IST
"കര്‍"നാടകം": അണിയറയില്‍ അ​നു​ന​യ​നീ​ക്ക​ങ്ങ​ള്‍ ശ​ക്ത​മാ​ക്കി നേ​താ​ക്ക​ള്‍!!

"കര്‍"നാടകം": അണിയറയില്‍ അ​നു​ന​യ​നീ​ക്ക​ങ്ങ​ള്‍ ശ​ക്ത​മാ​ക്കി നേ​താ​ക്ക​ള്‍!!

കര്‍ണാടക രാഷ്ട്രീയ പ്രതിസന്ധിമറി കടക്കാനുള്ള കോണ്‍ഗ്രസിന്‍റെ തീവ്രശ്രമം ഇപ്പോഴും തുടരുകയാണ്. 

Jul 13, 2019, 12:55 PM IST
കര്‍ണാടകത്തില്‍ തല്‍സ്ഥിതി തുടരാന്‍ സുപ്രീം കോടതി; കേസ് ചൊവാഴ്ച പരിഗണിക്കും

കര്‍ണാടകത്തില്‍ തല്‍സ്ഥിതി തുടരാന്‍ സുപ്രീം കോടതി; കേസ് ചൊവാഴ്ച പരിഗണിക്കും

സ്പീക്കറുടെയും വിമത എംഎല്‍എമാരുടേയും ഹര്‍ജി സുപ്രീംകോടതി പരിഗണിക്കവെയായിരുന്നു ഇങ്ങനൊരു തീരുമാനം കോടതി പുറപ്പെടുപ്പിച്ചത്.   

Jul 12, 2019, 01:49 PM IST
കര്‍ണാടകത്തില്‍ നിയമസഭാ സമ്മേളനം ഇന്നാരംഭിക്കും

കര്‍ണാടകത്തില്‍ നിയമസഭാ സമ്മേളനം ഇന്നാരംഭിക്കും

രാജിയോടെ ഭൂരിപക്ഷം നഷ്ടപ്പെട്ട സര്‍ക്കാര്‍ നിയമസഭാ സമ്മേളനം വിളിക്കുന്നത്‌ ഭരണഘടനാ വിരുദ്ധമാണെന്നാണ് ബിജെപിയുടെ അഭിപ്രായം.   

Jul 12, 2019, 08:34 AM IST
"കര്‍"നാടകം": സുപ്രീംകോടതി വഴങ്ങിയില്ല, സ്പീക്കര്‍ ഓഫീസിലെത്തി

"കര്‍"നാടകം": സുപ്രീംകോടതി വഴങ്ങിയില്ല, സ്പീക്കര്‍ ഓഫീസിലെത്തി

കര്‍ണാടകയിലെ രാഷ്ട്രീയ നാടകങ്ങള്‍ അടുത്ത ഘട്ടത്തിലേയ്ക്ക് കടന്നു. വിഷയത്തില്‍ സുപ്രീംകോടതി ഇടപെട്ടതോടെ വിമത എംഎല്‍എമാര്‍ സ്പീക്കറെ കണ്ട് രാജി സമര്‍പ്പിക്കാനായി ബംഗളൂരുവിലെത്തി.

Jul 11, 2019, 05:42 PM IST
"കര്‍"നാടകം": നിയമസഭയില്‍ സര്‍ക്കാരിന് ഭൂരിപക്ഷമുണ്ടെന്ന് കുമാരസ്വാമി

"കര്‍"നാടകം": നിയമസഭയില്‍ സര്‍ക്കാരിന് ഭൂരിപക്ഷമുണ്ടെന്ന് കുമാരസ്വാമി

നിയമസഭയില്‍ സര്‍ക്കാരിന് ഭൂരിപക്ഷമുണ്ടെന്നും സഖ്യ സര്‍ക്കാര്‍ അധികാരത്തില്‍ തുടരുമെന്നും മുഖ്യമന്ത്രി കുമാരസ്വാമി. 

Jul 11, 2019, 01:16 PM IST
കര്‍"നാടകം": സ്പീക്കര്‍ തന്നെ തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി

കര്‍"നാടകം": സ്പീക്കര്‍ തന്നെ തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി

കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയം സംബന്ധിച്ച് നിര്‍ണ്ണായക വിമര്‍ശനമാണ് സുപ്രീംകോടതി നടത്തിയത്.

Jul 11, 2019, 11:58 AM IST
കര്‍ണാടകയില്‍ അനിശ്ചിതത്വം തുടരുന്നു; കുമാരസ്വാമി ഇന്ന് രാജിവെച്ചേക്കും

കര്‍ണാടകയില്‍ അനിശ്ചിതത്വം തുടരുന്നു; കുമാരസ്വാമി ഇന്ന് രാജിവെച്ചേക്കും

മന്ത്രിസഭാ യോഗത്തിന് ശേഷം നിയമസഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്താന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യുമെന്നാണ് സൂചന.   

Jul 11, 2019, 08:21 AM IST
കര്‍"നാടകം": ഡി. കെ. ശിവകുമാര്‍ പൊലീസ് കസ്റ്റഡിയില്‍

കര്‍"നാടകം": ഡി. കെ. ശിവകുമാര്‍ പൊലീസ് കസ്റ്റഡിയില്‍

കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയ്ക്ക് പരിഹാരം കാണാന്‍ മുംബൈയ്ക്ക് പറന്ന കോണ്‍ഗ്രസ് നേതാവ് ഡി. കെ. ശിവകുമാറിന്‍റെ പദ്ധതികളെല്ലാം തകര്‍ത്ത് മുംബൈ പൊലീസ്!! ശിവകുമാറിനെ കസ്റ്റഡിയിലെടുത്ത് മുംബൈ പൊലീസ്. 

Jul 10, 2019, 04:08 PM IST
കര്‍"നാടകം": സ്പീക്കര്‍ രാജി സ്വീകരിക്കുന്നില്ല; എംഎല്‍എമാര്‍ സുപ്രീംകോടതിയില്‍

കര്‍"നാടകം": സ്പീക്കര്‍ രാജി സ്വീകരിക്കുന്നില്ല; എംഎല്‍എമാര്‍ സുപ്രീംകോടതിയില്‍

കര്‍ണാടക സ്പീക്കര്‍ തങ്ങളുടെ രാജി സ്വീകരിക്കുന്നില്ലെന്ന പരാതിയുമായി സുപ്രീംകോടതിയെ സമീപിച്ച് വിമത എംഎല്‍എമാര്‍. 

Jul 10, 2019, 01:26 PM IST
കര്‍"നാടകം": ബിജെപി നേതാക്കള്‍ ഗവര്‍ണറെ കാണും

കര്‍"നാടകം": ബിജെപി നേതാക്കള്‍ ഗവര്‍ണറെ കാണും

കര്‍ണാടക രാഷ്ട്രീയ പ്രതിസന്ധിയില്‍ കളത്തിലിറങ്ങി കളിക്കാനുറച്ച് ബിജെപി. ഇതിന് മുന്നോടിയായി ബിജെപി നേതാക്കള്‍ ഇന്ന് ഗവര്‍ണര്‍ വാജുഭായ് വാലയെ കാണും. ഉച്ചയ്ക്ക് 1 മണിക്കാണ് ഗവര്‍ണറെ കാണുക. 

Jul 10, 2019, 01:04 PM IST
കര്‍"നാടകം": മുന്‍ വാതിലില്‍ ഡി. കെ. ശിവകുമാര്‍, പിന്‍ വാതിലിലൂടെ പുറത്തുകടന്ന് വിമതര്‍!!

കര്‍"നാടകം": മുന്‍ വാതിലില്‍ ഡി. കെ. ശിവകുമാര്‍, പിന്‍ വാതിലിലൂടെ പുറത്തുകടന്ന് വിമതര്‍!!

വളരെയേറെ നാടകീയ സംഭവങ്ങള്‍ക്ക് വഴിതെളിച്ചിരിക്കുകയാണ് കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി!!

Jul 10, 2019, 10:50 AM IST
കര്‍"നാടകം": ഡി. കെ. ശിവകുമാറിനെതിരെ "ഗോ ബാക്ക്" വിളികളുമായി ബിജെപി പ്രവര്‍ത്തകര്‍!!

കര്‍"നാടകം": ഡി. കെ. ശിവകുമാറിനെതിരെ "ഗോ ബാക്ക്" വിളികളുമായി ബിജെപി പ്രവര്‍ത്തകര്‍!!

കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയ്ക്ക് പരിഹാരം കാണാന്‍ മുംബൈയ്ക്ക് പറന്ന കോണ്‍ഗ്രസ് നേതാവ് ഡി. കെ. ശിവകുമാറിന് തിരിച്ചടി!!

Jul 10, 2019, 10:05 AM IST
"ബിജെപി​ മുഖ്യമന്ത്രിമാരെ തീരുമാനിക്കുന്നത് ബാറുകളിൽ വച്ച്..."

"ബിജെപി​ മുഖ്യമന്ത്രിമാരെ തീരുമാനിക്കുന്നത് ബാറുകളിൽ വച്ച്..."

ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്​ നേതാവ്​ ഗുലാം നബി ആസാദ്. 

Jul 9, 2019, 05:59 PM IST
കര്‍ണാടക പ്രതിസന്ധിയില്‍ ബിജെപിയ്ക്ക് പങ്കില്ല!!

കര്‍ണാടക പ്രതിസന്ധിയില്‍ ബിജെപിയ്ക്ക് പങ്കില്ല!!

കർണാടകയിൽ ഇപ്പോൾ നടക്കുന്ന രാഷ്ട്രീയ പ്രതിസന്ധിക്ക് കാരണം ബിജെപിയല്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. 

Jul 9, 2019, 05:44 PM IST
കര്‍ണാടക രാഷ്ട്രീയ പ്രതിസന്ധി: വിമതര്‍ നിയമാനുസൃതമായി രാജി സമർപ്പിച്ചിട്ടില്ലെന്ന് സ്പീക്കര്‍

കര്‍ണാടക രാഷ്ട്രീയ പ്രതിസന്ധി: വിമതര്‍ നിയമാനുസൃതമായി രാജി സമർപ്പിച്ചിട്ടില്ലെന്ന് സ്പീക്കര്‍

കര്‍ണാടകയില്‍ ഉയര്‍ന്നു വന്ന രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടയില്‍ നിയമസഭ സ്പീക്കറുടെ കോര്‍ട്ടിലാണ് പന്ത് ഇപ്പോള്‍. 

Jul 9, 2019, 04:05 PM IST
കര്‍ണാടക വിഷയത്തില്‍ പാര്‍ലമെന്‍റിന്‍റെ ഇരു സഭകളിലും ബഹളം

കര്‍ണാടക വിഷയത്തില്‍ പാര്‍ലമെന്‍റിന്‍റെ ഇരു സഭകളിലും ബഹളം

കര്‍ണാടക വിഷയം പാര്‍ലമെന്‍റിലുമെത്തി. പാര്‍ലമെന്‍റിന്‍റെ ഇരു സഭകളിലും കര്‍ണാടക വിഷയം അലയടിച്ചു. ബഹളം മൂലം ഇരുസഭകളും നിര്‍ത്തിവച്ചു.

Jul 9, 2019, 01:37 PM IST
കര്‍ണാടക: യോഗത്തിനെത്തിയില്ല, വിമതരെ അയോഗ്യരാക്കാന്‍ നീക്കം

കര്‍ണാടക: യോഗത്തിനെത്തിയില്ല, വിമതരെ അയോഗ്യരാക്കാന്‍ നീക്കം

കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി മൂര്‍ധന്യത്തില്‍... പരാജയപ്പെടുന്ന അനുനയ ചര്‍ച്ചകള്‍.. സര്‍ക്കാര്‍ വീഴുമോ എന്ന ആശങ്ക... കോണ്‍ഗ്രസ്‌-ജെഡിഎസ് സഖ്യം ശുഭാപ്തിവിശ്വാസത്തില്‍... അന്തിമതീരുമാനം സ്പീക്കറുടേത്‌...

Jul 9, 2019, 12:29 PM IST
കര്‍ണാടകത്തില്‍ സഖ്യ സര്‍ക്കാര്‍ തുടരുമെന്ന് കെ. സി. വേണുഗോപാല്‍

കര്‍ണാടകത്തില്‍ സഖ്യ സര്‍ക്കാര്‍ തുടരുമെന്ന് കെ. സി. വേണുഗോപാല്‍

പ്രതിസന്ധിയിലായ കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യ സര്‍ക്കാരിനെ നിലനിര്‍ത്താനുള്ള തീവ്ര ശ്രമം തുടരുകയാണ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍. വിമതരെ അനുനയിപ്പിക്കാന്‍ എങ്ങും ചര്‍ച്ചകള്‍ മാത്രം. 

Jul 9, 2019, 11:44 AM IST
കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കും: ബി.എസ് യെദ്ദ്യൂരപ്പ

കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കും: ബി.എസ് യെദ്ദ്യൂരപ്പ

രണ്ടു സ്വാതന്ത്ര എംഎല്‍എമാര്‍ ഗവര്‍ണറെകണ്ട് രാജിക്കത്ത് നല്‍കിയിരുന്നുവെന്നും അവര്‍ ബിജെപിയെ പിന്തുണയ്ക്കുമെന്നും ബി.എസ് യെദ്ദ്യൂരപ്പ അവകാശപ്പെട്ടു. 

  

Jul 9, 2019, 08:04 AM IST
കര്‍ണാടക: സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടു, രാജിവയ്ക്കണമെന്ന് ബിജെപി

കര്‍ണാടക: സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടു, രാജിവയ്ക്കണമെന്ന് ബിജെപി

കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാവുകയാണ്. കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യ സര്‍ക്കാരിലെ 21 കോണ്‍ഗ്രസ്‌ മന്ത്രിമാര്‍ രാജിവച്ചതോടെ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാന ബിജെപി നേതൃത്വം രംഗത്തെത്തി.

Jul 8, 2019, 03:36 PM IST