Kerala High Court: വഴിയടച്ച് പാ‍ർട്ടി സമരവും സമ്മേളനവും; എം.വി ​ഗോവിന്ദനും ബിനോയ് വിശ്വവും അടക്കമുള്ള നേതാക്കൾ ഹാജരാകണം

Kerala High Court: കൊച്ചി കോര്‍പ്പറേഷന് മുന്നിൽ ഡിസിസി നടത്തിയ സമരവുമായി ബന്ധപ്പെട്ട് ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസിനോടും ഹാജരാകാൻ കോടതി ഉത്തരവിട്ടു.

Kerala High Court: വഴിയടച്ച് പാ‍ർട്ടി സമരവും സമ്മേളനവും; എം.വി ​ഗോവിന്ദനും ബിനോയ് വിശ്വവും അടക്കമുള്ള നേതാക്കൾ ഹാജരാകണം
Image Credit: Kerala Highcourt

About the Author