DASH Diet For Heart: രക്താതിമർദ്ദത്തിനുള്ള സാധ്യത കുറയ്ക്കുക മാത്രമല്ല, 75 വയസിന് താഴെയുള്ളവരിൽ ഹൃദയസ്തംഭനവും കുറയ്ക്കാനും ഡാഷ് ഡയറ്റ് സഹായിക്കുമെന്ന് അമേരിക്കൻ ജേണൽ ഓഫ് പ്രിവന്റീവ് മെഡിസിനിൽ പ്രസിദ്ധീകരിച്ച ഗവേഷണം സൂചിപ്പിക്കുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.