എബോളയുടെ അത്യപൂർവ വകഭേദമായ ബൂൻഡിബുഗോ ആണ് കോംഗോയിൽ പടർന്നു പിടിക്കുന്നത് . വാക്സിൻ ഇല്ലാത്തതും പ്രത്യേക ചികിത്സയുടെ അഭാവവും കൂടുതൽ അപകടകാരിയാക്കുന്നു .
Ebola Outbreak In Africa: എബോള വൈറസ് വ്യാപനം വർധിച്ച സാഹചര്യത്തിൽ കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരെ നിരീക്ഷിക്കുന്നതിനുള്ള നടപടികൾ ഊർജ്ജിതമാക്കി.
India Africa Summit: നാലാമത് ഇന്ത്യ-ആഫ്രിക്കൻ യൂണിയൻ ഉച്ചകോടി എബോള ഭീതി പടരുന്ന സാഹചര്യത്തിൽ മാറ്റിവച്ചു.
എബോള വൈറസ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ കോംഗോ, സൗത്ത് സുഡാൻ, ഉഗാണ്ട രാജ്യങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന് പൗരന്മാർക്ക് നിർദേശം നൽകി യുഎസ് ഭരണകൂടം.
Ebola Outbreak In DR Congo: എബോള വ്യാപനത്തെ തുടർന്ന് ഡബ്ല്യുഎച്ച്ഒ കഴിഞ്ഞ ദിവസം അന്താരാഷ്ട്ര തലത്തിൽ ആശങ്കയുണർത്തുന്ന പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
DR Congo Ebola Outbreak: കിഴക്കൻ കോംഗോയിലെ ഇട്ടൂരി പ്രവിശ്യയിൽ നിലവിൽ 246 ഓളം സംശയാസ്പദമായ കേസുകളും 80 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
Ebola virus: ഗോമയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോമെഡിക്കൽ റിസർച്ചിലെ ലാബിൽ നടത്തിയ പരിശോധനയിൽ നാൽപ്പത്തിയാറുകാരിക്ക് എബോള വൈറസ് ബാധിച്ചിരുന്നതായി കണ്ടെത്തി