gandhi family

ഗാന്ധി കുടുംബം ഇനി സഞ്ചരിക്കുക 2010 മോഡല്‍ കാറുകളില്‍!!

ഗാന്ധി കുടുംബം ഇനി സഞ്ചരിക്കുക 2010 മോഡല്‍ കാറുകളില്‍!!

ഗാന്ധി കുടുംബത്തിന് അനുവദിച്ചിരുന്ന എസ്പിജി സുരക്ഷ പിന്‍വലിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്കും മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും അനുവദിച്ചിരുന്ന ബുള്ളറ്റ് പ്രൂഫ് കാറുകളും പിന്‍വലിക്കുന്നതായി റിപ്പോര്‍ട്ട്.

Nov 21, 2019, 02:22 PM IST
എ​ന്നെ​യും കു​ടും​ബ​ത്തെ​യും കാ​ത്ത​തി​ന് ന​ന്ദി!!

എ​ന്നെ​യും കു​ടും​ബ​ത്തെ​യും കാ​ത്ത​തി​ന് ന​ന്ദി!!

എ​സ്പി​ജിയ്ക്ക് ആശംസ നല്‍കി കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാഹുല്‍ ഗാന്ധി. 

Nov 9, 2019, 01:54 PM IST
നെഹ്‌റു കുടുംബത്തിന്‍റെ എസ്.പി.ജി സുരക്ഷ പിന്‍വലിക്കും

നെഹ്‌റു കുടുംബത്തിന്‍റെ എസ്.പി.ജി സുരക്ഷ പിന്‍വലിക്കും

നെഹ്‌റു കുടുംബത്തിന്‍റെ എസ്.പി.ജി (സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്) സുരക്ഷ നീക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. രാജ്യത്ത് വി.വി.ഐ.പികള്‍ക്ക് നല്‍കുന്ന ഏറ്റവും വലിയ സുരക്ഷയാണ് എസ്.പി.ജി സുരക്ഷ.

Nov 8, 2019, 04:43 PM IST
ഗാന്ധി കുടുംബത്തിനെതിരെ കടുത്ത ആരോപണവുമായി സ്മൃതി ഇറാനി

ഗാന്ധി കുടുംബത്തിനെതിരെ കടുത്ത ആരോപണവുമായി സ്മൃതി ഇറാനി

റോബര്‍ട്ട് വാദ്ര ഭൂമി കുംഭകോണത്തിന്റെ ഭാഗമാണെന്ന് പറഞ്ഞ സ്മൃതി ഇറാനി പ്രവാസി വ്യവസായി സി.സി തമ്പി, ആയുധ ഇടപാടുകാരന്‍ സഞ്ജയ് ബണ്ഡാരിയുമായി രാഹുലിനും വാദ്രക്കും അടുത്ത ബന്ധമാണെന്നും ആരോപിച്ചു.  

Mar 13, 2019, 05:19 PM IST
ഗാന്ധി കുടുംബമെന്നല്ല ജാമ്യ കുടുംബം എന്നാണ് വേണ്ടത്: ബിജെപി

ഗാന്ധി കുടുംബമെന്നല്ല ജാമ്യ കുടുംബം എന്നാണ് വേണ്ടത്: ബിജെപി

2015 ല്‍ നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ജാമ്യം എടുത്തിരുന്നു. 

Feb 3, 2019, 02:27 PM IST
കോണ്‍ഗ്രസി​​​ന്‍റെ സാമ്രാജ്യത്വ ഭരണം അവസാനിച്ചു, നുണപ്രചാരണത്തിന് കൂടുതല്‍ പ്രാധാന്യമെന്ന് മോദി

കോണ്‍ഗ്രസി​​​ന്‍റെ സാമ്രാജ്യത്വ ഭരണം അവസാനിച്ചു, നുണപ്രചാരണത്തിന് കൂടുതല്‍ പ്രാധാന്യമെന്ന് മോദി

കോണ്‍ഗ്രസിന്‍റെ സാമ്രാജ്യത്വഭരണം അവസാനിച്ചുവെന്നും നുണപ്രചരണങ്ങള്‍ക്കാണ് ഇപ്പോള്‍ അവര്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രീയ നിലവാരം തകര്‍ന്ന കോണ്‍ഗ്രസ് വിദ്വേഷത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിനഗറില്‍ നടന്ന ഗുജറാത്ത് ഗൗരവ് മഹാസമ്മേളനത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Oct 16, 2017, 08:30 PM IST