general secretary

ജെഡിഎസ് ജനറല്‍ സെക്രട്ടറി ഡാനിഷ് അലി ബിഎസ്പിയില്‍ ചേര്‍ന്നു

ജെഡിഎസ് ജനറല്‍ സെക്രട്ടറി ഡാനിഷ് അലി ബിഎസ്പിയില്‍ ചേര്‍ന്നു

എന്‍റെ ജന്മഭൂമിയാണ് എ​​ന്‍റെ കര്‍മ്മഭൂമി. ഭരണഘടന ഭീഷണികള്‍ നേരിടുന്ന കാലത്ത്​ ശക്​തമായ പക്ഷത്തോടൊപ്പം നില്‍ക്കേണ്ടത്​ ആവശ്യമാണെന്നും ബി.എസ്​.പിയില്‍ ചേര്‍ന്നതിന്​ ശേഷം ഡാനിഷ്​ അലി വ്യക്​തമാക്കി.  

Mar 16, 2019, 03:05 PM IST
തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എഐസിസി ജനറൽ സെക്രട്ടറി ഇന്ന് കേരളത്തില്‍

തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എഐസിസി ജനറൽ സെക്രട്ടറി ഇന്ന് കേരളത്തില്‍

വൈകീട്ട് മൂന്ന് മണിക്ക് കൊല്ലം ജില്ലയിലും അദ്ദേഹം നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.

Jan 24, 2019, 09:20 AM IST
ശബരിമല സമരത്തിന് പിന്നില്‍ സവര്‍ണലോബി: വെള്ളാപ്പള്ളി നടേശന്‍

ശബരിമല സമരത്തിന് പിന്നില്‍ സവര്‍ണലോബി: വെള്ളാപ്പള്ളി നടേശന്‍

അയ്യപ്പസംഗമത്തിന് രാഷ്ട്രീയലക്ഷ്യം തന്നെയായിരുന്നുവെന്നും യുഡിഎഫിന് സര്‍വനാശം സംഭവിക്കുകയും വോട്ടുകള്‍ ബിജെപിയിലേക്ക് പോകുമെന്നും അദ്ദേഹം ആരോപിച്ചു.  

Jan 22, 2019, 12:38 PM IST
എഎന്‍.രാധാകൃഷ്ണന്‍റെ നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക്

എഎന്‍.രാധാകൃഷ്ണന്‍റെ നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക്

15 ദിവസത്തിനകം ഇവ അംഗീകരിച്ചില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് ബിജെപി നേതൃത്വം അറിയിച്ചിട്ടുണ്ട്.   

Dec 5, 2018, 09:17 AM IST
ഉമ്മന്‍ ചാണ്ടി എഐസിസി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റു

ഉമ്മന്‍ ചാണ്ടി എഐസിസി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റു

ആന്ധ്രാപ്രദേശിന്‍റെ ചുമതല വെല്ലുവിളിയുള്ളതാണെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു  

Jun 7, 2018, 02:54 PM IST