Nivin-Alphonse Movie: നിവിൻ പോളിയും അൽഫോൺസ് പുത്രനും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രത്തിൻറെ ടൈറ്റിൽ പ്രഖ്യാപിച്ചു.
ബോക്സ് ഓഫീസിൽ നേട്ടം സ്വന്തമാക്കാൻ സാധിക്കാതിരുന്ന പല ചിത്രങ്ങളും ഒടിടിയിലെത്തുമ്പോൾ ഹിറ്റടിക്കാറുണ്ട്. പ്രതിച്ഛായയ്ക്ക് അത് സാധിക്കുമോ?
പ്രതിച്ഛായയിലെ തലവാ എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്.
നിവിന്റെ അഭിനയത്തെ മോഹൻലാലിന്റെ അഭിനയത്തോട് ഉപമിച്ച് കൊണ്ടാണ് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ സംസാരിച്ചത്.
സോണി ലിവിലൂടെയാണ് ബേബി ഗേൾ സ്ട്രീമിങ്ങിനെത്തുന്നത്.
വെറും 10 ദിവസം കൊണ്ട് 100 കോടി ക്ലബിൽ ഇടം നേടിയ ചിത്രമാണ് ഇപ്പോൾ ഒടിടിയിലെത്തിയിരിക്കുന്നത്.
വെറും 10 ദിവസം കൊണ്ട് 100 കോടി ക്ലബിൽ ഇടം നേടിയ സർവ്വം മായ ഇനി ഒടിടിയിലേക്ക് എത്തുകയാണ്.
സർവ്വം മായയ്ക്ക് ശേഷം നിവിൻ പോളിയുടേതായി ഇറങ്ങാനിരിക്കുന്ന ചിത്രമാണ് ബേബി ഗേൾ.
സർവ്വം മായയ്ക്ക് ശേഷം നിവിൻ പോളിയുടേതായി ഇറങ്ങാനിരിക്കുന്ന ചിത്രമാണ് ബേബി ഗേൾ.
കരിയറിലെ ആദ്യ 100 കോടിയുമായി നിവിൻ പോളി ഗംഭീര തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്.
ചിത്രത്തിലെ റിയ ഷിബുവിന്റെ പ്രകടനവും മികച്ച പ്രതികരണം നേടുന്നുണ്ട്.
സർവ്വം മായ നിവിൻ പോളിയുടെ തിരിച്ചു വരവാണെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.
നിവിൻ ആദ്യമായാണ് ഒരു വെബ് സീരീസിന്റെ ഭാഗമാകുന്നത്.
നിവിൻ പോളിയുടെ സർവ്വം മായ ഡിസംബർ 25 പ്രേക്ഷകരിലേക്ക് എത്തും.