Gold Price Hike: ഗ്രാമിന് 90 രൂപ കൂടി 6,795 ആയി. 19 ദിവസത്തിനിടെ പവന് കൂടിയത് 4,160 രൂപയാണ്. ഇതുവരെയുള്ള റെക്കോർഡ് വിലകളെ പിന്തള്ളിയാണ് സ്വർണത്തിന് വീണ്ടും വില വർധിച്ചിരിക്കുന്നത്.
Gold Rate Today Kerala : ഇന്നലെ 11-ാം തീയതി മാറ്റിമില്ലാതിരുന്ന സ്വർണവിലയ്ക്ക് ഇന്ന് ഗ്രാമിന് പത്ത് രൂപ കുറയുകയായിരുന്നു. പത്താം തീയതിയും സംസ്ഥാനത്തെ സ്വർണവിലയിൽ ഗ്രാമിന് പത്ത് രൂപ കുറഞ്ഞിരുന്നു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.