close

News WrapGet Handpicked Stories from our editors directly to your mailbox

icc world cup 2019

 പ്രായം കളിയെ ബാധിക്കുന്നു; ധോണിയ്ക്ക് നിര്‍ബന്ധിത വിരമിക്കല്‍?

പ്രായം കളിയെ ബാധിക്കുന്നു; ധോണിയ്ക്ക് നിര്‍ബന്ധിത വിരമിക്കല്‍?

ധോണി വിരമിക്കലിനെ കുറിച്ച് ഒന്നും സംസാരിക്കാത്തത് ബിസിസിഐയെ അദ്ഭുതപ്പെടുത്തുന്നു. 

Jul 15, 2019, 05:07 PM IST
 പൊളിച്ചെഴുതണ൦ പഴഞ്ചന്‍ നിയമങ്ങള്‍; ലോകകപ്പ്‌ ഫിനാലെ ട്രോളുകള്‍!!

പൊളിച്ചെഴുതണ൦ പഴഞ്ചന്‍ നിയമങ്ങള്‍; ലോകകപ്പ്‌ ഫിനാലെ ട്രോളുകള്‍!!

കൂടുതല്‍ ട്രോളുകളും ഐസിസിയുടെ 'തല തിരിഞ്ഞ' വിജയ പ്രഖ്യാപനത്തിനെതിരായിരുന്നു.

Jul 15, 2019, 04:20 PM IST
ലോകകപ്പ്‌ ഫൈനല്‍: ടോസ് നേടി ന്യൂസിലാന്‍ഡ്!!

ലോകകപ്പ്‌ ഫൈനല്‍: ടോസ് നേടി ന്യൂസിലാന്‍ഡ്!!

ടോസിടാന്‍ 15 മിനിറ്റ് വൈകിയതിനാല്‍ മത്സരം ആരംഭിക്കുന്നത് 3.15ന് ആണ്. 

Jul 14, 2019, 02:59 PM IST
കന്നി കിരീടം ലക്ഷ്യമിട്ട് ഇംഗ്ലണ്ടും ന്യൂസിലാന്‍ഡും ഇന്നിറങ്ങും

കന്നി കിരീടം ലക്ഷ്യമിട്ട് ഇംഗ്ലണ്ടും ന്യൂസിലാന്‍ഡും ഇന്നിറങ്ങും

ഇന്ത്യുടെ സ്വപ്‌നങ്ങളെ എറിഞ്ഞിട്ടാണ് ന്യൂസിലന്‍ഡിന്‍റെ വരവ് എന്നത് ഇന്ത്യന്‍ ആരാധകരെ സംബന്ധിച്ചിടത്തോളം വേദനാജനകമാണ്. 

Jul 14, 2019, 07:45 AM IST
സിക്സുകളുടെ റെക്കോര്‍ഡിനി ഇംഗ്ലണ്ടിന് സ്വന്തം

സിക്സുകളുടെ റെക്കോര്‍ഡിനി ഇംഗ്ലണ്ടിന് സ്വന്തം

ഒരിന്നിംഗ്സില്‍ ഏറ്റവും കൂടുതല്‍ സിക്സറുകളെന്ന റെക്കോര്‍ഡും ഇംഗ്ലണ്ട് നായകന്‍ ഇയോണ്‍ മോര്‍ഗന്‍ സ്വന്തമാക്കി.  

Jul 12, 2019, 10:26 AM IST
ഓസീസിനെ തകര്‍ത്ത് ഇംഗ്ലണ്ട് ഫൈനലില്‍; കിരീടത്തിന് ഇക്കുറി പുതിയ അവകാശികള്‍

ഓസീസിനെ തകര്‍ത്ത് ഇംഗ്ലണ്ട് ഫൈനലില്‍; കിരീടത്തിന് ഇക്കുറി പുതിയ അവകാശികള്‍

ആദ്യ സെമിയിൽ ഇന്ത്യയെ തോൽപ്പിച്ച ന്യൂസിലൻഡാണ് ഫൈനലിൽ ഇംഗ്ലണ്ടിന്‍റെ എതിരാളികൾ. 

Jul 12, 2019, 07:43 AM IST
viral video: ലോകകപ്പിലെ മനോഹര ക്യാച്ചുകളില്‍ ഒന്ന്!!

viral video: ലോകകപ്പിലെ മനോഹര ക്യാച്ചുകളില്‍ ഒന്ന്!!

കീവികളുടെ മിന്നും ബൗളിംഗ് ആക്രമണം ഇന്ത്യക്ക് നഷ്ട്ടപ്പെടുത്തിയത് മിന്നും താരങ്ങളെയായിരുന്നു.   

Jul 11, 2019, 03:11 PM IST
 ഫലം നിരാശാജനക൦, പോരാട്ടവീര്യ൦ അഭിനന്ദനാര്‍ഹ൦- നരേന്ദ്ര മോദി

ഫലം നിരാശാജനക൦, പോരാട്ടവീര്യ൦ അഭിനന്ദനാര്‍ഹ൦- നരേന്ദ്ര മോദി

തോല്‍വിയും ജയവുമെല്ലാം ജീവിതത്തിന്‍റെ ഭാഗമാണ്.

Jul 11, 2019, 10:57 AM IST
ലോകകപ്പില്‍ ഇന്ത്യയെ തകര്‍ത്ത് കീവീസ് ഫൈനലില്‍

ലോകകപ്പില്‍ ഇന്ത്യയെ തകര്‍ത്ത് കീവീസ് ഫൈനലില്‍

കീവീസ് 2019 ലോകകപ്പിന്‍റെ കലാശപ്പോരട്ടത്തിന് യോഗ്യത നേടി.  

Jul 11, 2019, 08:44 AM IST
 ലോകകപ്പ്‌ ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ പരാജയപ്പെടും?

ലോകകപ്പ്‌ ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ പരാജയപ്പെടും?

ആദ്യം ബാറ്റ് ചെയ്ത് വന്‍ സ്കോര്‍ നേടാന്‍ ഇന്ത്യക്കായാല്‍ അത് മറികടക്കാനുള്ള ബാറ്റിംഗ് കരുത്ത് കീവീസിനില്ല. 

Jul 9, 2019, 12:10 PM IST
മുസ്ലീമായ ഷമിയെ ഒഴിവാക്കിയതിന് പിന്നില്‍ ബിജെപി!!

മുസ്ലീമായ ഷമിയെ ഒഴിവാക്കിയതിന് പിന്നില്‍ ബിജെപി!!

ഷമിയെ കളിപ്പിക്കാതിരുന്നതില്‍ ടീമിന് സമ്മര്‍ദ്ദമുണ്ടായിരുന്നു

Jul 8, 2019, 07:00 PM IST
ഇന്ത്യ-ന്യൂസിലാന്‍ഡ് സെമിയില്‍ മഴ ഭീഷണി?

ഇന്ത്യ-ന്യൂസിലാന്‍ഡ് സെമിയില്‍ മഴ ഭീഷണി?

റിസര്‍വ് ദിനങ്ങള്‍ നല്‍കിയാണ്‌ ഐസിസി നൊക്കൌട്ട് മത്സരങ്ങള്‍ക്ക് ക്രമീകരിച്ചിരിക്കുന്നത്.

Jul 8, 2019, 02:57 PM IST
ഇന്ത്യയുടെ വിജയം 265 റണ്‍സ് അകലെ...

ഇന്ത്യയുടെ വിജയം 265 റണ്‍സ് അകലെ...

എന്നാല്‍, പിന്നീട് ഒന്നിച്ച മാത്യൂസും തിരിമാനെയും ചേര്‍ന്ന് പിടിച്ച് നിന്നതോടെ പതിയെ ലങ്ക മത്സരത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു. 

Jul 6, 2019, 06:57 PM IST
 ധോണി, അത് വെറുമൊരു പേരല്ല; പിറന്നാള്‍ സമ്മാനവുമായി ഐസിസി!

ധോണി, അത് വെറുമൊരു പേരല്ല; പിറന്നാള്‍ സമ്മാനവുമായി ഐസിസി!

ലോകകപ്പ്‌ മത്സരങ്ങളുടെ ചൂടിലാണ് ക്രിക്കറ്റ് ആരാധകരെങ്കിലും മിസ്റ്റര്‍ കൂള്‍ ധോണിയുടെ പിറന്നാള്‍ ആരെങ്കിലും മറക്കുവോ?

Jul 6, 2019, 06:06 PM IST
ഷൊയ്ബ് മാലിക്കിന് ആശംസകള്‍ നേര്‍ന്ന് താരങ്ങള്‍!!

ഷൊയ്ബ് മാലിക്കിന് ആശംസകള്‍ നേര്‍ന്ന് താരങ്ങള്‍!!

ഈ മത്സരത്തോടെ താന്‍ വിരമിക്കുന്നതായി ഷൊയ്ബ് മാലിക് തന്‍റെ ട്വിറ്ററില്‍ കുറിച്ചിരുന്നു. 

Jul 6, 2019, 05:50 PM IST
ഇന്ന് തിളങ്ങിയാല്‍ രോഹിത്തിന് മൂന്ന് റെക്കോര്‍ഡുകള്‍ സ്വന്തം!!

ഇന്ന് തിളങ്ങിയാല്‍ രോഹിത്തിന് മൂന്ന് റെക്കോര്‍ഡുകള്‍ സ്വന്തം!!

ഈ ലോകകപ്പില്‍ ദക്ഷിണാഫ്രിക്ക, പാക്കിസ്ഥാന്‍, ഇംഗ്ലണ്ട്, ബംഗ്ലാദേശ് എന്നീ ടീമുകള്‍ക്കെതിരെ കളിച്ചപ്പോള്‍ രോഹിത്ത് സെഞ്ച്വറി നേടിയിരുന്നു.  

Jul 6, 2019, 03:14 PM IST
 നിങ്ങളെ ഓര്‍ത്ത് ഞാനും ഇസാനും ഏറെ അഭിമാനിക്കുന്നു!!

നിങ്ങളെ ഓര്‍ത്ത് ഞാനും ഇസാനും ഏറെ അഭിമാനിക്കുന്നു!!

ഷൊയ്ബിന് ആശംസകള്‍ നേര്‍ന്ന് വാര്‍ത്തകളില്‍ നിറയുകയാണ് സാനിയ. 

Jul 6, 2019, 11:12 AM IST
Video: ഷൊയ്ബ് മാലിക് ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിച്ചു!!

Video: ഷൊയ്ബ് മാലിക് ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിച്ചു!!

താന്‍ വിരമിക്കുന്നതായി ഷൊയ്ബ് മാലിക് തന്‍റെ ട്വിറ്ററില്‍ കുറിച്ചിരുന്നു. 

Jul 6, 2019, 10:35 AM IST
വിജയിച്ചെങ്കിലും സെമി കാണാതെ പാക്കിസ്ഥാന്‍ പുറത്ത്!!

വിജയിച്ചെങ്കിലും സെമി കാണാതെ പാക്കിസ്ഥാന്‍ പുറത്ത്!!

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ നിശ്ചിത 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 315 റണ്‍സ് നേടി.   

Jul 6, 2019, 08:39 AM IST
 സച്ചിന്‍റെ ലോകകപ്പ് റെക്കോര്‍ഡ് തകര്‍ത്ത് അഫ്ഗാന്‍ താരം!!

സച്ചിന്‍റെ ലോകകപ്പ് റെക്കോര്‍ഡ് തകര്‍ത്ത് അഫ്ഗാന്‍ താരം!!

ഗെയ്‌ലിന്‍റെ പന്തിലാണ് യുവതാരത്തിന് വിക്കറ്റ് നഷ്ടമായത്.

Jul 5, 2019, 05:18 PM IST
ലോകകപ്പ്‌: ജീവന്‍മരണ പോരാട്ടത്തിനിറങ്ങി പാക്കിസ്ഥാന്‍!!

ലോകകപ്പ്‌: ജീവന്‍മരണ പോരാട്ടത്തിനിറങ്ങി പാക്കിസ്ഥാന്‍!!

ലോകകപ്പിലെ ലീഗ് മത്സരത്തിലെ അവസാന പോരാട്ടത്തിനിറങ്ങി പാക്കിസ്ഥാനും ബംഗ്ലാദേശും. 

Jul 5, 2019, 03:57 PM IST
സെമിയിൽ ഇന്ത്യയുടെ എതിരാളി ഇംഗ്ലണ്ട്?

സെമിയിൽ ഇന്ത്യയുടെ എതിരാളി ഇംഗ്ലണ്ട്?

ഇന്ത്യയ്ക്കും ഓസ്ട്രേലിയക്കും ഓരോ മത്സരങ്ങൾ കൂടി ബാക്കിയുണ്ട്.

Jul 5, 2019, 12:25 PM IST
വിരാട് കോഹ‍്‍ലിയ്ക്ക് വിലക്ക്, സെമി കളിക്കില്ല?

വിരാട് കോഹ‍്‍ലിയ്ക്ക് വിലക്ക്, സെമി കളിക്കില്ല?

ഐസിസി പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഒരു ഡീമെറിറ്റ് പോയിന്‍റും ഇതിനൊപ്പം ലഭിച്ചിരുന്നു.

Jul 4, 2019, 05:55 PM IST
സച്ചിന്‍റെ പ്രവചനം കിറുകൃത്യം!!

സച്ചിന്‍റെ പ്രവചനം കിറുകൃത്യം!!

ലോകകപ്പ് തുടങ്ങുന്നതിന് മുന്‍പേതന്നെ സെമിയിലെത്തുന്ന ടീമുകളെക്കുറിച്ച് സച്ചിന്‍ പ്രവചിച്ചിരുന്നു.   

Jul 4, 2019, 01:54 PM IST
ലോകകപ്പിന് ശേഷം വിരമിക്കാനൊരുങ്ങി ധോണി?

ലോകകപ്പിന് ശേഷം വിരമിക്കാനൊരുങ്ങി ധോണി?

പന്ത്രണ്ടാം ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ തോല്‍വിയുടെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിട്ട താരമാണ് എംഎസ് ധോണി. 

Jul 4, 2019, 10:52 AM IST
കീവീസിനെ തകര്‍ത്ത് ഇംഗ്ലണ്ട് ലോകകപ്പ് സെമിയില്‍

കീവീസിനെ തകര്‍ത്ത് ഇംഗ്ലണ്ട് ലോകകപ്പ് സെമിയില്‍

മറുപടി ബാറ്റിംഗിനിറങ്ങിയ കിവീസിന് തുടക്കത്തിൽതന്നെ പിഴച്ചു.     

Jul 4, 2019, 08:27 AM IST
മുത്തശ്ശിയെ തേടി കോലിയും രോഹിത്തും എത്തി!!

മുത്തശ്ശിയെ തേടി കോലിയും രോഹിത്തും എത്തി!!

പ്രായത്തെ വെല്ലുന്ന ആവേശത്തോടെ ഇന്ത്യന്‍ ടീമിന് പ്രോത്സാഹനം നല്‍കുന്ന മുത്തശ്ശിയുടെ ചിത്രം പിന്നീട് ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയകളില്‍ വൈറലാകുകയായിരുന്നു.   

Jul 3, 2019, 04:06 PM IST
ബംഗ്ലാദേശിനെ തുരത്തി ഇന്ത്യ സെമിയില്‍ പ്രവേശിച്ചു

ബംഗ്ലാദേശിനെ തുരത്തി ഇന്ത്യ സെമിയില്‍ പ്രവേശിച്ചു

ബംഗ്ലാദേശിനെതിരെ 28 റണ്‍സിന്‍റെ വിജയമാണ് കൊഹ്‌ലി പട നേടിയത്.    

Jul 3, 2019, 08:32 AM IST
മത്സരത്തിനിടെ ചോരതുപ്പി; ധോണിയ്ക്ക് പരിക്ക്?

മത്സരത്തിനിടെ ചോരതുപ്പി; ധോണിയ്ക്ക് പരിക്ക്?

പന്ത്രണ്ടാം ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ തോല്‍വിയുടെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിട്ട താരമാണ് എംഎസ് ധോണി. 

Jul 2, 2019, 05:39 PM IST
"കാവി ജേഴ്സി ഇന്ത്യയുടെ വിജയ തുടര്‍ച്ച ഇല്ലാതാക്കി...." മെഹബൂബ; വിമര്‍ശിച്ച് ബിജെപി

"കാവി ജേഴ്സി ഇന്ത്യയുടെ വിജയ തുടര്‍ച്ച ഇല്ലാതാക്കി...." മെഹബൂബ; വിമര്‍ശിച്ച് ബിജെപി

ജേഴ്സിയുടെ നിറം മാറ്റം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ വിജയ തുടര്‍ച്ച ഇല്ലാതാക്കിയെന്ന വിമര്‍ശനവുമായി ജമ്മു-കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. ട്വിറ്ററിലൂടെയാണ് മെഹബൂബ വിമര്‍ശനമുന്നയിച്ചത്.

Jul 1, 2019, 01:22 PM IST
ലോകകപ്പില്‍ ഇന്ത്യക്ക് ആദ്യ തോല്‍വി; ഇംഗ്ലണ്ടിന് 31 റണ്‍സ് വിജയം

ലോകകപ്പില്‍ ഇന്ത്യക്ക് ആദ്യ തോല്‍വി; ഇംഗ്ലണ്ടിന് 31 റണ്‍സ് വിജയം

ഇംഗ്ലണ്ട് പേസര്‍മാരുടെ ഉജ്ജ്വല പ്രകടനമാണ് അവര്‍ക്ക് ജയമൊരുക്കിയത്.  

Jul 1, 2019, 07:54 AM IST
ഇത് അപൂര്‍വ്വമായി മാത്രം നടക്കുന്ന കാര്യം!!

ഇത് അപൂര്‍വ്വമായി മാത്രം നടക്കുന്ന കാര്യം!!

ഇന്ന് ഇന്ത്യ ജയിക്കേണ്ടത് അവരുടെ കൂടെ ആവശ്യമാണ്.   

Jun 30, 2019, 03:32 PM IST
പുതിയ ജേഴ്സിയണിഞ്ഞ് പുത്തന്‍ ലുക്കില്‍ താരങ്ങള്‍!!

പുതിയ ജേഴ്സിയണിഞ്ഞ് പുത്തന്‍ ലുക്കില്‍ താരങ്ങള്‍!!

ഇന്ത്യയുടെ എവേ ജേഴ്‌സിയുടെ കാര്യത്തില്‍ തീരുമാനം പുറത്ത് വന്നു. ഇംഗ്ലണ്ടിനെതിരെ നാളെ നടക്കുന്ന മത്സരത്തില്‍ പുതിയ കുപ്പായമണിഞ്ഞാവും ഇന്ത്യയുടെ ചുണക്കുട്ടികള്‍ മൈതാനത്ത് ഇറങ്ങുക!!

Jun 29, 2019, 12:26 PM IST
ഇന്ത്യയെ തോല്‍പ്പിക്കുന്നവര്‍ക്ക് ലോകകപ്പ്‌!!

ഇന്ത്യയെ തോല്‍പ്പിക്കുന്നവര്‍ക്ക് ലോകകപ്പ്‌!!

ആവേശകരമായ ലോകകപ്പ് സെമി ഫൈനലിനോടടുക്കുമ്പോള്‍ എല്ലാ ക്രിക്കറ്റ് പ്രേമികളുടെയും ഉള്ളില്‍ ഒരേയൊരു ചോദ്യം മാത്രം. ഇത്തവണ കപ്പ് ആര് നേടും?

Jun 28, 2019, 04:01 PM IST
എങ്കെ പാത്താലും നീ..

എങ്കെ പാത്താലും നീ..

വെസ്റ്റ്‌  ഇൻഡീസിനെതിരായ പന്ത്രണ്ടാം ക്രിക്കറ്റ് ലോകകപ്പ് മൽസരത്തിൽ ഇന്ത്യ നേടിയ വിജയത്തെ ആഘോഷമാക്കി ട്രോളന്മാര്‍. 

Jun 28, 2019, 11:32 AM IST
 വിജയ രഥത്തിലേറി ഇന്ത്യ; വിന്‍ഡീസിനെ തകര്‍ത്തത് 125 റൺസിന്!!

വിജയ രഥത്തിലേറി ഇന്ത്യ; വിന്‍ഡീസിനെ തകര്‍ത്തത് 125 റൺസിന്!!

82 പന്തിൽ എട്ട് ബൗണ്ടറി സഹിതം 72 റൺസാണ് കോഹ്‌ലി നേടിയത്.

Jun 28, 2019, 10:55 AM IST
 269 റണ്‍സ്‌ വിജയലക്ഷ്യവുമായി വിന്‍ഡീസ്!!

269 റണ്‍സ്‌ വിജയലക്ഷ്യവുമായി വിന്‍ഡീസ്!!

രോഹിത് ശർമ (18), കെ. എൽ. രാഹുൽ (18), വിജയ്​ശങ്കർ (14), കേദാർ ജാദവ് (7) എന്നിവരാണ് പുറത്തായ മറ്റ് കളിക്കാര്‍.

Jun 27, 2019, 07:21 PM IST
ഒന്നാമതെത്താന്‍ ഇന്ത്യ; സെമിയിലെത്താന്‍ വിന്‍ഡീസ്!!

ഒന്നാമതെത്താന്‍ ഇന്ത്യ; സെമിയിലെത്താന്‍ വിന്‍ഡീസ്!!

എല്ലാ കളികളും ജയിച്ച് പോയിന്‍റ് പട്ടികയില്‍ ഒന്നാമതെത്താനാണ് ഇന്ത്യയുടെ ശ്രമം

Jun 27, 2019, 03:46 PM IST
കിവീസിന് ആദ്യ തോല്‍വി സമ്മാനിച്ച് പാക്‌!!

കിവീസിന് ആദ്യ തോല്‍വി സമ്മാനിച്ച് പാക്‌!!

പാക് ബോളർമാരുടെ മുന്നിൽ തുടക്കത്തിൽ വിയർത്ത കിവീസ് 83ന് അഞ്ച് എന്ന നിലയിൽ നിന്ന് പിന്നീട് കരകയറി.

Jun 27, 2019, 10:05 AM IST
ഇംഗ്ലണ്ടിനെ തകര്‍ത്ത് ഓസീസ് ലോകകപ്പ് സെമിയില്‍ കടന്നു

ഇംഗ്ലണ്ടിനെ തകര്‍ത്ത് ഓസീസ് ലോകകപ്പ് സെമിയില്‍ കടന്നു

ആദ്യം ബാറ്റ് ചെയ്ത ഓസീസിന് സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചും അര്‍ധസെഞ്ച്വറി നേടിയ ഡേവിഡ് വാര്‍ണറും ചേര്‍ന്ന്‍ മികച്ച തുടക്കമാണ്‌ നല്‍കിയത്.  

Jun 26, 2019, 08:42 AM IST
ഫിഞ്ചിന്‍റെ സെഞ്ചുറിയില്‍ ഓസീസ് തീര്‍ത്തത് 285 റണ്‍സ്!!

ഫിഞ്ചിന്‍റെ സെഞ്ചുറിയില്‍ ഓസീസ് തീര്‍ത്തത് 285 റണ്‍സ്!!

ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ ഓസീസിനെതിരെ ഇംഗ്ലണ്ട് നേടേണ്ടത് 286 റണ്‍സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റി൦ഗിനിറങ്ങിയ ഓസ്‌ട്രേലിയ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സാണ് നേടിയത്. 

Jun 25, 2019, 06:52 PM IST
അഫ്ഗാനെ തകര്‍ത്ത് ബംഗ്ലാദേശ്; 62 റണ്‍സിന്‍റെ വിജയം

അഫ്ഗാനെ തകര്‍ത്ത് ബംഗ്ലാദേശ്; 62 റണ്‍സിന്‍റെ വിജയം

ഈ വിജയത്തോടെ ബംഗ്ലാദേശ് ഏഴ് മത്സരങ്ങളില്‍ നിന്ന് ഏഴ് പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്ക് എത്തി.   

Jun 25, 2019, 08:17 AM IST
ലോകകപ്പില്‍ പാക്കിസ്ഥാന് തകര്‍പ്പന്‍ ജയം!!

ലോകകപ്പില്‍ പാക്കിസ്ഥാന് തകര്‍പ്പന്‍ ജയം!!

ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത പാക്കിസ്ഥാന്‍ നിശ്ചിത 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 308 റണ്‍സെടുത്തു.

Jun 24, 2019, 08:48 AM IST
അപ്പീലുകള്‍ ഓ‌വറായി, കൊഹ്‌ലിക്ക് പിഴ

അപ്പീലുകള്‍ ഓ‌വറായി, കൊഹ്‌ലിക്ക് പിഴ

ലോകകപ്പിലെ ഏറ്റവും രോമാഞ്ചകരമായ മത്സരമായിരുന്നു ഇന്നലെ നടന്ന ഇന്ത്യ അഫ്ഗാനിസ്ഥാന്‍ മത്സരം. 

Jun 23, 2019, 05:04 PM IST
തിരിച്ചുവരവില്‍ തിളങ്ങി ഷമി, ചേതന്‍ ശര്‍മ്മയ്ക്ക് ശേഷം ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യന്‍ താരം!!

തിരിച്ചുവരവില്‍ തിളങ്ങി ഷമി, ചേതന്‍ ശര്‍മ്മയ്ക്ക് ശേഷം ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യന്‍ താരം!!

ഇന്നലെ നടന്ന ഇന്ത്യ അഫ്ഗാനിസ്ഥാന്‍ മത്സരം എന്തുകൊണ്ടും വേറിട്ട ഒരു മത്സരമായിരുന്നു.

Jun 23, 2019, 09:45 AM IST
ലോകകപ്പ്: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയ്ക്ക് മാറ്റു കുറഞ്ഞ വിജയം....!!

ലോകകപ്പ്: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയ്ക്ക് മാറ്റു കുറഞ്ഞ വിജയം....!!

ലോകകപ്പിലെ ഏറ്റവും രോമാഞ്ചകരമായ മത്സരമായിരുന്നു ഇന്നലെ നടന്ന ഇന്ത്യ അഫ്ഗാനിസ്ഥാന്‍ മത്സരം എന്ന് തന്നെ പറയാം.

Jun 23, 2019, 09:15 AM IST
ICC World Cup 2019: ലോകകപ്പില്‍ ഇന്ന് ഇന്ത്യ അഫ്ഗാനെ നേരിടും

ICC World Cup 2019: ലോകകപ്പില്‍ ഇന്ന് ഇന്ത്യ അഫ്ഗാനെ നേരിടും

പരുക്കേറ്റ് മടങ്ങിയ ശിഖർ ധവാന് പകരം ഇന്ത്യൻ ടീമിലിടം പിടിച്ച ഋഷഭ് പന്ത് ഇന്ന് അന്തിമ ഇലവണിൽ സ്ഥാനം പിടിച്ചേക്കും.   

Jun 22, 2019, 02:42 PM IST
സിംഹള വീര്യത്തിന് മുന്നില്‍ അടിപതറി ഇംഗ്ലണ്ട്!!

സിംഹള വീര്യത്തിന് മുന്നില്‍ അടിപതറി ഇംഗ്ലണ്ട്!!

മറുപടി ബാറ്റിംഗില്‍ രണ്ടാം പന്തില്‍ ജോണി ബെയര്‍‌സ്റ്റോയെ എല്‍ബിയില്‍ കുടുക്കി മലിംഗ ഇംഗ്ലണ്ടിനെ ഞെട്ടിച്ചു.  

Jun 22, 2019, 09:27 AM IST
 ലോകകപ്പ്‌ ടീമില്‍ നിന്നും ധവന്‍ പുറത്ത്; പകരക്കാരനായി പന്ത്‍!!

ലോകകപ്പ്‌ ടീമില്‍ നിന്നും ധവന്‍ പുറത്ത്; പകരക്കാരനായി പന്ത്‍!!

ഒരാഴ്ച താരത്തെ നിരീക്ഷിച്ച ശേഷം തീരുമാനമെടുക്കുമെന്നായിരുന്നു ടീം മാനേജ്‌മെന്‍റിന്‍റെ നിലപാട്. 

Jun 19, 2019, 05:09 PM IST
ലോകകപ്പില്‍ ഇംഗ്ലണ്ടിന്‍റെ വിജയക്കുതിപ്പ് തുടരുന്നു; അഫ്ഗാനെ 150 റണ്‍സിന് വീഴ്ത്തി

ലോകകപ്പില്‍ ഇംഗ്ലണ്ടിന്‍റെ വിജയക്കുതിപ്പ് തുടരുന്നു; അഫ്ഗാനെ 150 റണ്‍സിന് വീഴ്ത്തി

വെടിക്കെട്ട്‌ സെഞ്ച്വറിയുമായി നായകന്‍ ഓയിന്‍ മോര്‍ഗന്‍ നയിച്ച ബാറ്റിങ്ങില്‍ 71 പന്തില്‍ 4 ബൗണ്ടറികളും 17 സിക്‌സറുകളും സഹിതം 148 റണ്‍സ് നേടി.   

Jun 19, 2019, 07:41 AM IST