close

News WrapGet Handpicked Stories from our editors directly to your mailbox

seaplane

വായ്പ തിരിച്ചടച്ചില്ല; വിമാനം ജപ്തി ചെയ്ത് ഫെഡറല്‍ ബാങ്ക്!

വായ്പ തിരിച്ചടച്ചില്ല; വിമാനം ജപ്തി ചെയ്ത് ഫെഡറല്‍ ബാങ്ക്!

പലിശയടക്കം ആറു കോടിയുടെ വായ്പയാണ് ഈ കമ്പനി തിരിച്ചടയ്ക്കാത്തത്.   

Oct 10, 2019, 01:10 PM IST
പണമെത്രയായാലും പ്രശ്നമില്ല, സമുദ്ര വിമാന യാത്രയ്ക്ക് വേണം പരമാവധി അണികള്‍

പണമെത്രയായാലും പ്രശ്നമില്ല, സമുദ്ര വിമാന യാത്രയ്ക്ക് വേണം പരമാവധി അണികള്‍

ഗുജറാത്തില്‍ രണ്ടു ദിവസം മുന്‍പേ  അരങ്ങേറിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സമുദ്ര വിമാന യാത്രയ്ക്ക് ആളെ കൂട്ടാന്‍ പണം നല്‍കിയെന്ന ആരോപണത്തില്‍ ബിജെപി എംഎല്‍എ യ്ക്ക് തെരഞ്ഞെടുപ്പു കമ്മീഷന്‍ നോട്ടീസ്. 

Dec 13, 2017, 07:34 PM IST
സമുദ്രവിമാനത്തില്‍ ധരോയ് ഡാമില്‍ പറന്നിറങ്ങി മോദി

സമുദ്രവിമാനത്തില്‍ ധരോയ് ഡാമില്‍ പറന്നിറങ്ങി മോദി

സബര്‍മതി നദിപ്പരപ്പിലൂടെ ചീറിപ്പാഞ്ഞ സമുദ്ര വിമാനത്തില്‍ യാത്ര ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ധരോയ് ഡാമിലെത്തി. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു വിമാനയാത്ര നടക്കുന്നത്.

Dec 12, 2017, 12:37 PM IST