Sanju Samson: സഞ്ജു സാംസണ് ഏറ്റവും അധികം അവസരങ്ങൾ നൽകിയിട്ടുള്ള ടീം ആണ് രാജസ്ഥാൻ റോയൽസ്. അതുപോലെ തന്നെ ടീമിന് മികച്ച പ്രകടനം സഞ്ജു തിരിച്ച് നൽകിയിട്ടും ഉണ്ട്.
Rajasthan Royals Vs Delhi Capitals: പോയന്റ് ടേബിളിൽ ഇപ്പോൾ രാജസ്ഥാന്റെ സ്ഥാനം എട്ടാമതാണ്. ആറ് മത്സരങ്ങളിൽ നിന്ന് ആകെ നാല് പോയന്റ് മാത്രമാണ് ടീമിനുള്ളത്.
Syed Mushtaq Ali Trophy: സച്ചിൻ ബേബി, രോഹൻ കുന്നുമ്മൽ, ജലജ് സക്സേന, വിഷ്ണു വിനോദ്, മുഹമ്മദ് അസറുദ്ദീൻ, ബേസിൽ തമ്പി, സൽമാൻ നിസാർ തുടങ്ങിയവരുൾപ്പെട്ടതാണ് കേരള ടീം.
Sanju Samson Records: 'വിയർപ്പ് തുന്നിയിട്ട കുപ്പായം' എന്നത് വെറും പറച്ചില്‍ അല്ലെന്ന് ഒരിക്കൽ കൂടി തെളിയിക്കുന്നതായിരുന്നു സഞ്ജുവിന്റെ പ്രകടനം. ബാക്ടു ബാക്ക് സെഞ്ച്വറികളാണ് സഞ്‍ജുവില്‍ നിന്നും തിലക് വർമ്മയിൽ നിന്നും പിറന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.