Kacchey Limbu: കഥയുടെ ഒരു പോയിന്‍റിൽ അനിയത്തിയും ചേട്ടനും ഗല്ലി ക്രിക്കറ്റ് ടൂർണമെന്‍റിൽ ഓപ്പോസിറ്റ് ടീമുകളിൽ കളിക്കേണ്ടി വരുന്നത് മുതൽ സിനിമ ക്രിക്കറ്റ് ലോകത്താണ്.
IFFK 2022: ഇ.പി രാജഗോപാൽ എഡിറ്റ് ചെയ്ത 'ഋതുഭേദങ്ങളിലൂടെ പ്രതാപ് പോത്തൻ' എന്ന പുസ്‌തകത്തിന്റെ പ്രകാശനവും ചിത്രം പ്രദർശിപ്പിക്കുന്നതിന് മുന്നോടിയായിട്ടുണ്ടാകും.