jnu

ജെഎന്‍യു വില്‍ റിപ്പബ്ലിക്ക് ദിന പരേഡ്

ജെഎന്‍യു വില്‍ റിപ്പബ്ലിക്ക് ദിന പരേഡ്

ഇടത്  വിദ്യാർത്ഥിസംഘടനകള്‍ക്ക് തിരിച്ചടി നല്‍കി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ .ജെഎന്‍യുവിലെ പെണ്‍കുട്ടികളുടെ ആദ്യ എന്‍സിസി ബാച്ച് വൈസ് ചാന്‍സിലര്‍ എം. ജഗദീഷ് കുമാറിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചത്.

Jan 27, 2020, 08:46 AM IST
JNU ഹോസ്റ്റലില്‍ വീണ്ടും ABVP അതിക്രമം!

JNU ഹോസ്റ്റലില്‍ വീണ്ടും ABVP അതിക്രമം!

ജവഹര്‍ലാല്‍ നെഹ്‌റു (JNU) സര്‍വകലാശാലാ ഹോസ്റ്റലില്‍ വീണ്ടും ABVP അതിക്രമം. jnuവിന്‍റെ നര്‍മ്മദ ഹോസ്റ്റലിലാണ് ആക്രമണം ഉണ്ടായത്. തിങ്കളാഴ്ച നടന്ന ആക്രമണത്തില്‍ റജീബ് അക്രംഎന്ന വിദ്യാര്‍ത്ഥിയ്ക്ക് പരിക്കേറ്റു. 

Jan 21, 2020, 12:01 PM IST
ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ 'തുക്കടെ തുക്കടെ ഗ്യാംങ്' -കങ്കണ

ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ 'തുക്കടെ തുക്കടെ ഗ്യാംങ്' -കങ്കണ

ജെ.എന്‍.യു വിദ്യാര്‍ത്ഥികളെ തുക്കടെ തുക്കടെ ഗാങ്ങ് എന്ന് അഭിസംബോധന ചെയ്ത് ബോളിവുഡ് ചലച്ചിത്ര താരം കങ്കണ റണാവത്. 

Jan 17, 2020, 12:56 PM IST
ധൈര്യമുണ്ടെങ്കില്‍..... മോദിയെ വെല്ലുവിളിച്ച് രാഹുല്‍!!

ധൈര്യമുണ്ടെങ്കില്‍..... മോദിയെ വെല്ലുവിളിച്ച് രാഹുല്‍!!

ജെഎന്‍യു സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 

Jan 14, 2020, 06:55 AM IST
ജെഎന്‍യു വില്‍ ജനുവരി 5 ന് നടന്നത് നക്സല്‍ ആക്രമണം -എബിവിപി

ജെഎന്‍യു വില്‍ ജനുവരി 5 ന് നടന്നത് നക്സല്‍ ആക്രമണം -എബിവിപി

ജെഎന്‍യു വില്‍ നടന്നത് നക്സല്‍ ആക്രമണമെന്ന ആരോപണവുമായി എബിവിപി രംഗത്ത്.ജനുവരി 5 ന് സര്‍വകലാശാലയില്‍ നടന്ന മുഖം മൂടി ആക്രമണം 2019 ഒക്ടോബര്‍ 28 ന് തയ്യാറാക്കിയ തിരക്കഥ അനുസരിച്ചാണ് നടന്നതെന്നും എബിവിപി ദേശീയ ജെനെറല്‍ സെക്രട്ടറി നിധി ത്രിപാഡി ആരോപിച്ചു.

Jan 13, 2020, 07:46 PM IST
JNU സംഘര്‍ഷം: മുഖംമൂടി ധരിച്ച ആക്രമണകാരി DU വിദ്യാര്‍ഥിനി?

JNU സംഘര്‍ഷം: മുഖംമൂടി ധരിച്ച ആക്രമണകാരി DU വിദ്യാര്‍ഥിനി?

ജനുവരി 5ന് വൈകിട്ട് JNU വിലെ പെരിയാര്‍ ഹോസ്റ്റലില്‍ നടന്ന ആ​ക്ര​മ​ണ സംഭവങ്ങളില്‍ പങ്കാളിയായിരുന്ന മുഖംമൂടി ധരിച്ച പെണ്‍കുട്ടിയെ ഡല്‍ഹി പോലീസ് തിരിച്ചറിഞ്ഞു. 

Jan 13, 2020, 02:10 PM IST
അമിത് ഷായുടെ മകന് എന്താണ് യോഗ്യത? - കനയ്യ

അമിത് ഷായുടെ മകന് എന്താണ് യോഗ്യത? - കനയ്യ

ബിസിസിഐ സെക്രട്ടറിയാകാന്‍ അമിത് ഷായുടെ മകന്‍ ജയ് ഷായ്ക്ക് എന്ത് യോഗ്യതയാണ് ഉള്ളതെന്ന് ജെഎന്‍യു എസ് യു മുന്‍ പ്രസിഡന്‍റും സിപിഐ നേതാവുമായ കനയ്യ കുമാര്‍. 

Jan 12, 2020, 01:36 PM IST
ജെഎന്‍യു;അക്രമത്തെ കുറിച്ച് അന്വേഷിക്കാന്‍ അഞ്ചംഗ സമിതി

ജെഎന്‍യു;അക്രമത്തെ കുറിച്ച് അന്വേഷിക്കാന്‍ അഞ്ചംഗ സമിതി

ജെഎന്‍യുവില്‍ ജനുവരി അഞ്ചിന് നടന്ന സംഘര്‍ഷങ്ങളെ കുറിച്ച് അന്വേഷിക്കുന്നതിനാണ് അഞ്ചംഗ സമിതി രൂപീകരിച്ചിരിക്കുന്നത്.പ്രോഫെസര്‍ മാരായ ശശാന്ത്‌ മിശ്ര, സന്തോഷ്‌ വിപുല,മസര്‍ അസിഫ്,സുധീര്‍ പ്രതാപ് സിംഗ്,ഭസ്വതി ദാസ്‌ എന്നിവരാണ് സമിതി അംഗങ്ങള്‍.

Jan 12, 2020, 03:19 AM IST
ജെഎന്‍യുവിലെ ഇടത് വിദ്യാര്‍ഥി സംഘടനകളെ വിമര്‍ശിച്ച് മീനാക്ഷി ലേഖി എംപി

ജെഎന്‍യുവിലെ ഇടത് വിദ്യാര്‍ഥി സംഘടനകളെ വിമര്‍ശിച്ച് മീനാക്ഷി ലേഖി എംപി

"മനുവാദ് സെ ആസാദി" എന്ന മുദ്രവാക്യം വിളിക്കുന്നവര്‍ സ്ത്രീകളുടെ അവകാശത്തെ കുറിച്ച് സംസാരിക്കുന്നു.ഇത് വിരോധാഭാസമാണെന്നും,സ്ത്രീകളുടെ അവകാശങ്ങള്‍ അംഗീകരിക്കുക എന്നതാണ് മനുവിന്‍റെ ആശയ സംഹിത,അതിനെകുറിച്ച് മനസിലാക്കാതെയാണ് ജെഎന്‍യു വിലും മറ്റും ഇടത് സംഘടനകള്‍ ഇത്തരം മുദ്രാവാക്യങ്ങള്‍ വിളിക്കുന്നതെന്നും മീനാക്ഷി ലേഖി കുറ്റപെടുത്തി.

Jan 12, 2020, 02:36 AM IST
ഐഷി ഘോഷിന്‍റെ ഇടതു കൈയ്യിലെ പ്ലാസ്റ്റര്‍ വലതുകൈയ്യില്‍?

ഐഷി ഘോഷിന്‍റെ ഇടതു കൈയ്യിലെ പ്ലാസ്റ്റര്‍ വലതുകൈയ്യില്‍?

ജനുവരി അഞ്ചിന് രാത്രിയാണ് ജെഎന്‍യു ക്യാമ്പസില്‍ മുഖം മൂടി ധരിച്ചെത്തിയ ആക്രമി സംഘം വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ ആക്രമണമഴിച്ചുവിട്ടത്.

Jan 11, 2020, 07:04 PM IST
JNU സമരത്തിന്‌ വിരാമം, തിങ്കളാഴ്ച മുതല്‍ ക്ലാസുകള്‍ പുനരാരംഭിക്കും

JNU സമരത്തിന്‌ വിരാമം, തിങ്കളാഴ്ച മുതല്‍ ക്ലാസുകള്‍ പുനരാരംഭിക്കും

JNUവില്‍ കഴിഞ്ഞ 3 മാസമായി നടന്നുവന്നിരുന്ന സമരങ്ങള്‍ക്ക് വിരാമമായി. തിങ്കളാഴ്ച മുതല്‍ ക്ലാസുകള്‍ പുനരാരംഭിക്കുമെന്ന് VC M ജഗദേഷ് കുമാര്‍ പറഞ്ഞു.

Jan 10, 2020, 07:04 PM IST
 JNU സംഘര്‍ഷം: മുഖംമൂടി ധരിച്ച് ആക്രമണം നടത്തിയവരുടെ പട്ടിക പുറത്ത്

JNU സംഘര്‍ഷം: മുഖംമൂടി ധരിച്ച് ആക്രമണം നടത്തിയവരുടെ പട്ടിക പുറത്ത്

കഴിഞ്ഞ ജനുവരി 5ന് JNUവില്‍ നടന്ന ആക്രമണ സംഭവങ്ങളില്‍ നിര്‍ണ്ണായക വഴിത്തിരിവ്.

Jan 10, 2020, 06:06 PM IST
നജീബിനെ കണ്ടെത്തിയില്ല, പിന്നെയല്ലേ 3,000 കോണ്ടം....!!

നജീബിനെ കണ്ടെത്തിയില്ല, പിന്നെയല്ലേ 3,000 കോണ്ടം....!!

3,000 കോണ്ടം തിരഞ്ഞു കണ്ടുപിടിച്ചു, എന്നാല്‍, JNU ക്യാമ്പസില്‍നിന്നും കാണാതായ നജീബ് മുഹമ്മദിനെ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞില്ല, പരിഹാസവുമായി JNU മുന്‍ വിദ്യര്‍ത്ഥി യൂണിയന്‍ അദ്ധ്യക്ഷന്‍ കനയ്യ കുമാര്‍... 

Jan 10, 2020, 01:46 PM IST
ദീപികയുടെ രാഷ്ട്രീയ ബന്ധമറിയണം -സ്മൃതി ഇറാനി

ദീപികയുടെ രാഷ്ട്രീയ ബന്ധമറിയണം -സ്മൃതി ഇറാനി

JNU വി​ദ്യാ​ര്‍​ത്ഥി സ​മ​ര​ത്തി​ന് പിന്തുണ പ്ര​ഖ്യാ​പി​ച്ച്‌ രംഗത്തെത്തിയ ബോളിവുഡ് ചലച്ചിത്ര താരം ദീപിക പദുക്കോണിനെതിരെ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. 

Jan 10, 2020, 01:12 PM IST
JNU VC യെ മാറ്റിയാല്‍ പ്രശ്ന൦ തീരില്ല: MHRD മന്ത്രാലയം

JNU VC യെ മാറ്റിയാല്‍ പ്രശ്ന൦ തീരില്ല: MHRD മന്ത്രാലയം

ജവഹർലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി (JNU) വൈസ് ചാൻസലറെ (VC) മാറ്റിയാല്‍ മാത്രം വിദ്യാര്‍ഥി പ്രശ്നത്തിന് പരിഹാരമാവില്ല എന്ന് വ്യക്തമാക്കി കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയം (MHRD) സെക്രട്ടറി അമിത് ഖരെ.

Jan 10, 2020, 01:03 PM IST
JNU ആക്രമണം: VCയെ വിളിപ്പിച്ച് MHRD‍!

JNU ആക്രമണം: VCയെ വിളിപ്പിച്ച് MHRD‍!

ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി (ജെ.എന്‍.യു) വൈസ് ചാന്‍സലര്‍ എം. ജഗദീഷ് കുമാറിനെ കേന്ദ്ര മാനവ വിഭവ മന്ത്രാലയം വിളിപ്പിച്ചതായി റിപ്പോര്‍ട്ട്. 

Jan 10, 2020, 11:56 AM IST
VCയെ തുടരാന്‍ അനുവദിക്കരുത്, മുരളി മനോഹര്‍ ജോഷി

VCയെ തുടരാന്‍ അനുവദിക്കരുത്, മുരളി മനോഹര്‍ ജോഷി

JNU വി​ദ്യാ​ര്‍​ഥി സമരത്തില്‍ BJP യില്‍ നിന്നും വേറിട്ട ശബ്ദം. JNU സര്‍വ്വകലാശാല VC  M  ജഗദേഷ് കുമാറിനെ ആ സ്ഥാനത്ത് തുടരാന്‍ അനുവദിക്കരുതെന്ന് മുതിര്‍ന്ന BJP  നേതാവ് മുരളി മനോഹര്‍ ജോഷി. 

Jan 10, 2020, 11:08 AM IST
ചർച്ച പരാജയം; രാഷ്ട്രപതി ഭവനിലേക്ക് JNU വിദ്യാർത്ഥികളുടെ മാർച്ചില്‍ സംഘർഷം

ചർച്ച പരാജയം; രാഷ്ട്രപതി ഭവനിലേക്ക് JNU വിദ്യാർത്ഥികളുടെ മാർച്ചില്‍ സംഘർഷം

JNU വിദ്യാർത്ഥികള്‍ രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു.

Jan 9, 2020, 08:07 PM IST
ചില അദ്ധ്യാപകര്‍ വിദ്യര്‍ത്ഥികളെ തനിക്കെതിരെ പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുന്നു: JNU VC    ജഗദേഷ് കുമാര്‍

ചില അദ്ധ്യാപകര്‍ വിദ്യര്‍ത്ഥികളെ തനിക്കെതിരെ പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുന്നു: JNU VC ജഗദേഷ് കുമാര്‍

ചില അദ്ധ്യാപകര്‍ വിദ്യര്‍ത്ഥികളെ തനിക്കെതിരെ തിരിക്കുന്നു VC   

Jan 9, 2020, 05:02 PM IST
JNU സംഘര്‍ഷം; അക്രമികളെ പിടികൂടാന്‍ പരസ്യം!

JNU സംഘര്‍ഷം; അക്രമികളെ പിടികൂടാന്‍ പരസ്യം!

JNUവില്‍ ഞായറാഴ്ച നടത്തിയ ആക്രമനത്തിന് ഉത്തരവാദികള്‍ ആയവരെ കണ്ടെത്താന്‍ പത്ര പരസ്യം നല്‍കി ഡല്‍ഹി പോലീസ്. 

Jan 8, 2020, 05:35 PM IST
JNU സന്ദര്‍ശനം; ദീപികയെ പിന്തുണച്ച് താരങ്ങള്‍‍!

JNU സന്ദര്‍ശനം; ദീപികയെ പിന്തുണച്ച് താരങ്ങള്‍‍!

ബോ​ളി​വു​ഡ് ചലച്ചിത്ര താ​രം ദീ​പി​ക പ​ദു​കോണിന് പിന്തുണ അറിയിച്ച് താരങ്ങള്‍. JNU വി​ദ്യാ​ര്‍​ത്ഥി സ​മ​ര​ത്തി​ന് പിന്തുണ പ്ര​ഖ്യാ​പി​ച്ച്‌ രംഗത്തെത്തിയ താരത്തിനെതിരെ വലിയ വിമര്‍ശനമാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്. 

Jan 8, 2020, 01:29 PM IST
ജെഎന്‍യു: അക്രമികളുടെ മുഖം മൂടികള്‍ ഉടന്‍ അഴിഞ്ഞു വീഴുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍

ജെഎന്‍യു: അക്രമികളുടെ മുഖം മൂടികള്‍ ഉടന്‍ അഴിഞ്ഞു വീഴുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍

ജെഎന്‍യു സര്‍വ്വകലാശാലയില്‍ മുഖം മറച്ച് ആക്രമണം നടത്തിയവരുടെ മുഖം മൂടികള്‍ ഉടന്‍ അഴിഞ്ഞു വീഴുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍. സംഭവത്തില്‍ ആഭ്യന്തരമന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അക്രമികള്‍ ആരെന്ന കാര്യം ഉടന്‍ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.

Jan 7, 2020, 05:26 PM IST
താന്‍ പഠിച്ചിരുന്ന കാലത്ത് ജെഎന്‍യുവില്‍ "ടുക്‌ഡെ ടുക്‌ഡെ സംഘ"ത്തെ കണ്ടിട്ടില്ല,   വിദേശകാര്യമന്ത്രി

താന്‍ പഠിച്ചിരുന്ന കാലത്ത് ജെഎന്‍യുവില്‍ "ടുക്‌ഡെ ടുക്‌ഡെ സംഘ"ത്തെ കണ്ടിട്ടില്ല, വിദേശകാര്യമന്ത്രി

തന്‍റെ കലാലയത്തിന്‍റെ ഇന്നത്തെ മാറ്റത്തില്‍ പരിതപിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. 

Jan 7, 2020, 01:09 PM IST
ജെഎന്‍യു സംഘര്‍ഷം;ജനുവരി 7 ന് എഐഎസ്എഫ് സംസ്ഥാനത്ത് പഠിപ്പ് മുടക്കും

ജെഎന്‍യു സംഘര്‍ഷം;ജനുവരി 7 ന് എഐഎസ്എഫ് സംസ്ഥാനത്ത് പഠിപ്പ് മുടക്കും

 രാജ്യവ്യാപകമായി സംഘപരിവാറിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി ചൊവ്വാഴ്ച  പഠിപ്പു മുടക്കുമെന്ന് എഐഎസ്എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ അറിയിച്ചു.

Jan 6, 2020, 09:18 PM IST
ജെഎന്‍യു സംഘര്‍ഷം; ആഭ്യന്തരമന്ത്രി അമിത് ഷാ ഇടപെട്ടു

ജെഎന്‍യു സംഘര്‍ഷം; ആഭ്യന്തരമന്ത്രി അമിത് ഷാ ഇടപെട്ടു

ജെഎന്‍യു സംഘര്‍ഷവുമായി ബന്ധപെട്ട് ആഭ്യന്തര മന്ത്രി അമിത് ഷാ ഡല്‍ഹി ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ അനില്‍ ബൈജാലുമായി ടെലിഫോണ്‍ സംഭാഷണം നടത്തി.സര്‍വകലാശാലാ പ്രതിനിധികളോടും വിദ്യാര്‍ഥികളോടും ചര്‍ച്ച നടത്താന്‍ അമിത് ഷാ അനില്‍ ബൈജാലിന് നിര്‍ദ്ദേശം നല്‍കി.

Jan 6, 2020, 01:11 PM IST
ജെഎന്‍യുവില്‍ സംഘര്‍ഷം;വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്‍റ് ഐഷി ഘോഷിന് പരിക്ക്

ജെഎന്‍യുവില്‍ സംഘര്‍ഷം;വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്‍റ് ഐഷി ഘോഷിന് പരിക്ക്

 ജവഹര്‍ലാല്‍ നെഹ്‌റു യുനിവേഴ്സിറ്റിയില്‍ വിദ്യാര്‍ഥി സംഘര്‍ഷം.ഫീസ്‌ വര്‍ദ്ധനവില്‍ പ്രതിഷേധിച്ചവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.മര്‍ദ്ദനത്തില്‍  ജെഎന്‍യുവിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്‍റ് ഐഷി ഘോഷിന് തലയ്ക്ക് ഗുരുതരമായ പരുക്ക് പറ്റിയിട്ടുണ്ട്.

Jan 5, 2020, 08:45 PM IST
ജെഎന്‍യു വിദ്യാര്‍ത്ഥികളുടെ മാര്‍ച്ചില്‍ സംഘര്‍ഷം

ജെഎന്‍യു വിദ്യാര്‍ത്ഥികളുടെ മാര്‍ച്ചില്‍ സംഘര്‍ഷം

ഫീസ് വര്‍ധനക്കെതിരെ ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

Dec 9, 2019, 06:55 PM IST
JNU: വിദ്യാര്‍ത്ഥികള്‍ക്ക് അന്ത്യശാസനം!

JNU: വിദ്യാര്‍ത്ഥികള്‍ക്ക് അന്ത്യശാസനം!

പരീക്ഷ എഴുതിയില്ലെങ്കില്‍ വിദ്യാര്‍ഥികളെ പുറത്താക്കുമെന്ന് ജെഎന്‍യു കോളജ് അധികൃതര്‍. ഈ മാസം 12ന് ആരംഭിക്കുന്ന സെമസ്റ്റര്‍ പരീക്ഷ എഴുതിയില്ലെങ്കില്‍ നടപടിയെടുക്കുമെന്നാണ് നിര്‍ദേശം. 

Dec 3, 2019, 08:13 PM IST
ജെഎന്‍യുവില്‍ പെണ്‍കുട്ടികള്‍ മുടികെട്ടുന്നത് "കോണ്ടം" ഉപയോഗിച്ച്‌!!

ജെഎന്‍യുവില്‍ പെണ്‍കുട്ടികള്‍ മുടികെട്ടുന്നത് "കോണ്ടം" ഉപയോഗിച്ച്‌!!

ജവഹർലാൽ നെഹ്റു സർവ്വകലാശാലയ്ക്കെതിരെ കടുത്ത ആരോപണവുമായി മുൻ ഡിജിപി ടി പി സെൻകുമാർ. 

Nov 28, 2019, 07:03 PM IST
ജെഎന്‍യു സംഘര്‍ഷം: 50 വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍!

ജെഎന്‍യു സംഘര്‍ഷം: 50 വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍!

ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ വിദ്യാര്‍ഥികളുടെ പാർലമെന്‍റ് 

Nov 18, 2019, 03:37 PM IST
 ജെഎന്‍യു: മാര്‍ച്ച് തടഞ്ഞ് പോലീസ്, കൈകൂപ്പി വിദ്യാര്‍ത്ഥികള്‍!!

ജെഎന്‍യു: മാര്‍ച്ച് തടഞ്ഞ് പോലീസ്, കൈകൂപ്പി വിദ്യാര്‍ത്ഥികള്‍!!

ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ വിദ്യാര്‍ഥികളുടെ പാർലമെന്‍റ് ലോംഗ് മാര്‍ച്ചിനിടെ സംഘര്‍ഷം. 

Nov 18, 2019, 12:31 PM IST
"ജെ.എന്‍.യുവിന്‍റെ പേരുമാറ്റി എം.എന്‍.യു ആക്കണം, മോദിയുടെ പേരിലും എന്തെങ്കിലുമൊക്കെ വേണ൦"

"ജെ.എന്‍.യുവിന്‍റെ പേരുമാറ്റി എം.എന്‍.യു ആക്കണം, മോദിയുടെ പേരിലും എന്തെങ്കിലുമൊക്കെ വേണ൦"

ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി (ജെ.എന്‍.യു)യുടെ പേര് മാറ്റി എം.എന്‍.യു യൂണിവേഴ്‌സിറ്റി എന്നാക്കി മാറ്റണമെന്ന് വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയില്‍നിന്നുള്ള ബിജെപി എംപി ഹന്‍സ് രാജ് ഹന്‍സ്. 

Aug 18, 2019, 01:56 PM IST
'ചൗക്കിദാര്‍ നരേന്ദ്ര മോദി' എന്‍റെ മകനെവിടെ?

'ചൗക്കിദാര്‍ നരേന്ദ്ര മോദി' എന്‍റെ മകനെവിടെ?

ഫാത്തിമയ്ക്ക് പിന്തുണ അറിയിച്ച് നിരവധി പേരാണ് ട്വിറ്ററില്‍ #WhereIsNajeeb ഹാഷ് ടാഗുമായെത്തിയിരിക്കുന്നത്. 

Mar 18, 2019, 10:03 AM IST
ജെഎന്‍യു രാജ്യദ്രോഹ കേസ്: കുറ്റപത്രം പട്യാല ഹൗസ് കോടതി അംഗീകരിച്ചില്ല

ജെഎന്‍യു രാജ്യദ്രോഹ കേസ്: കുറ്റപത്രം പട്യാല ഹൗസ് കോടതി അംഗീകരിച്ചില്ല

കുറ്റപത്രത്തിന് ഡല്‍ഹി നിയമ വകുപ്പിന്‍റെ അനുമതി ലഭിച്ചിട്ടില്ലെന്ന് കോടതി പറഞ്ഞു.  

Jan 19, 2019, 01:46 PM IST
ജെഎന്‍യു രാജ്യദ്രോഹ കേസില്‍ കശ്മീരി യുവാക്കള്‍; മെഹബൂബയ്ക്ക് അമര്‍ഷം

ജെഎന്‍യു രാജ്യദ്രോഹ കേസില്‍ കശ്മീരി യുവാക്കള്‍; മെഹബൂബയ്ക്ക് അമര്‍ഷം

ജെഎന്‍യുവില്‍ നടന്ന വിദ്യാര്‍ഥി റാലിയില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന രാജ്യദ്രോഹ കേസില്‍ കശ്മീരി യുവാക്കളേയും ഉള്‍പ്പെടുത്തിയതില്‍ ജമ്മു-കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി അമര്‍ഷം രേഖപ്പെടുത്തി.

Jan 16, 2019, 06:52 PM IST
ജെഎന്‍യു രാജ്യദ്രോഹ കേസില്‍ ജനുവരി 19ന് വാദം കേള്‍ക്കും

ജെഎന്‍യു രാജ്യദ്രോഹ കേസില്‍ ജനുവരി 19ന് വാദം കേള്‍ക്കും

ഡല്‍ഹി ജെഎന്‍യുവില്‍ നടന്ന വിദ്യാര്‍ഥി റാലിയില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന കേസില്‍ ഡല്‍ഹി പട്യാല ഹൗസ് കോടതി ജനുവരി 19ന് വാദം കേള്‍ക്കും. 

Jan 15, 2019, 12:10 PM IST
ജെഎന്‍യു രാജ്യദ്രോഹ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

ജെഎന്‍യു രാജ്യദ്രോഹ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

ഡല്‍ഹി ജെഎന്‍യുവില്‍ നടന്ന വിദ്യാര്‍ഥി റാലിയില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന കേസില്‍ വിദ്യാർഥി യൂണിയന്‍ മുൻ പ്രസിഡന്‍റ് കനയ്യ കുമാര്‍ ഉള്‍പ്പെടെ 10 പേര്‍ക്കെതിരെ ഡല്‍ഹി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു.

Jan 14, 2019, 05:13 PM IST
ജെഎന്‍യു രാജ്യദ്രോഹ കേസില്‍ കുറ്റപത്രം ഇന്ന്

ജെഎന്‍യു രാജ്യദ്രോഹ കേസില്‍ കുറ്റപത്രം ഇന്ന്

ഡല്‍ഹി ജെഎന്‍യുവില്‍ നടന്ന വിദ്യാര്‍ഥി റാലിയില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന കേസില്‍ വിദ്യാർഥി യൂണിയന്‍ മുൻ പ്രസിഡന്‍റ് കനയ്യ കുമാര്‍ ഉള്‍പ്പെടെ 10 പേര്‍ക്കെതിരെ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. 

Jan 14, 2019, 11:28 AM IST
രാജ്യവിരുദ്ധ ശക്തികളുമായി പരസ്യ ബന്ധമുള്ളവരാണ് വിദ്യാര്‍ത്ഥി യൂണിയന്‍ പ്രതിനിധികള്‍: നിര്‍മല സീതാരാമന്‍

രാജ്യവിരുദ്ധ ശക്തികളുമായി പരസ്യ ബന്ധമുള്ളവരാണ് വിദ്യാര്‍ത്ഥി യൂണിയന്‍ പ്രതിനിധികള്‍: നിര്‍മല സീതാരാമന്‍

രാജ്യത്തെ പ്രമുഖ വിദ്യാപീഠമായ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ച വിദ്യാര്‍ഥി നേതാക്കള്‍ക്കെതിരെ കടുത്ത ആരോപണവുമായി പ്രതിരോധ മന്ത്രി നിര്‍മല സീതരാമന്‍.  

Sep 19, 2018, 10:45 AM IST
ജെഎന്‍യു തിരഞ്ഞെടുപ്പ്: ഇടതു സഖ്യം തൂത്തുവാരി

ജെഎന്‍യു തിരഞ്ഞെടുപ്പ്: ഇടതു സഖ്യം തൂത്തുവാരി

എബിവിപിക്ക് സ്വാധീനമുണ്ടായിരുന്ന സ്‌കൂള്‍ ഓഫ് സയന്‍സില്‍ പോലും കനത്ത തിരിച്ചടിയാണ് നേരിട്ടത്.   

Sep 16, 2018, 02:58 PM IST
ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രിക്കാന്‍ ക​ന​യ്യ​കു​മാ​ര്‍

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രിക്കാന്‍ ക​ന​യ്യ​കു​മാ​ര്‍

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തീരുമാനവുമായി മുന്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാര്‍.

Sep 2, 2018, 04:13 PM IST
ആദ്യം അറസ്റ്റ്, പിന്നെ ഫണ്ട്‌ പിരിവ്; പൊലീസ് കസ്റ്റഡിയില്‍ ജെഎന്‍യു പിള്ളേര്‍ പിരിച്ചെടുത്തത് 1321 രൂപ!

ആദ്യം അറസ്റ്റ്, പിന്നെ ഫണ്ട്‌ പിരിവ്; പൊലീസ് കസ്റ്റഡിയില്‍ ജെഎന്‍യു പിള്ളേര്‍ പിരിച്ചെടുത്തത് 1321 രൂപ!

കസ്റ്റഡിയിലിരിക്കേ പാര്‍ലമെന്‍റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനില്‍ നിന്നാണ് വിദ്യാര്‍ത്ഥികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്കുള്ള തുക പിരിച്ചെടുത്തത്. 

Aug 20, 2018, 08:56 PM IST
കേരളത്തിലെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ജെഎന്‍യു വിദ്യാര്‍ത്ഥികളുടെ സമരം

കേരളത്തിലെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ജെഎന്‍യു വിദ്യാര്‍ത്ഥികളുടെ സമരം

ഡല്‍ഹി കേരളാ ഹൗസിന് മുന്നില്‍ ഉള്‍പ്പടെ നിരവധിയിടങ്ങളില്‍ പ്രതിഷേധിച്ചശേഷം വിദ്യാര്‍ത്ഥികള്‍ പാര്‍ലമെന്റ് സ്ട്രീറ്റില്‍ റോഡ് ഉപരോധിച്ചു. 

Aug 18, 2018, 05:24 PM IST
ജെഎന്‍യു വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിന് നേരെ വധശ്രമം

ജെഎന്‍യു വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിന് നേരെ വധശ്രമം

ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദിന് നേരെ വധശ്രമം. ഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബിന് പുറത്തുവച്ചാണ് അജ്ഞാതന്‍ ഉമര്‍ ഖാലിദിന് നേരെ വെടിയുതിര്‍ത്തത്. എന്നാല്‍ പരുക്കുകളില്ലാത്ത ഉമര്‍ രക്ഷപ്പെട്ടു.

Aug 13, 2018, 04:01 PM IST
'ലവ് ജിഹാദ്': വര്‍ഗീയ വിദ്വേഷ ഡോക്യുമെന്‍ററിയുമായി എബിവിപി; ജെഎന്‍യുവില്‍ സംഘര്‍ഷം

'ലവ് ജിഹാദ്': വര്‍ഗീയ വിദ്വേഷ ഡോക്യുമെന്‍ററിയുമായി എബിവിപി; ജെഎന്‍യുവില്‍ സംഘര്‍ഷം

ജെഎന്‍യുവില്‍ പ്രദര്‍ശിപ്പിച്ച 'ഇന്‍ ദി നെയിം ഓഫ് ലവ്- മെലങ്കലി ഓഫ് ഗോഡ്സ് ഓണ്‍ കണ്‍ട്രി' എന്ന ഡോക്യുമെന്‍ററി ചിത്രം വര്‍ഗീയ വിദ്വേഷം പടര്‍ത്തുന്നുവെന്ന് ആരോപിച്ച് ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ രംഗത്ത്. ചിത്ര പ്രദര്‍ശനത്തിനിടെ ഇടതുപക്ഷ വിദ്യാര്‍ത്ഥികളും എബിവിപി പ്രവര്‍ത്തരും ഏറ്റുമുട്ടി.

Apr 28, 2018, 03:46 PM IST
ജെഎന്‍യുവില്‍ അദ്ധ്യാപകനെതിരെ വീണ്ടും ലൈംഗികാരോപണം

ജെഎന്‍യുവില്‍ അദ്ധ്യാപകനെതിരെ വീണ്ടും ലൈംഗികാരോപണം

അടുത്തകാലത്തായി ജെഎന്‍യുവില്‍ നിന്നുണ്ടായ മൂന്നാമത്തെ ലൈംഗികാരോപണ കേസാണിത്.

Apr 14, 2018, 04:16 PM IST
ജെഎന്‍യു വിദ്യാര്‍ത്ഥി മാര്‍ച്ചിനുനേരെ ജലപീരങ്കി പ്രയോഗം; സംഘര്‍ഷാവസ്ഥ തുടരുന്നു

ജെഎന്‍യു വിദ്യാര്‍ത്ഥി മാര്‍ച്ചിനുനേരെ ജലപീരങ്കി പ്രയോഗം; സംഘര്‍ഷാവസ്ഥ തുടരുന്നു

ജവഹർലാൽ നെഹ്‌റു സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും പാർലമെൻറിലേക്ക് നടത്തിയ ലോംഗ് മാര്‍ച്ചിനുനേരെ ഡല്‍ഹി പൊലീസിന്‍റെ ജലപീരങ്കി പ്രയോഗം. പ്രൊഫസർ അതുൽ ജോഹരിയുടെ സസ്പെൻഷൻ ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ നടത്തുന്ന സമരം വൈകിയും തുടരുകയാണ്. 

Mar 23, 2018, 08:13 PM IST
ജെഎന്‍യുവിലെ നജീബിന്‍റെ തിരോധാനം: പ്രതീക്ഷകള്‍ കൈവിട്ടെന്ന് ഉമ്മ ഫാത്തിമ നഫീസ

ജെഎന്‍യുവിലെ നജീബിന്‍റെ തിരോധാനം: പ്രതീക്ഷകള്‍ കൈവിട്ടെന്ന് ഉമ്മ ഫാത്തിമ നഫീസ

ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് ബയോടെക്നോളജി വിദ്യാര്‍ത്ഥി നജീബിന്‍റെ തിരോധാനത്തിന് രണ്ട് വര്‍ഷം പിന്നിടുമ്പോഴും അന്വേഷണം എങ്ങുമെത്താത്തതില്‍ പ്രതിഷേധവുമായി നജീബിന്‍റെ ഉമ്മ ഫാത്തിമ നഫീസ ഡല്‍ഹി സിബിഐ ഹെഡ്ക്വാട്ടേര്‍സില്‍. 

Feb 26, 2018, 06:31 PM IST
ജെഎന്‍യുവില്‍ വീണ്ടും വിദ്യാര്‍ഥിയെ കാണാതായി; അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്

ജെഎന്‍യുവില്‍ വീണ്ടും വിദ്യാര്‍ഥിയെ കാണാതായി; അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്

ജവഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റി കാമ്പസിൽ നിന്ന് പിഎച്ച്ഡി വിദ്യാര്‍ത്ഥി മുകുൾ ജെയ്നെ കാണാതായ സംഭവത്തില്‍ ഡൽഹി പൊലീസ് അന്വേഷണം ആരംഭിച്ചു.

Jan 10, 2018, 01:50 PM IST
ദളിതരെ ഉന്നം വയ്ക്കുന്നതിനെതിരെ പ്രധാനമന്ത്രി പ്രതികരിക്കണമെന്ന് ജിഗ്നേഷ് മേവാനി

ദളിതരെ ഉന്നം വയ്ക്കുന്നതിനെതിരെ പ്രധാനമന്ത്രി പ്രതികരിക്കണമെന്ന് ജിഗ്നേഷ് മേവാനി

ദളിതരെ ഉന്നം വച്ചുള്ള ആക്രമണങ്ങള്‍ക്കെതിരെ പ്രധാനമന്ത്രി വാ തുറന്നു പ്രതികരിക്കണമെന്ന് ദളിത്‌ നേതാവ് ജിഗ്നേഷ് മേവാനി. 

Jan 5, 2018, 04:25 PM IST