നാല്‍പ്പത് ദിവസത്തോളം നീണ്ടുന്ന ആവേശകരമായ തിരഞ്ഞെടുപ്പ് പ്രചരണത്തിനൊടുവില്‍ ബുധനാഴ്ച മെയ് 10ന് കര്‍ണാടകയില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടന്നു. 70 ശതമാനത്തിലധികമാണ് സംസ്ഥാനത്ത് പോളിംഗ് രേഖപ്പെടുത്തിയത്. പ്രധാന പോരാട്ടം നടന്ന കോണ്‍ഗ്രസും ബിജെപിയും കേവല ഭൂരിപക്ഷം നേടി അധികാരത്തില്‍ എത്തുമെന്ന ആത്മവിശ്വാസത്തിലാണ്.
BJP on Exit Poll: ഒരു പാര്‍ട്ടിയ്ക്കും കേവല ഭൂരിപക്ഷം ലഭിക്കില്ല എന്ന തരത്തില്‍ പ്രവചനങ്ങള്‍ ഏറെയാണ്. കൂടാതെ, ഭരണതുടര്‍ച്ച നേടി ചരിത്രം സൃഷ്ടിക്കുക എന്ന BJP യുടെ സ്വപ്നവും ഇത്തവണ സഫലമാവില്ല എന്നാണ് എക്സിറ്റ് പോൾ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്.
Karnataka Elections 2023: മാര്‍ച്ച 3 നും 28 നും ഇടയിൽ 56,000-ത്തിലധികം ആളുകളുമായി സംവദിച്ച് Zee News Matrize ഒരു അഭിപ്രായ വോട്ടെടുപ്പ് നടത്തി, പൊതുജനങ്ങളുടെ മനസില്‍ എന്താണ് എന്നറിയാന്‍ ശ്രമിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.