Karnataka Assembly Election Results 2023: ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ അധികാരത്തിൽ നിന്ന് ബിജെപിയെ പൂർണമായും തുടച്ചുനീക്കുന്നതാണ് കർണാടകത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം.
V.D Satheesan on Congress victory in Karnataka: അടുത്ത വർഷം നടക്കാൻ പോകുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ കർണാടകയിലെ വിജയം പ്രതിഫലിക്കുമെന്ന് വി.ഡി സതീശൻ പറഞ്ഞു.
Congress conquered Karnataka from BJP: നരേന്ദ്ര മോദിയെ മുന്നിൽ നിർത്തി ബിജെപി ഉയർത്തിയ വെല്ലുവിളി ചിട്ടയായ പ്രവർത്തനങ്ങളിലൂടെ മറികടന്നാണ് കോൺഗ്രസ് കർണാടക പിടിച്ചത്.
Congress wins Karnataka Assembly Elections 2023: ഗ്രാമീണ മേഖല പൂർണമായും കോൺഗ്രസ് കൈയ്യടക്കുന്ന കാഴ്ചയാണ് കണ്ടത്. നഗരമേഖലയിൽ മാത്രമാണ് ബിജെപിയ്ക്ക് അൽപമെങ്കിലും മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാൻ ആയത്.
Jagadish Shettar lost in Hubli Dharwad Central: ഹൂബ്ലി ധര്‍വാദ് സെന്‍ട്രല്‍ മണ്ഡലത്തില്‍ നിന്ന് ബിജെപി ടിക്കറ്റിൽ തുടര്‍ച്ചയായി ആറ് തവണ വിജയിച്ച് കരുത്ത് തെളിയിച്ച നേതാവാണ് ജഗദീഷ് ഷെട്ടാർ.
Congress praises Rahul Gandhi: രാഹുല്‍ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പായതിനാൽ കര്‍ണാടക ദേശീയ ശ്രദ്ധയാകർഷിച്ചിരുന്നു.
Celebrations started at national headquarters of Congress: വോട്ടെണ്ണൽ ആരംഭിച്ച ശേഷം പല ഘട്ടത്തിലും കോൺഗ്രസ് കേവല ഭൂരിപക്ഷം മറികടന്ന് മുന്നേറുന്ന കാഴ്ചയാണ് കാണാനായത്.
Section 144 imposed in Bengaluru on cunting day: വോട്ടെണ്ണൽ ദിനത്തിൽ ജില്ലയിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
Karnataka Assembly Elections 2023: ആർക്കും കേവല ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യം വന്നാൽ എച്ച്ഡി കുമാരസ്വാമിയുടെ ജെഡിഎസിന്റെ പിന്തുണ തേടുക എന്നത് മാത്രമേ പിന്നെ രക്ഷയുള്ളു.
Karnataka Elections 2023: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത്തവണ റെക്കോർഡ് പോളിംഗ് ആണ് നടന്നത് എന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. കര്‍ണാടകയില്‍ 73.19% പോളിംഗ് രേഖപ്പെടുത്തി. 2018 ൽ 72.44 ശതമാനം ആയിരുന്നു പോളിംഗ്.
നാല്‍പ്പത് ദിവസത്തോളം നീണ്ടുന്ന ആവേശകരമായ തിരഞ്ഞെടുപ്പ് പ്രചരണത്തിനൊടുവില്‍ ബുധനാഴ്ച മെയ് 10ന് കര്‍ണാടകയില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടന്നു. 70 ശതമാനത്തിലധികമാണ് സംസ്ഥാനത്ത് പോളിംഗ് രേഖപ്പെടുത്തിയത്. പ്രധാന പോരാട്ടം നടന്ന കോണ്‍ഗ്രസും ബിജെപിയും കേവല ഭൂരിപക്ഷം നേടി അധികാരത്തില്‍ എത്തുമെന്ന ആത്മവിശ്വാസത്തിലാണ്.
Karnataka Assembly Elections 2023: ആകെ നാല് മുഖ്യമന്ത്രിമാർ മാത്രമാണ് കർണാടകത്തിൽ അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കിയിട്ടുള്ളത്. അതിൽ മൂന്ന് പേരും കോൺഗ്രസ് മുഖ്യമന്ത്രിമാരായിരുന്നു
BJP on Exit Poll: ഒരു പാര്‍ട്ടിയ്ക്കും കേവല ഭൂരിപക്ഷം ലഭിക്കില്ല എന്ന തരത്തില്‍ പ്രവചനങ്ങള്‍ ഏറെയാണ്. കൂടാതെ, ഭരണതുടര്‍ച്ച നേടി ചരിത്രം സൃഷ്ടിക്കുക എന്ന BJP യുടെ സ്വപ്നവും ഇത്തവണ സഫലമാവില്ല എന്നാണ് എക്സിറ്റ് പോൾ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.