രണ്ടാം തരംഗം രാജ്യമൊട്ടാകെ ആഞ്ഞ് വീശുന്ന ആദ്യഘട്ടങ്ങളിൽ കോവിഡ് മരണങ്ങൾ കേരളത്തിൽ റിപ്പോർട്ട് ചെയ്തിരുന്നത് ഏകദേശം 30ൽ താഴെയായിരുന്നു (ഏപ്രിൽ മാസം). അത് ഇന്ന് 30 ദിവസം പിന്നിടുമ്പോൾ ഏകദേശം എട്ട് ഇരട്ടി അധികം വർധനവാണ് കോവിഡ് മരണ നിരക്കിൽ സംസ്ഥാനത്ത് ഇന്ന് ഉണ്ടായി കൊണ്ടിരിക്കുന്നത്.
ടെസ്റ്റ് പോസിറ്റിവിറ്റിയിൽ നേരിയ ഇടിവ്. കേരളത്തിൽ ആദ്യമായി ഒരു ദിവസം നൂറിൽ അധികം കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 48,413 പേര് രോഗമുക്തി നേടി.
കോവിഡ് മുക്തരായവരുടെ കണക്ക് ഒരു ലക്ഷത്തിനരികെയെത്തിയത് ആശ്വാസകരമായി. എന്നാൽ സംസ്ഥാനത്തെ കോവിഡ് മരണ നിരക്കും ടെസ്റ്റ് പോസിറ്റിവിറ്റിയും കുറയുന്നില്ല. 86,505 പേരുടെ മാത്രമാണ് സാമ്പിളാണ് പരിശോധിച്ചത്.
പ്രധാനമന്ത്രി സംസ്ഥാനങ്ങളോട് മരണക്കണക്കിൽ സുതാര്യത ആവശ്യപ്പെട്ടതു പോലെ സംസ്ഥാനത്തെ മരണ നിരക്ക് മറച്ചുവയ്ക്കുന്നത് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഗുണം ചെയ്യില്ല എന്നാണ് മുരളീധരൻ തന്റെ ഫേസ്ബുക്കിൽ കുറിക്കുന്നത്.
സംസ്ഥാനത്ത് ഇന്ന് 39,955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.61 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 97 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് ഇന്ന് ഏറ്റവും ഉയർന്ന കോവിഡ് മരണ നിരക്കാണ് റിപ്പോർട്ട് ചെയ്തിരിരക്കുന്നത്. 95 പേരുടെ മരണമാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.