600കോടി രൂപമാത്രമാണ് കേന്ദ്രം ഇതുവരെ നല്‍കിയത്. പ്രളയകാലത്ത് സഹായിക്കാനെന്ന പേരില്‍ തന്ന അരിക്കും മണ്ണെണ്ണയ്ക്കും താങ്ങുവില നല്‍കേണ്ട അവസ്ഥയാണിപ്പോള്‍ ഉള്ളത്.
സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് നിര്‍ബന്ധിതമായി പണപ്പിരിവ് നടത്തുന്നത് സദുദ്ദേശ്യത്തോടെ ആരംഭിച്ച ലക്ഷ്യത്തെ പരാജയപ്പെടുത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
പമ്പാ മണപ്പുറത്തെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്ന പണിയാണ് ആദ്യം. പമ്പയില്‍ അടിഞ്ഞുകൂടിയ മണല്‍ പുഴയുടെ ഒഴുക്ക് ഉറപ്പാക്കുംവിധം നിരത്തുകയോ മാറ്റുകയോ ചെയ്യും.
കേരളത്തില്‍ നിന്നുള്ള ചലച്ചിത്ര നടന്‍ മോഹന്‍ലാലിന് അനുവാദം നല്‍കിയിട്ടും ജനപ്രതിനിധികളെ പ്രധാനമന്ത്രി അവഗണിക്കുകയാണുണ്ടായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഏതെങ്കിലും രാജ്യത്തോട് വാങ്ങണമെന്നോ വാങ്ങേണ്ട എന്നോ ഉത്തരവിറക്കാന്‍ കഴിയില്ലെന്ന് സൂചിപ്പിച്ച കോടതി, ഇത് സംബന്ധിച്ച് സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീം കോടതി തീര്‍പ്പാക്കി.
സര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന എല്ലാ പരിപാടികള്‍ക്കും ഈ ഉത്തരവ് ബാധകമാണെന്നും പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വാസ് സിന്‍ഹ അറിയിച്ചു.