സ്കൂളിലെ വിദ്യാർഥികൾക്ക് കൗൺസലിങ് നൽകുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
നിതിന്റെ കുടുംബത്തിന് എല്ലാവിധ സഹായങ്ങളും നൽകുമെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.
Minister V Sivankutty: ഇടതുമുന്നണി സർക്കാർ മൂന്നാം തവണയും അധികാരത്തിൽ വരും. നേമത്ത് ഒരു ആശങ്കയ്ക്കും ഇടയില്ലെന്നും ഇടതുമുന്നണി തന്നെ വിജയിക്കുമെന്നും വി ശിവൻകുട്ടി.
V Sivankutty:ദേശീയപാത 66-ന്റെ ഉദ്ഘാടന ചടങ്ങിൽ നിന്ന് സംസ്ഥാന സർക്കാരിന്റെ പ്രതിനിധികളെ ബോധപൂർവ്വം ഒഴിവാക്കുന്നത് ഞെട്ടിക്കുന്നതാണെന്നും മന്ത്രി
ഫെബ്രുവരി 13ന് ഉച്ചയ്ക്ക് 12 മണിക്ക് മുഖ്യമന്ത്രി പാഠപുസ്തകങ്ങൾ വിതരണം ചെയ്യും.
മാർച്ച് 30 വരെയാണ് എസ്എസ്എൽസി പരീക്ഷകൾ നടക്കുക.
അടുത്ത അധ്യയന വർഷം മുതൽ സിലബസ് 25 ശതമാനം വെട്ടിക്കുറയ്ക്കാനാണ് തീരുമാനം.
V Sivankutty:കേരളത്തിലെ കോൺഗ്രസ് നേതൃത്വം യാഥാർത്ഥ്യങ്ങളിൽ നിന്ന് എത്രത്തോളം അകലെയാണ് എന്നതിന്റെ തെളിവാണ് കെപിസിസി ക്യാമ്പിൽ നിന്നും പുറത്തുവരുന്ന വാർത്തകളെന്നും മന്ത്രി
അധ്യാപക സംഘടനകളുടെ എതിർപ്പ് പരിഗണിച്ചാണ് തൽക്കാലം ഉത്തരവ് നടപ്പിലാക്കേണ്ടെന്ന് തീരുമാനിച്ചത്.
Electric bus service controversy: ഇലക്ട്രിക് ബസ് സർവ്വീസ് വിവാദത്തിൽ പ്രതികരിച്ച് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി
V Sivankutty:ആ ദൃശ്യങ്ങളിൽ നിന്ന് ചില ഭാഗങ്ങൾ മാത്രം എടുത്ത് വ്യാജകഥ മെനഞ്ഞ് പ്രചരിപ്പിക്കാനാണ് കോൺഗ്രസ് നേതാക്കൾ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു
സങ്കുചിതമായ രാഷ്ട്രീയ-വർഗീയ താൽപ്പര്യങ്ങൾ സംരക്ഷിക്കാനുള്ള ഇടമായി വിദ്യാലയങ്ങളെ മാറ്റാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.
Actress Bhavana:ചൊവ്വാഴ്ച ഉച്ചയ്ക്ക് തലസ്ഥാനത്തുനടന്ന വിരുന്നിലാണ് നടി പങ്കെടുത്തത്
PM Shri Scheme:പിഎംശ്രീയിൽ നിന്ന് പിന്മാറുന്നതായി അറിയിച്ച് കേരള സർക്കാർ കേന്ദ്രത്തിന് കത്തയച്ചത് എൽഡിഎഫ് രാഷ്ട്രീയത്തിന്റെ വിജയമാണെന്ന് ബിനോയ് വിശ്വം പറഞ്ഞതിലായിരുന്നു ശിവൻകുട്ടിയുടെ പ്രതികരണം
കുട്ടികളെ കൊണ്ട് ഗണഗീതം പാടിപ്പിച്ച സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും വിമർശനം ഉന്നയിച്ചിരുന്നു.
Hijab Row:സ്കൂളിലെ ഹിജാബ് വിവാദത്തിൽ ഇടപെട്ട് ജമാ അത്തെ ഇസ്ലാമിയും എസ്ഡിപിഐയും വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്നും ഗോവിന്ദൻ പറഞ്ഞു.
സർക്കാരും ഗവർണറും തമ്മിൽ വിവിധ വിഷയങ്ങളിൽ ഇടഞ്ഞുനിൽക്കുന്നതിനാൽ ഓണാഘോഷ പരിപാടികൾക്ക് ഗവർണറെ വിളിക്കില്ല എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു.
Rahul Mamkoottathil:മലയാളികളെ പറ്റിക്കാന് കോൺഗ്രസും രാഹുൽ മാങ്കൂട്ടത്തിലും തമ്മിലുള്ള ഒത്തുകളിയാണിതെന്നും മന്ത്രി പറഞ്ഞു
Kerala News:വീട്ടിൽ ബന്ധുക്കളിൽ നിന്ന് ദുരനുഭവങ്ങൾ നേരിടുന്ന സ്കൂൾ വിദ്യാർത്ഥികളെ കണ്ടെത്താനും അവർക്ക് സംരക്ഷണം നൽകാനും വേണ്ടിയാണ് പുതിയ പദ്ധതി
അടിസ്ഥാനരഹിതമായ ആരോപണങ്ങളും വിദ്വേഷ പ്രചാരണങ്ങളും നിറഞ്ഞ ഒരു സിനിമയ്ക്കാണ് ദേശീയ അംഗീകാരം നൽകിയിരിക്കുന്നതെന്ന് മന്ത്രി.
സ്കൂളുകളിൽ സുരക്ഷയ്ക്കായി കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.