Rudhiram Teaser:ഒരു ഡോക്ടറുടെ ജീവിതത്തിൽ നടക്കുന്ന ദുരൂഹത നിറഞ്ഞ സംഭവ വികാസങ്ങളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്.
ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് കൊണ്ടൽ. ആന്റണി വർഗീസ് പെപ്പെ ആണ് ഈ ചിത്രത്തിൽ നായകനായി എത്തുന്നത്.
തെലുങ്ക് നടൻ സുനിലാണ് ചിത്രത്തിലെ മറ്റൊരു സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നത്.
Raj B Shetty Toby Movie : മലയാളിയായ ബാസിൽ എ എൽ ചലക്കല്ലാണ് ചിത്രം സംവിധാനം ചെയ്യുന്നത്
Rudhiram Malayalam Movieദേശീയ അവാർഡ് ജേതാവായ അപർണ ബാലമുരളിയാണ് ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്