Sreenath Bhasi Police Report: ഒന്നാം പ്രതി ഷിയാസിനും ഓംപ്രകാശിനും ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ട് പോലീസ് സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് ശ്രീനാഥ് ഭാസിയുടെയും പ്രയാഗ മാർട്ടിന്റെയും പേരുള്ളത്.
Shane Nigam and Sreenath Bhasi: സെറ്റിലെ മോശം പെരുമാറ്റവും പ്രതിഫലത്തിലെ തർക്കവും ഉൾപ്പെടെ ആയിരുന്നു ശ്രീനാഥിനും ഷെയിനിനും എതിരെ ഉന്നയിക്കപ്പെട്ടിരുന്ന പ്രധാന ആരോപണം.
സ്ത്രീത്വത്തെ അപമാനിക്കും വിധം അപമര്യാദയായി പെരുമാറിയെന്നായിരുന്നു നടനെതിരെ മാധ്യമ പ്രവർത്തകയുടെ പരാതി. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് നടനെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്.
Sreenath Bhasi Case : സിനിമ അഭിമുഖത്തിനിടെ നടൻ ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നുമാണ് അവതാരിക നൽകിയ പരാതിയിൽ പറയുന്നത്. യുവതി വനിതാ കമ്മീഷനിലും പരാതി നൽകിട്ടുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.