close

News WrapGet Handpicked Stories from our editors directly to your mailbox

ranjan gogoi

"എനിക്കുശേഷം അദ്ദേഹം", പിന്‍ഗാമിയെ പ്രഖ്യാപിച്ച് രഞ്ജന്‍ ഗൊഗോയ്

"എനിക്കുശേഷം അദ്ദേഹം", പിന്‍ഗാമിയെ പ്രഖ്യാപിച്ച് രഞ്ജന്‍ ഗൊഗോയ്

പരമോന്നത കോടതിയില്‍നിന്നും വിരമിക്കുന്നതിന് മുന്‍പായി തന്‍റെ പിന്‍ഗാമിയെ പ്രഖ്യാപിച്ച് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്.

Oct 18, 2019, 12:21 PM IST
ജഡ്​ജിമാരുടെ വിരമിക്കൽ പ്രായത്തില്‍ മാറ്റമില്ല

ജഡ്​ജിമാരുടെ വിരമിക്കൽ പ്രായത്തില്‍ മാറ്റമില്ല

സുപ്രീംകോടതി, ഹൈകോടതി ജഡ്​ജിമാരുടെ വിരമിക്കൽ പ്രായം ഉയർത്താൻ തത്കാലം  ഉദ്ദേശ്യമില്ലെന്ന്‍ കേന്ദ്ര സര്‍ക്കാര്‍.

Aug 18, 2019, 04:22 PM IST
ഉന്നാവോ കേസ്: പെണ്‍കുട്ടിയുടേയും അഭിഭാഷകന്‍റേയും ചികിത്സ എയിംസില്‍

ഉന്നാവോ കേസ്: പെണ്‍കുട്ടിയുടേയും അഭിഭാഷകന്‍റേയും ചികിത്സ എയിംസില്‍

വാഹനാപകടത്തില്‍ പരിക്കേറ്റ് ലഖ്നൗവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന ഉന്നാവോ കേസിലെ പരാതിക്കാരി പെണ്‍കുട്ടിയേയും അഭിഭാഷകനേയും ഡല്‍ഹി എയിംസില്‍ എത്തിച്ചു.

Aug 6, 2019, 11:10 AM IST
ഉന്നാവോ കേസ്: പെണ്‍കുട്ടിയേയും അഭിഭാഷകനേയും എയിംസിലേയ്ക്ക് മാറ്റാന്‍ ഉത്തരവ്

ഉന്നാവോ കേസ്: പെണ്‍കുട്ടിയേയും അഭിഭാഷകനേയും എയിംസിലേയ്ക്ക് മാറ്റാന്‍ ഉത്തരവ്

ഉന്നാവോ കേസില്‍ തുടക്കം മുതല്‍ നിലപാട് കര്‍ശനമാക്കിയിരിക്കുന്ന സുപ്രീംകോടതി, അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയെയും അഭിഭാഷകനേയും ന്യൂഡല്‍ഹി എയിംസിലേയ്ക്ക് മാറ്റാന്‍ ഉത്തരവായി.

Aug 5, 2019, 04:22 PM IST
ഉന്നാവോ സംഭവം സുപ്രീംകോടതിയില്‍ വിശദീകരിക്കവേ, വിതുമ്പി അമിക്കസ് ക്യൂറി വി. ഗിരി...!!

ഉന്നാവോ സംഭവം സുപ്രീംകോടതിയില്‍ വിശദീകരിക്കവേ, വിതുമ്പി അമിക്കസ് ക്യൂറി വി. ഗിരി...!!

ഇന്നത്തെ ദിവസം, സുപ്രീംകോടതി പല സംഭവങ്ങള്‍ക്കും സാക്ഷ്യം വഹിച്ചു... ഒരു ന്യായാധിപന്‍റെ ഉറച്ച തീരുമാനങ്ങള്‍ ഇന്ന് സുപ്രീംകോടതിയില്‍ പ്രതിധ്വനിച്ചപ്പോള്‍ മറ്റൊന്നുകൂടി കോടതി മുറിയ്ക്കുള്ളില്‍ നടന്നു...!! 

Aug 1, 2019, 06:19 PM IST
ഉന്നാവോ പീഡനം: എല്ലാ കേസുകളും ഡല്‍ഹിയ്ക്ക്, അന്വേഷണം 45 ദിവസത്തിനകം പൂര്‍ത്തിയാക്കണം

ഉന്നാവോ പീഡനം: എല്ലാ കേസുകളും ഡല്‍ഹിയ്ക്ക്, അന്വേഷണം 45 ദിവസത്തിനകം പൂര്‍ത്തിയാക്കണം

ഉന്നാവോ കേസില്‍ നിലപാട് കടുപ്പിച്ച് സുപ്രീംകോടതി. കേസന്വേഷണം പൂര്‍ത്തിയാക്കാന്‍ സമയപരിധി നിശ്ചയിച്ചു. 

Aug 1, 2019, 04:30 PM IST
ഉന്നാവോ കേസ്: അന്വേഷണം 7 ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി

ഉന്നാവോ കേസ്: അന്വേഷണം 7 ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി

ഉന്നാവോ കേസില്‍ സുപ്രീംകോടതിയുടെ കടുത്ത വിമര്‍ശനം. കേസ് നിരീക്ഷിച്ച കോടതി 7 ദിവസത്തിനകം സിബിഐ കേസന്വേഷണം പൂര്‍ത്തിയാക്കണമെന്ന കര്‍ശന നിര്‍ദ്ദേശമാണ് മുന്നോട്ടു വച്ചിരിക്കുന്നത്. 

Aug 1, 2019, 02:09 PM IST
ഉന്നാവോ കേസ് യു.പിക്ക് പുറത്തേക്ക്, കേസിന്‍റെ വിശദാംശങ്ങള്‍ അറിയിക്കാന്‍ സുപ്രീംകോടതി   നിര്‍ദ്ദേശം

ഉന്നാവോ കേസ് യു.പിക്ക് പുറത്തേക്ക്, കേസിന്‍റെ വിശദാംശങ്ങള്‍ അറിയിക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശം

ഉന്നാവോ കേസില്‍ സുപ്രീംകോടതിയുടെ നിര്‍ണ്ണായക ഇടപെടല്‍. കര്‍ശന നിര്‍ദ്ദേശങ്ങളാണ് കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതി മുന്നോട്ടു വച്ചിരിക്കുന്നത്. 

Aug 1, 2019, 11:57 AM IST
ഉന്നാവോ പെണ്‍കുട്ടി അയച്ച കത്ത് കിട്ടാന്‍ വൈകുന്നു; വിശദീകരണം തേടി ചീഫ് ജസ്റ്റിസ്

ഉന്നാവോ പെണ്‍കുട്ടി അയച്ച കത്ത് കിട്ടാന്‍ വൈകുന്നു; വിശദീകരണം തേടി ചീഫ് ജസ്റ്റിസ്

കത്തെഴുതി ദിവസങ്ങള്‍ക്കുള്ളിലാണ് ദുരൂഹ സാഹചര്യത്തില്‍ പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെടുന്നത്.   

Jul 31, 2019, 10:40 AM IST
സുപ്രീംകോടതി വിധി മലയാളത്തിലും പ്രസിദ്ധീകരിക്കണം; കത്തയച്ച് മുഖ്യന്‍

സുപ്രീംകോടതി വിധി മലയാളത്തിലും പ്രസിദ്ധീകരിക്കണം; കത്തയച്ച് മുഖ്യന്‍

മലയാളത്തെ ഒഴിവാക്കിയ നടപടി തിരുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്കും കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദിനും കത്തയച്ചു.  

Jul 20, 2019, 10:57 AM IST
ആനക്കൊമ്പ് കേസ്: മോഹൻലാലിന് വേണ്ടി ഹാജരായത് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്‍റെ മകൾ

ആനക്കൊമ്പ് കേസ്: മോഹൻലാലിന് വേണ്ടി ഹാജരായത് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്‍റെ മകൾ

ആനക്കൊമ്പ് വീട്ടിൽ സൂക്ഷിച്ച കേസ് ഹൈക്കോടതി വാദത്തിന് പരിഗണിച്ചപ്പോള്‍ ഏവരും ഞെട്ടി.... കാരണമുണ്ട് മോഹൻലാലിന് വേണ്ടി ഹൈക്കോടതിയിൽ ഹാജരായ വനിതാ വക്കീല്‍ തന്നെ കാരണം. 

May 20, 2019, 02:45 PM IST
ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണം: അന്വേഷണ സമിതിയില്‍ രമണയ്ക്ക് പകരം ഇന്ദു മല്‍ഹോത്ര

ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണം: അന്വേഷണ സമിതിയില്‍ രമണയ്ക്ക് പകരം ഇന്ദു മല്‍ഹോത്ര

അന്വേഷണ സമിതിയില്‍ എന്‍.വി.രമണയെ ഉള്‍പ്പെടുത്തിയതിനുള്ള പരാതിക്കാരിയുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് രമണ പിന്‍വാങ്ങിയത്.     

Apr 26, 2019, 08:04 AM IST
ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണം: അന്വേഷണം പ്രഖ്യാപിച്ച് സുപ്രീംകോടതി

ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണം: അന്വേഷണം പ്രഖ്യാപിച്ച് സുപ്രീംകോടതി

വിരമിച്ച ജസ്റ്റിസ് എ.കെ.പട്നായിക്കിന്‍റെ മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം നടക്കുക.   

Apr 25, 2019, 03:06 PM IST
ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണം: സത്യവാങ്മൂലം ഇന്ന് വീണ്ടും പരിശോധിക്കും

ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണം: സത്യവാങ്മൂലം ഇന്ന് വീണ്ടും പരിശോധിക്കും

ഇക്കാര്യത്തില്‍ ഏത് തലത്തിലുള്ള നടപടിയെടുക്കണം എന്ന കാര്യത്തില്‍ സുപ്രീംകോടതി ഇന്ന് തീരുമാനമെടുക്കും.   

Apr 25, 2019, 09:05 AM IST
ശബരിമല കേസില്‍ വാദം പൂര്‍ത്തിയായി; ഇന്ന് വിധിയില്ല

ശബരിമല കേസില്‍ വാദം പൂര്‍ത്തിയായി; ഇന്ന് വിധിയില്ല

ചൂടേറിയ വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ ശബരിമല പുനഃപരിശോധനാ ഹര്‍ജികളുടെ സുപ്രീംകോടതി വാദം പൂര്‍ത്തിയായി. കേസ് വിധി പറയാന്‍ മാറ്റി. 

Feb 6, 2019, 03:09 PM IST
യുവതീ പ്രവേശനത്തെ അനുകൂലിച്ച് ദേവസ്വംബോര്‍ഡ്!!

യുവതീ പ്രവേശനത്തെ അനുകൂലിച്ച് ദേവസ്വംബോര്‍ഡ്!!

മലക്കം മറിഞ്ഞ് ദേവസ്വംബോര്‍ഡ്...

Feb 6, 2019, 02:36 PM IST
സുപ്രീം കോടതിയിൽ നാടകീയ രംഗങ്ങൾ; താക്കീത് നല്‍കി ചീഫ്ജസ്റ്റിസ്

സുപ്രീം കോടതിയിൽ നാടകീയ രംഗങ്ങൾ; താക്കീത് നല്‍കി ചീഫ്ജസ്റ്റിസ്

നാടകീയ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് സുപ്രീം കോടതി...

Feb 6, 2019, 01:07 PM IST
സിബിഐ കേസിൽ നിന്നും ജസ്റ്റിസ് എ.കെ.സിക്രിയും പിന്മാറി

സിബിഐ കേസിൽ നിന്നും ജസ്റ്റിസ് എ.കെ.സിക്രിയും പിന്മാറി

സിബിഐ ഡയറക്ടറായിരുന്ന അലോക് വര്‍മയ്‌ക്കെതിരെ നടപടി സ്വീകരിച്ച കമ്മിറ്റിയില്‍ സിക്രിയും ഉണ്ടായിരുന്നു.  

Jan 24, 2019, 01:35 PM IST
നാഗേശ്വര റാവുവിനെതിരായ ഹര്‍ജി ജസ്റ്റിസ് എ.കെ. സിക്രി പരിഗണിക്കും

നാഗേശ്വര റാവുവിനെതിരായ ഹര്‍ജി ജസ്റ്റിസ് എ.കെ. സിക്രി പരിഗണിക്കും

സിബിഐ ഇടക്കാല ഡയറക്ടറായി നാഗേശ്വര റാവുവിനെ നിയമിച്ചതിനെതിരെയുള്ള ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് പിന്മാറി.

Jan 21, 2019, 12:52 PM IST
അയോധ്യ കേസ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു

അയോധ്യ കേസ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു

അയോധ്യ കേസ് ഭരണഘടനാ ബെഞ്ചിന്. 

Jan 8, 2019, 06:18 PM IST
സിബിഐ ആഭ്യന്തര കലഹം: അലോക് വർമ്മയുടെ ഹർജിയിൽ വാദം 29ന്

സിബിഐ ആഭ്യന്തര കലഹം: അലോക് വർമ്മയുടെ ഹർജിയിൽ വാദം 29ന്

രണ്ടു വർഷത്തെ കാലാവധിയുള്ളപ്പോൾ അ‍‍ർദ്ധരാത്രി ഇറക്കിയ ഉത്തരവിലൂടെ തന്നെ മാറ്റിയതിനെതിരെയാണ് അലോക് വർമ്മ കോടതിയിലെത്തിയത്

Nov 20, 2018, 11:13 AM IST
അയോധ്യ കേസ് വേഗത്തില്‍ പരിഗണിക്കണമെന്ന ഹര്‍ജി തള്ളി

അയോധ്യ കേസ് വേഗത്തില്‍ പരിഗണിക്കണമെന്ന ഹര്‍ജി തള്ളി

അയോധ്യ കേസ് വേഗത്തില്‍ പരിഗണിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. മുന്‍ നിശ്ചയിച്ച പ്രകാരം ജനുവരിയില്‍ കേസ് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് വ്യക്തമാക്കി. അഖില ഭാരതീയ ഹിന്ദുമഹാസഭയാണ് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.

Nov 12, 2018, 12:05 PM IST
ഭരണ പരിഷ്ക്കാരങ്ങളുമായി ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്

ഭരണ പരിഷ്ക്കാരങ്ങളുമായി ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്

ഇന്ത്യയിലെ കോടതികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനുള്ള നീക്കവുമായി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്. 

Oct 12, 2018, 04:59 PM IST