Amrit Udyan Rashtrapati Bhavan: അമൃത് ഉദ്യാനം ജനുവരി 31 മുതൽ മാർച്ച് 26 വരെ പൊതുജനങ്ങള്‍ക്കായി തുറന്നിരിക്കും. രാവിലെ 10 മുതൽ വൈകിട്ട് 4 വരെ സഞ്ചാരികൾക്ക് ഈ ഉദ്യാനത്തില്‍ കറങ്ങിയടിക്കാം
ഡൽഹിയിലെ രാഷ്ട്രപതി ഭവനിലെ അമൃത് ഉദ്യാനിൽ 150-ലധികം ഇനങ്ങളിലുള്ള റോസാപ്പൂക്കൾ, തുലിപ്സ്, ഏഷ്യാറ്റിക് ലില്ലി, ഡാഫോഡിൽസ്, മറ്റ് അലങ്കാര പൂക്കൾ എന്നിവയുണ്ട്. 15 ഏക്കറിൽ പരന്നുകിടക്കുന്ന മനോഹരമായ ഉദ്യാനമാണിത്. ചിത്രങ്ങൾ കാണാം.
Rashtrapati bhavan: ലോകത്തിലെ ഏറ്റവും വലിയ പ്രസിഡന്‍ഷ്യല്‍ പാലസാണ് റെയ്സിനക്കുന്നിൽ സ്ഥിതിചെയ്യുന്ന രാഷ്ട്രപതി ഭവൻ. റെയ്‌സിനക്കുന്നിലെ 330 ഏക്കറുള്ള എസ്റ്റേറ്റിന് നടുവില്‍ അഞ്ച് ഏക്കറിലാണ് രാഷ്ട്രപതി ഭവൻ സ്ഥിതി ചെയ്യുന്നത്.
ആറ് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനായി എത്തിയ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്ന് രാഷ്ട്രപതി ഭവനിലെ ചടങ്ങുകളില്‍ പങ്കെടുക്കും. അവിടെ അദ്ദേഹം ഗാർഡ് ഓഫ് ഓണർ സ്വീകരിക്കും.
ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ 22 കരാറുകളിൽ ഒപ്പുവെക്കാൻ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയും തമ്മിൽ നടത്തിയ കൂടികാഴ്ചക്ക് ശേഷമാണ് കരാറുകളിൽ ഒപ്പുവെക്കാൻ ധാരണയായത്. ബംഗ്ലാദേശിന് 450 കോടി ഡോളറിന്‍റെ സഹായം നൽകാനും ഇന്ത്യ തീരുമാനിച്ചു.