ഒരുപാട് സിനിമകളിൽ ഒന്നും അഭിനയിച്ചിട്ടില്ലെങ്കിൽ കൂടിയും മലയാളികളുടെ മനസ്സിൽ ഇടം പിടിക്കാറുള്ള താരങ്ങൾ മലയാള സിനിമയിൽ ധാരാളം ഉണ്ടായിട്ടുണ്ട്. ചെറിയ വേഷങ്ങളിൽ പോലും അഭിനയിക്കുന്ന ഇത്തരം താരങ്ങൾ പ്രേക്ഷകർക്ക് പ്രിയങ്കരായി മാറുന്നത് അവരുടെ ആ പ്രകടന മികവ് കൊണ്ടുകൂടിയായിരിക്കും
മലയാളത്തിലെ ഇന്നത്തെ രണ്ട് യുവ സൂപ്പർസ്റ്റാറുകളായ പൃഥ്വിരാജിന്റെയും ദുൽഖർ സൽമാന്റെയും അനിയത്തി റോളിൽ അഭിനയിച്ച ശ്രദ്ധനേടിയ ഒരു താരമാണ് നടി രസ്ന പവിത്രൻ.
ഒരുപാട് സിനിമകളിൽ ഒന്നും അഭിനയിക്കാതെ തന്നെ പ്രേക്ഷകരുടെ മനസ്സിൽ എന്നും ഓർത്തിരിക്കുന്ന താരങ്ങൾ ഒരുപാട് മലയാള സിനിമയിൽ ഉണ്ടായിട്ടുണ്ട്. ചിലർ നായകനോ നായികയോ ആയിട്ട് പോലും അല്ലായിരിക്കും അഭിനയിച്ചിട്ടുണ്ടായിരിക്കുക പക്ഷെ അവർ അവതരിപ്പിച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷരുടെ മനസ്സിൽ എന്നും തങ്ങിനിൽക്കും. ചിലർ വിവാഹശേഷം ആയിരിക്കും സിനിമ ജീവിതത്തിന് ബ്രേക്ക് ഇടുന്നത്. അവരിൽ പലരും സിനിമയിൽ ഒരു തിരിച്ചുവരവും നടത്താറുണ്ട്.
മലയാള സിനിമയിൽ ഇപ്പോൾ തിരിച്ചുവരവുകളുടെ കാലമാണ്. സിനിമയിൽ സജീവമായി അഭിനയിച്ചുകൊണ്ടിരുന്ന നായികമാർ വീണ്ടും തങ്ങളുടെ ഇഷ്ടലോകത്തേക്ക് മടങ്ങിയെത്തുന്ന കാഴ്ച നമ്മൾ കണ്ടതാണ്.
ഒരുപാട് സിനിമകളിൽ അഭിനയിക്കാതെ തന്നെ പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടുന്ന ഒരുപാട് താരങ്ങൾ മലയാള സിനിമയിലുണ്ടായിട്ടുണ്ട്. പ്രധാന വേഷങ്ങളിൽ പോലും അഭിനയിക്കാതെ ജനമനസ്സുകളിൽ സ്ഥാനം നേടുകയും ചെയ്യുന്നവരുണ്ട്. അത്തരത്തിൽ മലയാളത്തിൽ അനിയത്തി റോളിലൂടെ ശ്രദ്ധനേടിയ താരമാണ് നടി രസ്ന പവിത്രൻ.
മലയാളത്തിലെ രണ്ട് യുവ സൂപ്പർസ്റ്റാറുകളുടെ അനിയത്തിയുടെ റോളിൽ രണ്ട് സിനിമകളിൽ അഭിനയിച്ച് പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥാനം പിടിച്ചുപറ്റിയ താരമാണ് രസ്ന പവിത്രൻ. വിരലിൽ എണ്ണാവുന്ന സിനിമകളിൽ മാത്രമേ രസ്ന അഭിനയിച്ചിട്ടുള്ളൂ
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.