അപകടത്തിൽ സാരമായി പരിക്കേറ്റ ഷഫീഖിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Ambalappuzha Car Accident: പച്ചക്കറി കയറ്റിയ ലോറിയിൽ അമിത വേഗത്തിലെത്തിയ കാർ ഇടിച്ചു കയറുകയായിരുന്നുവെന്നാണ് നിഗമനം. ഇടിയിൽ ആൾട്ടോ കാർ പൂർണമായും തകർന്നു
Road Accident: മുംബൈ, താനെ സ്വദേശികളായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. തേക്കടിയിൽ നിന്ന് കൊടിക്കുത്തിമലയിലേക്ക് പോകവെയാണ് ഇവർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്.
Road accident In Kochi Cheranalloor: ചേരാനല്ലൂരിൽ പുതിയതായി തുടങ്ങിയ പെട്രോൾ പമ്പിന് മുന്നിൽ ഇന്നലെയായിരുന്നു അപകടം ഉണ്ടായത്. പമ്പിലേക്ക് തിരിയാനായി ഒരു ബൈക്ക് നിർത്തിയപ്പോൾ പിന്നാലെ വന്ന ഈ 2 ഇരുചക്ര വാഹനങ്ങളും നിർത്തുകയായിരുന്നു.
Home secretary V Venu injured: അപകടത്തില്‍ വേണുവിന്റെ മൂക്കിനും വയറിനും പരിക്കുണ്ട്. ആന്തരിക രക്തസ്രാവമുണ്ടെന്നുമാണ് വിവരം. വേണുവിനെ പരുമല ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു
Road Accident: ദേവികുളം ഭാഗത്തുണ്ടായ മൂന്ന് വ്യത്യസ്ത അപകടങ്ങളില്‍ നാലുപേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരമെന്ന് റിപ്പോർട്ട്. ഗുരുതരമായി പരിക്കേറ്റ ജെ ഗാന്ധിയെ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
Road Accident: രാഹുലിന്റെ കാറിലേക്ക് മറ്റൊരു കാർ വന്നിടിക്കുകയും ഇടിയുടെ ആഘാതത്തിൽ രാഹുൽ സഞ്ചരിച്ചിരുന്ന കാർ തെറിച്ച് അതുവഴി ചരക്ക് കയറ്റി വന്ന പിക്കപ്പ് വാനിൽ ഇടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്
Car Accident: കൊന്നക്കാട് ഭാഗത്തേക്ക് പോയ കാറിലേക്ക് നീലേശ്വരം ഭാഗത്തേക്ക് കരിങ്കല്ലുമായി വന്ന ലോറി ഇടിക്കുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ കാർ പൂർണമായും തകരുകയും കാറിലുണ്ടായിരുന്ന 3 പേർ തൽക്ഷണം മരണമടയുകയുമായിരുന്നു.