സിനിമയിൽ ചിലപ്പോൾ ചെറിയ വേഷങ്ങൾ അവതരിപ്പിക്കുന്നവരെ മലയാളികൾ എന്നും ഓർത്തിരിക്കാറുണ്ട്. ആ കഥാപാത്രത്തിന്റെ പ്രത്യേകത കൊണ്ടോ അത് അവതരിപ്പിക്കുന്ന താരങ്ങളുടെ മികവ് കൊണ്ടോ ഒക്കെ അവർ മലയാളികളുടെ മനസ്സിൽ സ്ഥാനം നേടാറുണ്ട്. ചിലർ വർഷങ്ങളോളം ചെറിയ വേഷങ്ങളിൽ അഭിനയിച്ച ശേഷമായിരിക്കും ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.