Sabarimala Forest: ഭക്ഷ്യവസ്തുക്കളും നിത്യോപയോഗ സാധനങ്ങളും കവർച്ച ചെയ്യപ്പെടുന്നുവെന്നാണ് വീട്ടുകാർ പറയുന്നത്. മോഷണത്തിന് പിന്നിൽ തമിഴ്നാട്ടിൽ നിന്നെത്തിയ വന്യമൃഗ വേട്ടക്കാരാണെന്നാണ് സൂചന.
രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല സന്ദർശനം മാറ്റിവെച്ചു. ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് സന്ദർശനം മാറ്റിയത്. മെയ് 19 ന് രാഷ്ട്രപതി ശബരിമല സന്ദർശനം നടത്തുമെന്നായിരുന്നു അറിയിപ്പ്.
ഉത്സവത്തിനും മേട വിഷു പൂജകള്‍ക്കുമായി ശബരിമല ക്ഷേത്ര നട തുറന്നു. വൈകിട്ട് 4ന് തന്ത്രി കണ്ഠര് രാജീവര്, കണ്ടരര് ബ്രഹ്മ ദത്തൻ എന്നിവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍ കുമാര്‍ നമ്പൂതിരി നടതുറന്ന് ദീപം തെളിയിച്ചു.
Ayyappa Darshanam: ബുധനാഴ്ച രാവിലെ 9.45നും 10.45 നും മധ്യേ തന്ത്രി കണ്ഠര് രാജീവരുടെ കാര്‍മികത്വത്തില്‍ ഉത്സവത്തിന് കൊടിയേറും. 11നാണ് പമ്പാ നദിയില്‍ ശബരീശന് ആറാട്ട്.
Sabarimala Punyam Poonkavanam Project: പദ്ധതിയുടെ പേരിൽ പണം പിരിച്ചുവെന്ന റിപ്പോർട്ടിനെ തുടർന്നാണ് ഹൈക്കോടതി നടപടി സ്വീകരിച്ചത്. പോലീസിന്റെ റിപ്പോർട്ടിൽ ഹൈക്കോടതി നടുക്കം രേഖപ്പെടുത്തി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.