തൃണമുൽ കോൺഗ്രസുമായുള്ള ബന്ധം ഉപേക്ഷിച്ച് പുതിയ പാർട്ടി രൂപീകരിക്കാൻ തീരുമാനമെടുത്ത് പി വി അൻവർ.
കെഎസ്സി ലോണുമായി ബന്ധപ്പെട്ട് അൻവറിന്റെ മഞ്ചേരി പാർക്കിലും സഹായി സിയാദിൻ്റെ വീട്ടിലുമാണ് റെയ്ഡ്
Nilambur By Election 2025: പിവി അൻവർ + എൽഡിഎഫ് എന്നതായിരുന്നു 2016 ലും 20221 ലും നിലമ്പൂർ കണ്ടത്. പിവി അൻവർ - എൽഡിഎഫ് എന്ന അവസ്ഥ 2025 ലെ ഉപതിരഞ്ഞെടുപ്പിൽ അൻവറിന്റെ ശക്തിവെളിപ്പെടുത്തി
Nilambur By Election 2025: മുസ്ലീം ലീഗിന്റെ ശക്തി കേന്ദ്രങ്ങളിൽ ആര്യാടൻ ഷൌക്കത്തിന് പ്രതീക്ഷിച്ച വോട്ടുകൾ ലഭിച്ചിട്ടില്ലെന്നാണ് ആദ്യ റൌണ്ടുകൾ വ്യക്തമാക്കുന്നത്...
നിലമ്പൂരിൽ മുൻ വർഷങ്ങളേക്കാൾ അധികം പോളിംഗ് നടന്നെന്നും ജനങ്ങൾ ആവേശപൂർവ്വം വോട്ട് ചെയ്‌തെന്നും വ്യക്തമാക്കി അൻവർ.
Nilambur By Election 2025 Latest Updates: ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ, റിട്ടേണിംഗ് ഓഫീസർ എന്നിവരുമായി ബന്ധപ്പെടുന്നതിന് പ്രത്യേക ടെലിഫോൺ സംവിധാനവും തയ്യാറാക്കിയിട്ടുണ്ട്.
Nilambur By Election 2025 Latest Updates: നിലമ്പൂരിൽ ഇന്ന് കൊട്ടിക്കലാശം നാളെ നിശബ്ദ പ്രചാരണം മറ്റന്നാൾ വോട്ടെടുപ്പ്.
Nilambur By Election 2025: ആര് ജയിച്ചാലും തോറ്റാലും, അത് നിർണായകമാവുക പിവി അൻവറിന് ആയിരിക്കും. ഇക്കാര്യത്തിൽ ക്രെഡിറ്റ് എടുക്കാൻ തയ്യാറായിട്ടാണ് അൻവറിന്റെ നിൽപ്.
Nilambur By Election 2025 Latest Updates: നാളെ വൈകുന്നേരം അഞ്ചു മണിയോടെയാണ് കൊട്ടിക്കലാശം. നഗരം കേന്ദ്രീകരിച്ചുള്ള പ്രചരണമാണ് മുന്നണികൾ പദ്ധതിയിട്ടുരിക്കുന്നത്.
കത്രിക ചിഹ്നത്തിലാണ് ഇത്തവണ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പിവി അൻവർ മത്സരിക്കുന്നത്.
Nilambur By Election: നിലമ്പൂരുകാർക്ക് തന്റെ ജീവൻ സമർപ്പിക്കുകയാണെന്നും താനല്ല നിലമ്പൂരിലെ ജനങ്ങളാണ് സ്ഥാനാർഥിയെന്നും പിവി അൻവർ പറഞ്ഞു.
Nilambur By Election: സതീശൻ നയിക്കുന്ന യുഡിഎഫിലേക്ക് ഇല്ല. ഒരു യുഡിഎഫ് നേതാവും വിളിക്കണ്ട. യുഡിഎഫുമായി ഇനി ഒരു ചർച്ചയ്ക്കും ഇല്ലെന്ന് അൻവർ.
PV Anvar against UDF: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ ആയിരുന്നു പിവി അൻവറിന്റെ രൂക്ഷമായ ആക്രമണം. എന്നാൽ പിന്നീട് ഇത് മാറ്റിപ്പറയുകയും ചെയ്തു.
ജോയിയെ ഒഴിവാക്കിയതിലൂടെ മലയോര ജനത തഴയപ്പെട്ടുവെന്നും അൻവർ.
Nilambur By Election: തന്റെ യുഡിഎഫ് പ്രവേശനം വൈകുന്നതിലും പിവി അൻവറിന് കടുത്ത അതൃപ്തിയാണുള്ളത്. ആരെയെങ്കിലും മത്സരിപ്പിച്ച് എംഎൽഎ ആക്കാനല്ല താൻ രാജിവച്ചത് എന്നും അൻവർ വ്യക്തമാക്കുന്നുണ്ട്.
PV Anvar's Allegations: പ്രതിപക്ഷ നേതാവിനെതിരെ അഴിമതി ആരോപണം ഉന്നയിക്കാൻ ഞാൻ ആവശ്യപ്പെട്ടു എന്ന് പറയുന്നത് പച്ചക്കള്ളമാണെന്ന് പി ശശി.