sabarimala issue

ശബരിമലയില്‍ വിശ്വാസം സംരക്ഷിക്കപ്പെടണം: ഉമ്മന്‍ചാണ്ടി

ശബരിമലയില്‍ വിശ്വാസം സംരക്ഷിക്കപ്പെടണം: ഉമ്മന്‍ചാണ്ടി

ആരാധനാ കാലഘട്ടം ഏറ്റവും സമാധാനപരവും സുഗമവുമായി നടക്കണമെങ്കിൽ സർക്കാർ നിലവിലെ സത്യവാങ്മൂലം പിൻവലിക്കണമെന്നും ഉമ്മന്‍‌ചാണ്ടി പറഞ്ഞു.  

Nov 16, 2019, 11:57 AM IST
ശബരിമല പ്രചാരണ വിഷയമാക്കാനില്ല: സുരേഷ് ഗോപി

ശബരിമല പ്രചാരണ വിഷയമാക്കാനില്ല: സുരേഷ് ഗോപി

ശബരിമലയുടെ കാര്യത്തില്‍ ചിന്തവേണ്ടെന്നും അവിടെ എന്താണ് ചെയ്യേണ്ടതെന്ന് കേന്ദ്ര സര്‍ക്കാരിനറിയാമെന്നും വട്ടിയൂര്‍ക്കാവില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ അദ്ദേഹം പറഞ്ഞു.   

Oct 12, 2019, 02:05 PM IST
ഉപതിരഞ്ഞെടുപ്പുകളില്‍ ശബരിമല സജീവ ചര്‍ച്ചാ വിഷയമാക്കും: കുമ്മനം

ഉപതിരഞ്ഞെടുപ്പുകളില്‍ ശബരിമല സജീവ ചര്‍ച്ചാ വിഷയമാക്കും: കുമ്മനം

മഞ്ചേശ്വരത്തെയും കോന്നിയിലേയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിശ്വാസത്തിന്‍റെ കാര്യത്തില്‍ ഇപ്പോള്‍ എടുത്തിരിക്കുന്ന നിലപാട് പൊള്ളയാണെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.  

Oct 3, 2019, 03:02 PM IST
ശബരിമല വിഷയം പ്രചാരണത്തിന് ഉപയോഗിക്കരുത്: ടിക്കാറാം മീണ

ശബരിമല വിഷയം പ്രചാരണത്തിന് ഉപയോഗിക്കരുത്: ടിക്കാറാം മീണ

മതവികാരം വഷളാക്കി ദൈവത്തിന്‍റെ പേരില്‍ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.  

Aug 30, 2019, 02:14 PM IST
 ശബരിമല സ്ത്രീ പ്രവേശനം: സംവാദത്തിനിടെ ജാതി അധിക്ഷേപ൦ നടത്തിയ അവതാരിക അറസ്റ്റില്‍!!

ശബരിമല സ്ത്രീ പ്രവേശനം: സംവാദത്തിനിടെ ജാതി അധിക്ഷേപ൦ നടത്തിയ അവതാരിക അറസ്റ്റില്‍!!

. ദളിത്‌ സംഘടന നേതാവ് വരപ്രസാദ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് നടപടി. 

Jul 14, 2019, 01:39 PM IST
കെ.സുരേന്ദ്രന്‍ 243 കേസുകളില്‍ പ്രതിയെന്ന്‍ സര്‍ക്കാര്‍

കെ.സുരേന്ദ്രന്‍ 243 കേസുകളില്‍ പ്രതിയെന്ന്‍ സര്‍ക്കാര്‍

നേരത്തെ സുരേന്ദ്രന്‍ നല്‍കിയ നാമനിര്‍ദ്ദേശപത്രികയില്‍ മുഴുവന്‍ കേസുകളെപ്പറ്റിയും വ്യക്തമാക്കിയിരുന്നില്ല.   

Apr 3, 2019, 03:30 PM IST
ബിജെപിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങില്ലെന്ന് ശശികുമാര്‍ വര്‍മ്മ

ബിജെപിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങില്ലെന്ന് ശശികുമാര്‍ വര്‍മ്മ

കേന്ദ്രം ഇടപെട്ടില്ലെന്ന് നീരസം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ബിജെപി ദേശീയതലത്തിലും കേരളത്തിലും പ്രകടന പത്രികയില്‍ ശബരിമല വിഷയം ഉള്‍പ്പെടുത്തുമെന്നാണ് പന്തളം കൊട്ടാരം പ്രതീക്ഷിക്കുന്നത്.   

Mar 28, 2019, 11:08 AM IST
ശബരിമല വിഷയത്തില്‍ ദേവസ്വം ബോര്‍ഡില്‍ ഭിന്നത രൂക്ഷം

ശബരിമല വിഷയത്തില്‍ ദേവസ്വം ബോര്‍ഡില്‍ ഭിന്നത രൂക്ഷം

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ അടിയന്തരയോഗം രണ്ട് ദിവസത്തിനകം പ്രസിഡന്‍റ് വിളിച്ചു ചേര്‍ത്തേക്കുമെന്ന് സൂചനയുണ്ട്. 

Feb 8, 2019, 10:22 AM IST
കനകദുര്‍ഗ്ഗയുടെ അപേക്ഷ കോടതി 28ന് പരിഗണിക്കും

കനകദുര്‍ഗ്ഗയുടെ അപേക്ഷ കോടതി 28ന് പരിഗണിക്കും

തിരൂര്‍ ഒന്നാം ക്ലാസ് ജ്യുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിച്ചത്.   

Jan 24, 2019, 04:49 PM IST
ശബരിമല സമരത്തിന് പിന്നില്‍ സവര്‍ണലോബി: വെള്ളാപ്പള്ളി നടേശന്‍

ശബരിമല സമരത്തിന് പിന്നില്‍ സവര്‍ണലോബി: വെള്ളാപ്പള്ളി നടേശന്‍

അയ്യപ്പസംഗമത്തിന് രാഷ്ട്രീയലക്ഷ്യം തന്നെയായിരുന്നുവെന്നും യുഡിഎഫിന് സര്‍വനാശം സംഭവിക്കുകയും വോട്ടുകള്‍ ബിജെപിയിലേക്ക് പോകുമെന്നും അദ്ദേഹം ആരോപിച്ചു.  

Jan 22, 2019, 12:38 PM IST
സുരക്ഷ ആവശ്യപ്പെട്ട് കനകദുർ​ഗയും ബിന്ദുവും സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍

സുരക്ഷ ആവശ്യപ്പെട്ട് കനകദുർ​ഗയും ബിന്ദുവും സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക.   

Jan 18, 2019, 08:26 AM IST
ശബരിമല വിഷയത്തില്‍ കേരളത്തിലെ വിശ്വാസികള്‍ക്കൊപ്പം നിന്നത് ബിജെപി മാത്രം

ശബരിമല വിഷയത്തില്‍ കേരളത്തിലെ വിശ്വാസികള്‍ക്കൊപ്പം നിന്നത് ബിജെപി മാത്രം

ശബരിമല വിഷയത്തില്‍ ബിജെപിയുടെ നിലപാട് വ്യക്തമാണ്. കേരളത്തിന്റെ സംസ്‌കാരവും വിശ്വാസവും സംരക്ഷിക്കാന്‍ ബിജെപി മാത്രമേ മുന്നിലുള്ളുവെന്നും മോദി പറഞ്ഞു.   

Jan 16, 2019, 09:14 AM IST
ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയ്ക്ക് ധൃതി കൂടിപ്പോയി: പ്രകാശ് രാജ്

ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയ്ക്ക് ധൃതി കൂടിപ്പോയി: പ്രകാശ് രാജ്

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബംഗളൂരു സെന്‍ട്രലില്‍ സ്വതന്ത്രനായി ജനവധി തേടുമെന്നും പ്രകാശ് രാജ് പറഞ്ഞു.

Jan 15, 2019, 10:31 AM IST
മകരവിളക്ക്: നട തുറന്ന് ആറ് ദിവസം പിന്നിടുമ്പോഴും വരുമാനത്തില്‍ കോടികളുടെ കുറവ്

മകരവിളക്ക്: നട തുറന്ന് ആറ് ദിവസം പിന്നിടുമ്പോഴും വരുമാനത്തില്‍ കോടികളുടെ കുറവ്

മാളികപുറത്തെ വരുമാനവും മുറിവാടകയിലൂടെ കിട്ടുന്നതും എല്ലാം കുറഞ്ഞു.   

Jan 7, 2019, 11:28 AM IST
ആര്‍എസ്എസിന്‍റെ കലാപശ്രമങ്ങള്‍ക്ക് എന്‍എസ്‌എസ്‌ ഉത്തേജനം നല്‍കുന്നു: കോടിയേരി

ആര്‍എസ്എസിന്‍റെ കലാപശ്രമങ്ങള്‍ക്ക് എന്‍എസ്‌എസ്‌ ഉത്തേജനം നല്‍കുന്നു: കോടിയേരി

വിശ്വാസികളുടെ വിശ്വാസത്തെ സംരക്ഷിക്കുന്ന പ്രവര്‍ത്തനം മാത്രമേ സര്‍ക്കാര്‍ ഭാഗത്തുനിന്നും ഉണ്ടാവുകയുള്ളു.  

Jan 6, 2019, 03:32 PM IST
തലശ്ശേരിയില്‍ നാളെ വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു

തലശ്ശേരിയില്‍ നാളെ വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു

കണ്ണൂര്‍ ജില്ലയില്‍ സംഘര്‍ഷങ്ങള്‍ക്കിടയാക്കുന്ന പ്രകോപനങ്ങളൊഴിവാക്കാന്‍ രണ്ട് ദിവസത്തേക്ക് പ്രകടനങ്ങള്‍ പാടില്ലെന്ന് സമാധാനയോഗത്തില്‍ തീരുമാനമായി.   

Jan 6, 2019, 09:04 AM IST
ശബരിമല വിഷയം: യുഡിഎഫ് നേതൃയോഗം ഇന്ന് ചേരും

ശബരിമല വിഷയം: യുഡിഎഫ് നേതൃയോഗം ഇന്ന് ചേരും

ശബരിമലയില്‍ ഓര്‍ഡിനന്‍സ് സംബന്ധിച്ച് കേന്ദ്ര നേതൃത്വവുമായി ഭിന്നാഭിപ്രായം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ അന്തിമ നിലപാട് ഇന്നത്തെ യോഗത്തില്‍ ഉണ്ടാകും. 

Jan 5, 2019, 09:46 AM IST
കണ്ണൂര്‍ കത്തുന്നു; നേതാക്കളുടെ വീടുകളുടെ നേര്‍ക്ക് ബോംബേറ്

കണ്ണൂര്‍ കത്തുന്നു; നേതാക്കളുടെ വീടുകളുടെ നേര്‍ക്ക് ബോംബേറ്

എ.എന്‍.ഷംസീര്‍ എംഎല്‍എയുടെയും പി.ശശിയുടെയും വി.മുരളീധരന്‍ എംപിയുടെയും വീടിന് നേരെ ബോംബേറുണ്ടായ  

Jan 5, 2019, 08:42 AM IST
അടൂര്‍ താലൂക്കില്‍ മൂന്ന് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു

അടൂര്‍ താലൂക്കില്‍ മൂന്ന് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു

കഴിഞ്ഞ ദിവസം സിപിഐഎം-ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെയും കടകള്‍ക്ക് നേരെയും പടക്കമേറും അക്രമണവും ഉണ്ടായിരുന്നു. 

Jan 5, 2019, 08:05 AM IST
ഹര്‍ത്താല്‍ അക്രമത്തില്‍ ഇതുവരെ അറസ്റ്റിലായത് 1369 പേര്‍

ഹര്‍ത്താല്‍ അക്രമത്തില്‍ ഇതുവരെ അറസ്റ്റിലായത് 1369 പേര്‍

കേസുകളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് വിവരം.    

Jan 4, 2019, 01:21 PM IST
ശോഭാ സുരേന്ദ്രനെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി; എന്‍ ശിവരാജന്‍ നിരാഹാരമിരിക്കും

ശോഭാ സുരേന്ദ്രനെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി; എന്‍ ശിവരാജന്‍ നിരാഹാരമിരിക്കും

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരം നടത്തി വരികയായിരുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന്‍ അറസ്റ്റു ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. 

Dec 28, 2018, 04:43 PM IST
നിരാഹാരം ഒന്‍പതാം ദിവസം; ശോഭ സുരേന്ദ്രന്‍റെ ആരോഗ്യ നില മോശമായെന്ന് ഡോക്ടര്‍മാര്‍

നിരാഹാരം ഒന്‍പതാം ദിവസം; ശോഭ സുരേന്ദ്രന്‍റെ ആരോഗ്യ നില മോശമായെന്ന് ഡോക്ടര്‍മാര്‍

ശബരിമലയില്‍ നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തുന്ന നിരാഹാരസമരം ഒന്‍പതാം ദിവസത്തിലേയ്ക്ക് കടന്നു. 

Dec 27, 2018, 06:11 PM IST
ശബരിമലയിലെ ആചാര സംരക്ഷണത്തിനായി അയ്യപ്പജ്യോതി ഇന്ന്

ശബരിമലയിലെ ആചാര സംരക്ഷണത്തിനായി അയ്യപ്പജ്യോതി ഇന്ന്

മഞ്ചേശ്വരം മുതല്‍  കളിയിക്കാവിള വരെ ഒരേ സമയം ദീപങ്ങള്‍ തെളിയിക്കുന്നതാണ് അയ്യപ്പജ്യോതി. 

Dec 26, 2018, 08:38 AM IST
രാഹുല്‍ ഈശ്വറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു

രാഹുല്‍ ഈശ്വറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു

ശബരിമലയിലും നിലയ്ക്കലിലും നടന്ന സംഘര്‍ഷങ്ങളുടെ പേരില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറിന് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.  

Dec 21, 2018, 02:43 PM IST
എല്ലാവരെയും തൃപ്തിപ്പെടുത്താനാകില്ല; ശബരിമലയില്‍ കണ്ടത് തന്‍റെ ജോലി മാത്രം: യതീഷ് ചന്ദ്ര

എല്ലാവരെയും തൃപ്തിപ്പെടുത്താനാകില്ല; ശബരിമലയില്‍ കണ്ടത് തന്‍റെ ജോലി മാത്രം: യതീഷ് ചന്ദ്ര

ശബരിമലയില്‍ കണ്ടത് തന്‍റെ ജോലി മാത്രമാണെന്ന് എസ്പി യതീഷ് ചന്ദ്ര. 

Dec 20, 2018, 01:04 PM IST
ശബരിമല വിഷയം ലോക്‌സഭയില്‍, യതീഷ് ചന്ദ്രയ്‌ക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ്

ശബരിമല വിഷയം ലോക്‌സഭയില്‍, യതീഷ് ചന്ദ്രയ്‌ക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ്

ശബരിമല വിഷയം ലോക്സഭയിലെത്തിച്ച് ബിജെപി. എസ്പി യതീഷ് ചന്ദ്രയ്‌ക്കെതിരെ കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്‍ ലോക്‌സഭയില്‍ അവകാശലംഘനത്തിന് നോട്ടീസ് നല്‍കി. 

Dec 19, 2018, 02:27 PM IST
ജാമ്യ വ്യവസ്ഥകൾ പാലിച്ചില്ല; രാഹുൽ ഈശ്വർ അറസ്റ്റിൽ

ജാമ്യ വ്യവസ്ഥകൾ പാലിച്ചില്ല; രാഹുൽ ഈശ്വർ അറസ്റ്റിൽ

പാലക്കാട് ഹിന്ദു മഹാസഭയുടെ പരിപാടിക്കെത്തയപ്പോഴാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. 

Dec 17, 2018, 11:12 AM IST
ബിജെപിയുടെ നിരാഹാര സമരം 13ാം ദിവസത്തിലേക്ക്

ബിജെപിയുടെ നിരാഹാര സമരം 13ാം ദിവസത്തിലേക്ക്

സമരം തുടരുന്ന സികെ പത്മനാഭന് പിന്തുണ അര്‍പ്പിച്ച് എറണാകുളം ജില്ലയിലെ പ്രവര്‍ത്തകര്‍ ഇന്ന് സമരപ്പന്തലില്‍ എത്തും. 

Dec 15, 2018, 10:55 AM IST
സംസ്ഥാനത്ത് ബിജെപി പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആരംഭിച്ചു

സംസ്ഥാനത്ത് ബിജെപി പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആരംഭിച്ചു

ശബരിമല വിഷയത്തിലെ പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ കടുംപിടുത്തമാണ് മരണത്തിന് വഴിവച്ചതെന്നാണ് ബിജെപിയുടെ ആരോപണം.  

Dec 14, 2018, 08:48 AM IST
സെക്രട്ടറിയേറ്റിന് മുന്നില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചയാള്‍ മരിച്ചു

സെക്രട്ടറിയേറ്റിന് മുന്നില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചയാള്‍ മരിച്ചു

മുട്ടട അഞ്ചുമുക്ക് സ്വദേശി വേണുഗോപാലന്‍ നായരാണു പെട്രോളൊഴിച്ചു തീകൊളുത്തിയത്.  

Dec 13, 2018, 05:21 PM IST
സെക്രട്ടറിയേറ്റിന് മുന്നിലെ ബിജെപി സമരപ്പന്തലിന് മുന്നില്‍ തീകൊളുത്തി ആത്മഹത്യാശ്രമം

സെക്രട്ടറിയേറ്റിന് മുന്നിലെ ബിജെപി സമരപ്പന്തലിന് മുന്നില്‍ തീകൊളുത്തി ആത്മഹത്യാശ്രമം

ഇയാള്‍ക്ക് 70 ശതമാനത്തോളം പൊള്ളലേറ്റതായി മെഡിക്കല്‍ കേളെജ് അധികൃതര്‍ അറിയിച്ചു. ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Dec 13, 2018, 09:28 AM IST
പ്രതിപക്ഷ പ്രതിഷേധം: നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

പ്രതിപക്ഷ പ്രതിഷേധം: നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

ശക്തമായ പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. 

Dec 12, 2018, 12:01 PM IST
എഎന്‍.രാധാകൃഷ്ണന്‍റെ നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക്

എഎന്‍.രാധാകൃഷ്ണന്‍റെ നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക്

15 ദിവസത്തിനകം ഇവ അംഗീകരിച്ചില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് ബിജെപി നേതൃത്വം അറിയിച്ചിട്ടുണ്ട്.   

Dec 5, 2018, 09:17 AM IST
എ.എന്‍.രാധാകൃഷ്ണന് അഭിവാദ്യമര്‍പ്പിച്ച് സുരേഷ് ഗോപിയും രാജഗോപാലും

എ.എന്‍.രാധാകൃഷ്ണന് അഭിവാദ്യമര്‍പ്പിച്ച് സുരേഷ് ഗോപിയും രാജഗോപാലും

സുരേഷ് ഗോപി എംപി, ഒ.രാജഗോപാല്‍ എംഎല്‍എ, ചലച്ചിത്ര സംവിധായകന്‍ രാജസേനന്‍ എന്നിവര്‍ ഇന്ന് സമരപന്തലിലെത്തി എ.എന്‍.രാധാകൃഷ്ണന് അഭിവാദ്യമര്‍പ്പിച്ചു.  

Dec 4, 2018, 04:34 PM IST
പിഴ അടക്കില്ല, സുപ്രീംകോടതിയെ സമീപിക്കും: ശോഭാ സുരേന്ദ്രന്‍

പിഴ അടക്കില്ല, സുപ്രീംകോടതിയെ സമീപിക്കും: ശോഭാ സുരേന്ദ്രന്‍

താന്‍ പബ്ലിസിറ്റിക്കുവേണ്ടിയല്ല പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയതെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

Dec 4, 2018, 03:55 PM IST
ശോഭാ സുരേന്ദ്രന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനവും പിഴയും

ശോഭാ സുരേന്ദ്രന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനവും പിഴയും

കോടതിയുടെ സമയം ദുരുപയോഗം ചെയ്തതിന് ഹൈക്കോടതി ശോഭയ്ക്ക് 25000 രൂപ പിഴ വിധിച്ചു. ഹര്‍ജി തള്ളുകയും ചെയ്തു.  

Dec 4, 2018, 03:11 PM IST
കെ.സുരേന്ദ്രനെ സന്ദര്‍ശിച്ച് പാര്‍ട്ടി കേന്ദ്ര സംഘം

കെ.സുരേന്ദ്രനെ സന്ദര്‍ശിച്ച് പാര്‍ട്ടി കേന്ദ്ര സംഘം

ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ നിര്‍ദേശപ്രകാരം ശബരിമല പ്രക്ഷോഭം സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കാനെത്തിയ ബിജെപി ദേശീയ സംഘം ജയിലില്‍ കഴിയുന്ന പാര്‍ട്ടി സംസ്ഥാന ജനറല്‍സെക്രട്ടറി കെ.സുരേന്ദ്രനെ സന്ദര്‍ശിച്ചു.

Dec 3, 2018, 06:06 PM IST
എസ്.പിയ്ക്ക് തന്നോടുള്ള വൈരാഗ്യമാണ് അറസ്റ്റിന് പിന്നില്‍: കെ.സുരേന്ദ്രന്‍

എസ്.പിയ്ക്ക് തന്നോടുള്ള വൈരാഗ്യമാണ് അറസ്റ്റിന് പിന്നില്‍: കെ.സുരേന്ദ്രന്‍

ഹരിശങ്കറിന്‍റെ അച്ഛന്‍ ദേവസ്വം ബോര്‍ഡ് അംഗം ശങ്കരദാസ് പതിനെട്ടാം പടിയില്‍ ആചാരലംഘനം നടത്തിയെന്ന് കാണിച്ച് താന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. 

Dec 3, 2018, 01:18 PM IST
ശബരിമല വിഷയത്തില്‍ ബിജെപിയുടെ രണ്ടാംഘട്ട പ്രത്യക്ഷസമരം ഇന്ന് ആരംഭിക്കും

ശബരിമല വിഷയത്തില്‍ ബിജെപിയുടെ രണ്ടാംഘട്ട പ്രത്യക്ഷസമരം ഇന്ന് ആരംഭിക്കും

ഇന്ന് രാവിലെ പത്തരയോടെ സത്യാഗ്രഹം തുടങ്ങും. പാര്‍ട്ടി കേന്ദ്രസംസ്ഥാന നേതാക്കള്‍ പങ്കെടുക്കും.   

Dec 3, 2018, 08:23 AM IST
ശബരിമലയിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥ: ബിജെപി കേന്ദ്ര സംഘം

ശബരിമലയിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥ: ബിജെപി കേന്ദ്ര സംഘം

സംസ്ഥാന സര്‍ക്കാരിനെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കിയ സംഘം സർക്കാരിൽ നിന്ന് റിപ്പോർട്ട് തേടുമെന്ന് ഗവർണർ പി സദാശിവം ഉറപ്പ് നൽകി. ശബരിമലയിലെ പ്രശ്നങ്ങൾക്കെല്ലാം കാരണം സംസ്ഥാന സർക്കാരാണെന്നും, കേന്ദ്ര മന്ത്രിമാരോടടക്കം സംസ്ഥാന സർക്കാർ നിയോഗിച്ച പൊലീസ് ഉദ്യോഗസ്ഥർ മോശമായി പെരുമാറിയെന്നും സംഘം ആരോപിച്ചു.

Dec 2, 2018, 06:21 PM IST
ശബരിമല സ്ഥിതിഗതികള്‍ പഠിക്കാന്‍ ബിജെപി എം.പിമാരുടെ സംഘം കേരളത്തില്‍

ശബരിമല സ്ഥിതിഗതികള്‍ പഠിക്കാന്‍ ബിജെപി എം.പിമാരുടെ സംഘം കേരളത്തില്‍

15നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ നിര്‍ദേശം. 

Dec 2, 2018, 04:01 PM IST
ശബരിമല സമരം ശക്തമാക്കാന്‍ അമിത് ഷാ കേരളത്തിലെത്തും

ശബരിമല സമരം ശക്തമാക്കാന്‍ അമിത് ഷാ കേരളത്തിലെത്തും

ശബരിമലയിലെ ബിജെപി നയിച്ച സമരവുമായി ബന്ധപ്പെട്ട് ബിജെപിക്കുള്ളില്‍ രൂപപ്പെട്ട പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിലാണ് ദേശീയ അധ്യക്ഷന്‍ അടക്കമുള്ള നേതാക്കള്‍ കേരളത്തിലെത്തുന്നതെന്നാണ് സൂചന.  

Dec 1, 2018, 12:22 PM IST
ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ എന്‍എസ്എസ് പങ്കെടുക്കില്ല

ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ എന്‍എസ്എസ് പങ്കെടുക്കില്ല

ശബരിമലയിലെ നിരോധനാജ്ഞ, പൊലീസ് നിയന്ത്രണം, വിധി നടപ്പാക്കാനുള്ള സര്‍ക്കാരിന്‍റെ തിടുക്കം എന്നിവയെല്ലാം എന്‍എസ്എസിനെ ചൊടിപ്പിച്ചിരുന്നു.

Dec 1, 2018, 09:45 AM IST
കെ.സുരേന്ദ്രനെ കള്ളക്കേസുകളിൽ കുടുക്കുന്നതിനെതിരേ ബി.ജെ.പി. ഹൈക്കോടതിയിലേക്ക്

കെ.സുരേന്ദ്രനെ കള്ളക്കേസുകളിൽ കുടുക്കുന്നതിനെതിരേ ബി.ജെ.പി. ഹൈക്കോടതിയിലേക്ക്

ഇപ്പോള്‍ സുരേന്ദ്രനെതിരെ ഏഴ് കേസുകളാണുള്ളത്. ഏറ്റവും ഒടുവില്‍ രജിസ്റ്റര്‍ ചെയ്തത് നെടുമ്പാശേരി പൊലീസാണ്.   

Dec 1, 2018, 08:36 AM IST
കെ.സുരേന്ദ്രന് രണ്ട് കേസുകളില്‍ കൂടി ജാമ്യം; 52കാരിയെ തടഞ്ഞ കേസില്‍ ജാമ്യമില്ല

കെ.സുരേന്ദ്രന് രണ്ട് കേസുകളില്‍ കൂടി ജാമ്യം; 52കാരിയെ തടഞ്ഞ കേസില്‍ ജാമ്യമില്ല

ചിത്തിര ആട്ട വിശേഷത്തിന് ശബരിമല നട തുറന്നപ്പോൾ ദർശനത്തിന് എത്തിയ തൃശൂർ സ്വദേശി ലളിതാ ദേവിയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നും വധശ്രമം നടത്തി എന്നുമാണ് സുരേന്ദ്രനും മറ്റ് പ്രതികൾക്കും എതിരായ കേസ്. 

Nov 30, 2018, 02:04 PM IST
ശബരിമല വിഷയത്തില്‍ ബിജെപി സമരം ശക്തമാക്കുന്നു

ശബരിമല വിഷയത്തില്‍ ബിജെപി സമരം ശക്തമാക്കുന്നു

എ.എന്‍.രാധാകൃഷ്ണനാണ് ആദ്യം നിരാഹാര സമരമിരിക്കുക. 15 ദിവസത്തേക്കാണ് സമരം.   

Nov 29, 2018, 03:36 PM IST
കെ.സുരേന്ദ്രന്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചു: പൊലീസ്

കെ.സുരേന്ദ്രന്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചു: പൊലീസ്

ജാമ്യാപേക്ഷയില്‍ ഇന്ന് അധിക വാദം കേള്‍ക്കണം എന്ന് പൊലീസ് പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആവശ്യപ്പെടും. 

Nov 29, 2018, 12:54 PM IST
ശബരിമലയിലെ നിരോധനാജ്ഞ ഇന്ന് അവസാനിക്കും

ശബരിമലയിലെ നിരോധനാജ്ഞ ഇന്ന് അവസാനിക്കും

നിലയ്ക്കലില്‍ ഡ്യൂട്ടിയിലുണ്ടായ എസ്.പി. യതീഷ് ചന്ദ്രയെ ചുമതലയില്‍ നിന്ന് മാറ്റിയിട്ടുണ്ട്.  

Nov 26, 2018, 08:55 AM IST
ശബരിമലയിലെ സ്ഥിതിഗതികള്‍ എത്രയും പെട്ടെന്ന് സാധാരണ നിലയിലാക്കണം: ഹൈക്കോടതി

ശബരിമലയിലെ സ്ഥിതിഗതികള്‍ എത്രയും പെട്ടെന്ന് സാധാരണ നിലയിലാക്കണം: ഹൈക്കോടതി

ശബരിമലയിൽ ചിലർക്ക് സ്വകാര്യ താൽപര്യങ്ങളുണ്ട്. അതിനു മുന്നിൽ കണ്ണു  കെട്ടി നോക്കി നിൽക്കാനാവില്ല.  എല്ലാവരും ഇക്കാര്യത്തിൽ സഹകരിക്കണം എന്നും കോടതി വിശദമാക്കി.   

Nov 23, 2018, 01:57 PM IST
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെതിരെ അറസ്റ്റ് വാറണ്ട്

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെതിരെ അറസ്റ്റ് വാറണ്ട്

കണ്ണൂര്‍ പൊലിസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ ഡിവൈഎസ്പിയേയും, സി.ഐയേയും ഭീഷണിപ്പെടുത്തിയ കേസില്‍ തുടര്‍ച്ചയായി ഹാജരാവാത്തതിനാണ് വാറണ്ട്.

Nov 21, 2018, 11:30 AM IST