വനിതാ സിംഗിള്‍സ് ബാഡ്മിന്റണ്‍ റാങ്കിങ്ങില്‍ ഇന്ത്യയുടെ സൂപ്പര്‍ താരം പി.വി.സിന്ധുവിന് തിരിച്ചടി. സമീപകാലത്തെ മോശം പ്രകടനങ്ങളുടെ ഫലമായി താരം ലോക റാങ്കിങ്ങില്‍ 15 മത്തെ സ്ഥാനത്തേക്ക് വന്നിരിക്കുകയാണ്. ഇന്ത്യയ്ക്ക് വേണ്ടി ഒന്നല്ല രണ്ട് തവണ ഒളിമ്പിക് മെഡല്‍ നേടിയ താരമാണ് സിന്ധു.
തന്റെ പരിശീലനവും സമയക്രമവും മറന്ന് സൂറത്തിലെ ഗർബ രാത്രിയിൽ പിവി സിന്ധു തന്റെ നൃത്ത വൈദഗ്ധ്യം പ്രകടിപ്പിച്ച് ഇന്ത്യൻ ഷട്ടിൽ താരം PV സിന്ധു. സൂറത്തിലെ ഗാർബ രാത്രി ആസ്വദിക്കുന്ന താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
തന്റെ പരിശീലനവും സമയക്രമവും മറന്ന് സൂറത്തിലെ ഗർബ രാത്രിയിൽ പിവി സിന്ധു തന്റെ നൃത്ത വൈദഗ്ധ്യം പ്രകടിപ്പിച്ച് ഇന്ത്യൻ ഷട്ടിൽ താരം PV സിന്ധു. സൂറത്തിലെ ഗാർബ രാത്രി ആസ്വദിക്കുന്ന താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
PV Sindhu Commonwealth Games : നേരത്തെ ബാഡ്മിന്റൺ വനിതാ സിംഗിൾസിൽ 2014 കോമൺവെൽത്തിൽ വെങ്കലവും 2018ൽ വെള്ളിയുമായിരുന്നു സിന്ധു തന്റെ കോമൺവെൽത്ത് കരിയറിൽ സ്വന്തമാക്കിയിരുന്നത്.
PV Sindhu CWG 2022 ബിർമിങ്ഹാമിൽ എത്തിയ ഇന്ത്യയുടെ ഒളിമ്പിക്സ് മെഡൽ ജേതാവിന്റെ കോവിഡ് പരിശോധന ഫലങ്ങളിൽ വ്യതിയാനം കണ്ടെത്തിയെന്നും സിന്ധു നിരീക്ഷണത്തിനായി മറ്റൊരുടത്തേക്ക് മാറ്റിയതായി റിപ്പോർട്ട്
സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായ ഗാനമാണ് "കച്ചാ ബദാം" . ഈ ഗാനത്തിന് ഒരു ആമുഖത്തിന്റെ ആവശ്യമില്ല. സോഷ്യല്‍ മീഡിയയില്‍ ഏറെ ട്രെൻഡി൦ഗ് ആയ ഈ ഗാനത്തിന് ചുവടുവയ്ക്കാത്തവര്‍ വിരളമായിരിയ്ക്കും..
Covid മഹാമാരി മൂലം വൈകിയ ടോക്കിയോ ഒളിമ്പിക്സിന് ( Tokyo Olympics) ഇന്ന് തിരി തെളിയുകയാണ്... ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യന്‍ താരങ്ങള്‍ ഇക്കുറി മാറ്റുരയ്ക്കുന്നത്. എക്കാലത്തെയും ഉയർന്ന മെഡൽ നേട്ടമാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. 85 വിഭാഗങ്ങളിലായി 119 അത്ലറ്റുകളാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ടോക്കിയോ ഒളിമ്പിക്സിന് എത്തിച്ചേരുന്നത്. ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ ഈ താരങ്ങളിലാണ്....
സ്കോർ- 16,21, 21-16, 21-19. ഇന്നലെ നടന്ന ക്വാർട്ടറിൽ മത്സരത്തിൽ സിന്ധു ഒരു സെറ്റിന് പിന്നിൽ നിന്നിട്ടാണ് തിരികെയത്തി അവസാന രണ്ട് സെറ്റിൽ മിന്നും പ്രകടനം നടത്തി ജയം സ്വന്തമാക്കിയത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.