Saji Cheriyan: എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം പ്രതിപക്ഷവും ശക്തമാക്കാത്ത പശ്ചാത്തലത്തിലാണ് സിപിഎം തീരുമാനം. പകരം മന്ത്രി ഉടൻ വേണമോയെന്ന കാര്യം നാളെ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിക്കും.
VT Balaram On Saji Cheriyan Resignation ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ബന്ധു നിയമന വിവാദത്തിൽ രാജിവച്ച ഇപി ജയരാജനെ തിരികെ മന്ത്രിസഭിയലെത്തിക്കാൻ നാട്ടിൽ വലിയൊരു മനുഷ്യ നിർമിത പ്രളയം ഉണ്ടാക്കിയെന്ന് വി.ടി ബലറാം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.