അയൽവാസിയായ സ്ത്രീ നൽകിയ മൊഴി കേസിൽ വളരെ നിർണായകമായി. പ്രതിയെ കോടതിയിൽ ഹാജരാക്കും.
റിജോ ആന്റണിയുടെ കിടപ്പുമുറിയിലെ ഷെൽഫിൽ നിന്നുമാണ്പൊലീസ് 12 ലക്ഷം രൂപ കണ്ടെടുത്തത്. ഇയാൾ ഉപയോഗിച്ച കത്തിയും വസ്ത്രവും കണ്ടെത്തി.
മോഷണം നടത്തി മടങ്ങുന്നതിനിടെ റിജോ മൂന്ന് തവണ വസ്ത്രം മാറി. കൃത്യം നടത്തുന്ന സമയത്ത് ഉപയോഗിച്ച ജാക്കറ്റ് കത്തിച്ചുകളഞ്ഞിരുന്നു.
ടിവിഎസ് എൻഡോർക് സ്കൂട്ടറിലാണ് പ്രതി ബാങ്കിലെത്തിയത്. എന്നാൽ ഇതിന്റെ നമ്പർ പ്ലേറ്റ് വ്യാജമാണ്.
പ്രതിക്കായി വടക്കൻ ജില്ലകൾ കേന്ദ്രീകരിച്ച അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്. എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്.
Potta Federal Bank Robbery:നിരീക്ഷണക്യാമറകളിൽപ്പെട്ടെങ്കിലും ഹെൽമെറ്റ് ധരിച്ചിരുന്നതിനാൽ തിരച്ചറിയാൻ സാധിക്കുന്നില്ല.
പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്. എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കേസ് അന്വേഷിക്കും.
Federal bank robbery: പട്ടാപ്പകൽ ബാങ്കിലെത്തി ജീവനക്കാരെ കത്തികാട്ടി ഭീഷണപ്പെടുത്തി കവർച്ച നടത്തി.
കഴിഞ്ഞ ദിവസം വൈകിട്ടാണ് അത്താണിയിലെ ഫെഡറൽ ബാങ്കിൽ തേക്കുംകര വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് ലിജോ പെട്രോളുമായെത്തി കവര്‍ച്ചാ ശ്രമം നടത്തിയത്
ബൈക്കിലെത്തിയ ആറംഗ കൊള്ളസംഘം പട്ടാപ്പകല്‍ ബാങ്ക് കൊള്ളയടിച്ചു. രാജസ്ഥാനിലെ അൽവറിലെ ആക്സിസ് ബാങ്കിന്റെ ശാഖയിലാണ് കവര്‍ച്ച നടന്നത്. സ്വര്‍ണവും പണവുമായി കോടിക്കണക്കിന് കവര്‍ന്ന് അരമണിക്കൂറിനുള്ളില്‍ അക്രമികള്‍ കടന്നുകളഞ്ഞു.
ജൂലൈ 26 നാണ് പ്രതി മരുതറോഡ് കോ ഓപ്പറേറ്റീവ് റൂറൽ ക്രെഡിറ്റ് സൊസൈറ്റിയിൽ കവർച്ച നടത്തിയത്. ബാങ്കിന്റെ ലോക്കർ (Locker) കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നു. ഏഴ് കിലോയിലധികം സ്വർണവും 18,000 രൂപയുമാണ് കവർന്നത്.
ഏഴര കിലോ സ്വർണവും 18,000 രൂപയുമാണ് കവർച്ച ചെയ്യപ്പെട്ടത്
ഷട്ടർ പൊളിച്ച് ഗ്ലാസ് വാതിൽ തകർത്താണ് കവർച്ചനടത്തിയത്
നവിമുംബൈയിലെ ബാങ്ക് ഓഫ് ബറോഡ ബ്രാഞ്ചില്‍ നിന്നും മൂന്ന് കോടി കൊള്ളയടിച്ച കള്ളന്മാര് സിസിടിവിയില്‍ കുടുങ്ങി. കയ്യില്‍ ചാക്കുകളുമായി പുറത്തേക്ക് വരുന്ന മൂന്നു പേരാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. കഴിഞ്ഞ ഞായറാഴ്ചയാണ് ബാങ്കില്‍ കവര്‍ച്ച നടന്നത്.