shane nigam ban

ഷെയ്ന്‍ നിഗം നാളെ ഉല്ലാസം ഡബ്ബിംഗിലേക്ക്...

ഷെയ്ന്‍ നിഗം നാളെ ഉല്ലാസം ഡബ്ബിംഗിലേക്ക്...

ഷെയ്ന്‍ നിഗം നാളെ മുതല്‍ ഉല്ലാസം ഡബ്ബിംഗിലേക്ക്...

Jan 11, 2020, 03:45 PM IST
ഷെയ്ന്‍ നിഗം വിലക്ക്; മോഹന്‍ലാലിനെ തള്ളി നിര്‍മ്മാതാക്കള്‍!

ഷെയ്ന്‍ നിഗം വിലക്ക്; മോഹന്‍ലാലിനെ തള്ളി നിര്‍മ്മാതാക്കള്‍!

ഷെയ്‌ൻ നിഗം വിഷയത്തിൽ ഒത്തു തീർപ്പായെന്ന താരസംഘടന എഎംഎംഎ പ്രസിഡന്‍റ് മോഹൻലാലിന്‍റെ പ്രസ്താവനയെ തള്ളി നിർമാതാക്കൾ. 

Jan 10, 2020, 07:15 AM IST
ഷെയ്ന്‍ നിഗം വിഷയം പരിഹരിച്ചു -മോഹന്‍ലാല്‍

ഷെയ്ന്‍ നിഗം വിഷയം പരിഹരിച്ചു -മോഹന്‍ലാല്‍

യുവ ചലച്ചിത്ര താരം ഷെയ്ന്‍ നിഗത്തിനെതിരായ വിലക്ക് സംബന്ധിച്ച പ്രശ്നങ്ങളില്‍ പരിഹാരമായെന്ന് ചലച്ചിത്ര താരവും 'അമ്മ' പ്രസിഡന്‍റുമായ മോഹന്‍ലാല്‍. 

Jan 10, 2020, 06:56 AM IST
 ഷെയ്ന്‍ നിഗത്തിനെതിരായ തുടര്‍നടപടി, നിര്‍മ്മാതാക്കളുടെ ചര്‍ച്ച ഇന്ന്!

ഷെയ്ന്‍ നിഗത്തിനെതിരായ തുടര്‍നടപടി, നിര്‍മ്മാതാക്കളുടെ ചര്‍ച്ച ഇന്ന്!

യുവ ചലച്ചിത്ര താരം ഷെയ്ന്‍ നിഗത്തിനെതിരായ വിലക്ക് സംബന്ധിച്ച തുടര്‍ നടപടികള്‍ക്കായുള്ള ചര്‍ച്ച ഇന്ന്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ഇന്ന് കൊച്ചിയിലാണ് യോഗം ചേരുന്നത്. രാവിലെ 11 മണിക്കാണ് യോഗം. 

Dec 19, 2019, 08:43 AM IST
ഷെയ്ന്‍ വിവാദം: ഫേസ്ബുക്കിലൂടെയുള്ള മാപ്പ് അംഗീകരിക്കില്ല -അമ്മ

ഷെയ്ന്‍ വിവാദം: ഫേസ്ബുക്കിലൂടെയുള്ള മാപ്പ് അംഗീകരിക്കില്ല -അമ്മ

നിര്‍മ്മാതാക്കള്‍ മനോരോഗികള്‍ എന്ന പരാമര്‍ശത്തില്‍ ഷെയ്ന്‍ ഫേസ്ബുക്കിലൂടെ പറഞ്ഞ മാപ്പ് അംഗീകരിക്കാനാകില്ലെന്ന് അമ്മ. 

Dec 12, 2019, 12:21 PM IST
'നിര്‍മ്മാതാക്കള്‍ മനോരോഗികള്‍': മാപ്പ് പറഞ്ഞ് ഷെയ്ന്‍!

'നിര്‍മ്മാതാക്കള്‍ മനോരോഗികള്‍': മാപ്പ് പറഞ്ഞ് ഷെയ്ന്‍!

നിര്‍മ്മാതാക്കള്‍ മനോരോഗികള്‍ എന്ന പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് വിലക്ക് നേരിടുന്ന യുവ ചലച്ചിത്ര താര൦ ഷെയ്ന്‍ നിഗം. 

Dec 11, 2019, 04:14 PM IST
ഷെയ്നിന് അന്യഭാഷാ ചിത്രങ്ങളിലും വിലക്ക്?

ഷെയ്നിന് അന്യഭാഷാ ചിത്രങ്ങളിലും വിലക്ക്?

നടന്‍ ഷെയ്‌ന്‍ നിഗമിനെ അന്യഭാഷകളില്‍ അഭിനയിപ്പിക്കരുതെന്ന് കേരള ഫിലിം ചേംബര്‍. 

Dec 11, 2019, 09:27 AM IST
വിലക്കും വിവാദവും: ഷെയ്ന്‍ ആവശ്യപ്പെട്ടാല്‍ സഹായിക്കും -എകെ ബാലന്‍

വിലക്കും വിവാദവും: ഷെയ്ന്‍ ആവശ്യപ്പെട്ടാല്‍ സഹായിക്കും -എകെ ബാലന്‍

യുവ ചലച്ചിത്ര തരാം ഷെയ്ന്‍ നിഗമിന് വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി എകെ ബാലന്‍. 

Dec 10, 2019, 12:49 PM IST
ഷെയ്ന്‍ നിഗം വിവാദം: ഒത്തുതീര്‍പ്പിനില്ലെന്ന് നിര്‍മ്മാതാക്കള്‍, 'അമ്മ'യും പിന്നോട്ട്?

ഷെയ്ന്‍ നിഗം വിവാദം: ഒത്തുതീര്‍പ്പിനില്ലെന്ന് നിര്‍മ്മാതാക്കള്‍, 'അമ്മ'യും പിന്നോട്ട്?

യുവ ചലച്ചിത്ര താരം ഷെയ്ന്‍ നിഗത്തിന് വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് നിര്‍മ്മാതാക്കളുടെ സംഘടന. 

Dec 10, 2019, 12:31 PM IST
ഷെയ്ന്‍ നിഗം വിവാദം: 'അമ്മ'യില്‍ പൊട്ടിത്തെറി?

ഷെയ്ന്‍ നിഗം വിവാദം: 'അമ്മ'യില്‍ പൊട്ടിത്തെറി?

ഷെയ്ന്‍ നിഗം പ്രശ്നം പരിഹരിക്കാന്‍ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ നേതൃത്വത്തില്‍ നടക്കുന്ന ശ്രമങ്ങളെ ചൊല്ലി അമ്മയില്‍ ഭിന്നത.

Dec 8, 2019, 08:33 PM IST
ഷെയ്നിന്‍റെ വിലക്ക്: 'അമ്മ'യുടെ ചര്‍ച്ച നാളെ?

ഷെയ്നിന്‍റെ വിലക്ക്: 'അമ്മ'യുടെ ചര്‍ച്ച നാളെ?

യുവ ചലച്ചിത്ര താര൦ ഷെയ്ന്‍ നിഗമിന് വിലക്കേര്‍പ്പെടുത്തിയ വിഷയത്തില്‍ താര സംഘടന AMMA ഇടപെട്ടുള്ള ചര്‍ച്ച നാളെ നടന്നേക്കും.

Dec 4, 2019, 07:39 PM IST
ഷെയ്നിന്‍റെ വിലക്ക്: ദിലീപിനെ വളഞ്ഞ് മാധ്യമങ്ങള്‍!

ഷെയ്നിന്‍റെ വിലക്ക്: ദിലീപിനെ വളഞ്ഞ് മാധ്യമങ്ങള്‍!

യുവ ചലച്ചിത്ര താര൦ വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ അഭിപ്രായം തേടി ദിലീപിനെ സമീപിച്ച മാധ്യമപ്രവര്‍ത്തകരുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. 

Dec 4, 2019, 07:30 PM IST
ഷെയ്ന്‍ നിഗമിനെ വിലക്കാന്‍ പാടില്ലായിരുന്നു -ഷീല

ഷെയ്ന്‍ നിഗമിനെ വിലക്കാന്‍ പാടില്ലായിരുന്നു -ഷീല

യുവ ചലച്ചിത്ര താരം ഷെയ്ന്‍ നിഗമിനെ വിലക്കിയ സംഭവത്തില്‍ പ്രതികരണവുമായി നടി ഷീല.

Dec 4, 2019, 12:56 PM IST
ഷെയ്നിന്‍റെ വിലക്ക്: AMMA ഇടപെടും!

ഷെയ്നിന്‍റെ വിലക്ക്: AMMA ഇടപെടും!

യുവ ചലച്ചിത്ര താരം ഷെയ്ന്‍ നിഗത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് നീക്കാന്‍ താരസംഘടനയായ AMMA ഇടപെടും. 

Dec 2, 2019, 06:10 PM IST
ഷെയ്നിനെ വിലക്കാനുള്ള അധികാരം ആര്‍ക്കുമില്ല -AMMA

ഷെയ്നിനെ വിലക്കാനുള്ള അധികാരം ആര്‍ക്കുമില്ല -AMMA

യുവ ചലച്ചിത്ര താരം ഷെയ്ന്‍ നിഗത്തിന് വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രതികരിച്ച് താര സംഘടനയായ AMMA. 

Nov 30, 2019, 01:07 PM IST