Pathanamthitta Road Accident: കാറിൽ നാല് പേരുണ്ടായിരുന്നു. പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിർത്തിയിട്ട ലോറിയിലേക്ക് ഇന്നോവ കാർ ഇടിച്ചു കയറി മൂന്നു പേർക്ക് ദാരുണാന്ത്യം.
Thiruvananthapuram Accident: നടപ്പാതയിലൂടെ പോകുകയായിരുന്ന യുവതിയാണ് കാറിടിച്ച് മരിച്ചത്.
Vadanapally Thrithallur Accident: കാർ അപകടത്തിൽ ഒരു കുടുംബത്തിലെ ആറുപേർക്ക് പരിക്കേറ്റു.
രാവിലെ ആറുമണിക്ക് രാജുവിന്റെ ഫോൺ ഓണായെന്ന വിവരം സൈബർസെല്ലിൽ നിന്ന് അറിയിച്ചപ്പോഴാണ് മ്യൂസിയം പോലീസ് നടനെ വിളിക്കുന്നത്.
അപകടത്തിന് കാരണം അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് എന്നാണ് നിഗമനം.
Abu Dhabi Car Accident: കോഴിക്കോട് സ്വദേശികളായ അഷസ് (14), അമ്മാർ (12), അയാഷ് (5) എന്നിവരും മലപ്പുറം ചമ്രവട്ടം സ്വദേശി ബുഷറയുമാണ് അപകടത്തിൽ മരിച്ചത്.
പോലീസിനെയും നാട്ടുകാരെയും താരം കയ്യേറ്റം ചെയ്തതായാണ് റിപ്പോർട്ട്.
ബോളിവുഡ് നടി നോറ ഫത്തേഹി സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു
Car Accident Tamil Nadu: ശബരിമലയിൽ ദർശനം നടത്തി മടങ്ങവേയാണ് അപകടമുണ്ടായത്. മരിച്ചത് ആന്ധ്രാപ്രദേശ് സ്വദേശികളാണ്.
നാല് ശബരിമല തീർത്ഥാടകരാണ് കർണാടകയിലുണ്ടായ അപകടത്തിൽ മരിച്ചത്.
സ്വിഫ്റ്റ് കാർ മെട്രോ പില്ലറിലിടിച്ചാണ് അപകടമുണ്ടായത്. രണ്ട് പേർ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.
KSRTC Bus Accident: എറണാകുളം സ്വദേശികളായ വിനയ (55), സജി (56) എന്നിവർക്ക് പരിക്കേറ്റു.
Car Accident In Kottayam:അധികം ആൾതാമസമില്ലാതിരുന്ന സ്ഥലമായതുകൊണ്ട് സംഭവം ആരും അറിഞ്ഞിരുന്നില്ല
മലേഷ്യയിൽ നിന്ന് തിരിച്ച് ബെംഗളൂരു വിമാനത്താവളത്തിലെത്തി അവിടെ നിന്നും കാറിൽ മടങ്ങവെയാണ് അപകടമുണ്ടായത്.
Car Accident Thodupuzha: കാർ നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിയുകയായിരുന്നു.
താരം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു, സുരക്ഷിതനെന്ന് താരം
Car Accident Vaikom: വൈക്കം ആറാട്ടുകുളങ്ങര പാലച്ചുവട് മഠത്തില്‍ ചന്ദ്രികദേവി (72) ആണ് മരിച്ചത്.