സംസ്ഥാനത്തെ ഓട്ടോ ടാക്സി മേഖലകളെ ബന്ധിപ്പിച്ചുകൊണ്ടാണ് കേരള സവാരി ആപ്പ് പ്രവർത്തിക്കുന്നത്. ആദ്യഘട്ടം തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലാണ് നടപ്പിലാക്കുന്നത്. അഞ്ഞൂറോളം ഡ്രൈവർമാർക്ക് ഇതിനോടകം തന്നെ പരിശീലനവും നൽകി. പുരുഷന്മാരും സ്ത്രീകളും അടങ്ങുന്ന നിരവധി ഡ്രൈവർമാർ ഈ ആപ്പിലൂടെ വാഹനമോടിച്ചു കൊണ്ടേയിരിക്കും. രാജ്യത്തെ സർക്കാർ നിയന്ത്രണത്തിലുള്ള ആദ്യ ഓൺലൈൻ ഓട്ടോ ടാക്സി സർവീസ് കൂടിയാണിത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.