MDMA Seized In Thiruvananthapuram: വിഴിഞ്ഞം സ്വദേശികളായ ജൂഡ് ഗോഡ് ഫ്രീ, സൂസ അടിമ എന്നിവരാണ് തിരുവനന്തപുരം റൂറൽ നർക്കോട്ടിക് സെൽ വിഭാഗത്തിന്റെ പിടിയിലായത്.
MDMA Seized In Kattakkada: താഴെക്കള്ളിക്കാട് പുത്തൻവീട്ടിൽ വിഷ്ണു (35) വിൻ്റെ വീട്ടിൽ നിന്നാണ് എംഡിഎംഎ പിടികൂടിയത്. തിരുമല വിജയമോഹിനി ക്വാർട്ടേഴ്സ് എ എട്ടിൽ അനൂപ് (33) നെയും കസ്റ്റഡിയിൽ എടുത്തു.
Thamarassery MDMA Case: താമരശേരി അരയത്തുംചാലിൽ സ്വദേശി ഫായിസിനെയാണ് പോലീസ് പിടികൂടിയത്. വീട്ടിൽ ബഹളം കേട്ട നാട്ടുകാർ പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്നാണ് പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തത്.
MDMA Seized In Kochi: ആലുവ സെമിനാരിപ്പടി കൊച്ചുപണിക്കോടത്ത് ആസിഫ് അലി (26), കൊല്ലം കന്നിമേൽച്ചേരി മകം വീട്ടിൽ ആഞ്ജല (22) എന്നിവരെയാണ് റൂറൽ ജില്ല ഡാൻസാഫ് ടീമും നെടുമ്പാശേരി പോലീസും പിടികൂടിയത്.
Drugs Seized: ഇയാൾ ബെംഗളൂരുവിൽ നിന്നും കാറിൽ മയക്കുമരുന്നുമായി കോഴിക്കോട് ഭാഗത്തേക്ക് വരുന്നതായുള്ള രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പിടിയിലാകുന്നത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.