women entry

ജഡ്ജിക്ക് ശാരീരിക അസ്വസ്ഥത; വിശാല ബെഞ്ചില്‍ ഇന്ന് വാദം ഉണ്ടാകില്ല

ജഡ്ജിക്ക് ശാരീരിക അസ്വസ്ഥത; വിശാല ബെഞ്ചില്‍ ഇന്ന് വാദം ഉണ്ടാകില്ല

ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് ജഡ്ജിയ്ക്ക് ആരോഗ്യപ്രശ്നം അനുഭവപ്പെട്ടത്.  ശേഷം പത്തു മിനിറ്റ് നേരത്തേയ്ക്ക് പിരിഞ്ഞെങ്കിലും പിന്നീട് മാറ്റുകയായിരുന്നു. 

Feb 18, 2020, 06:27 AM IST
ശബരിമല യുവതി പ്രവേശനം: ഹിന്ദുമത ആചാര്യന്‍മാര്‍ തീരുമാനിക്കട്ടെയെന്ന്‍ ദേവസ്വം മന്ത്രി

ശബരിമല യുവതി പ്രവേശനം: ഹിന്ദുമത ആചാര്യന്‍മാര്‍ തീരുമാനിക്കട്ടെയെന്ന്‍ ദേവസ്വം മന്ത്രി

ഈ വിഷയത്തില്‍ താനോ അല്ലെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയനോ അല്ല തീരുമാനിക്കേണ്ടതെന്ന് പറഞ്ഞ ദേവസ്വം മന്ത്രി ശബരിമലയിലും മരടിലും സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും വ്യക്തമാക്കി.   

Jan 14, 2020, 11:15 AM IST
ശബരിമല വിഷയത്തില്‍ മനം മാറ്റവുമായി ദേവസ്വം മന്ത്രിയും ബോര്‍ഡും

ശബരിമല വിഷയത്തില്‍ മനം മാറ്റവുമായി ദേവസ്വം മന്ത്രിയും ബോര്‍ഡും

യുവതി പ്രവേശന വിഷയത്തില്‍ സുപ്രീം കോടതി അന്തിമ തീരുമാനം എടുക്കും മുന്‍പ് ഹിന്ദുമത പണ്ഡിതരുടെ അഭിപ്രായം തേടണമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.  

Jan 9, 2020, 02:41 PM IST
ശബരിമല യുവതീ പ്രവേശനം, പുന:പരിശോധനാ ഹര്‍ജികള്‍ ജനുവരിമുതല്‍ പരിഗണിക്കും

ശബരിമല യുവതീ പ്രവേശനം, പുന:പരിശോധനാ ഹര്‍ജികള്‍ ജനുവരിമുതല്‍ പരിഗണിക്കും

ശബരിമല യുവതി പ്രവേശനവുമായി ബന്ധപെട്ട ഹര്‍ജികളില്‍ തീരുമാനമെടുക്കാന്‍ ഏഴംഗ ഭരണ ഘടനാ ബഞ്ച് ജനുവരി മുതല്‍ ഹര്‍ജികള്‍ പരിഗണിക്കും.നിലവില്‍ ഫയല്‍ ചെയ്തിട്ടുള്ള പേപ്പര്‍ ബുക്കിന്‍റെ നാല് സെറ്റ് കൂടി കൈമാറണം എന്ന് നിര്‍ദേശിച്ച് സുപ്രീം കോടതി അസിസ്റ്റന്‍റ് രജിസ്ട്രാര്‍ എല്ലാ കക്ഷികള്‍ക്കും കത്ത് നല്‍കി. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപെട്ട് എഴുപതോളം ഹര്‍ജികളാണ് സുപ്രീം കോടതിയുടെ ഏഴ് അംഗ ഭരണഘടനാ ബഞ്ച് പരിഗണിക്കുന്നത്. 

Dec 21, 2019, 07:45 PM IST
മുളക് സ്പ്രേ പ്രയോഗം: ദേശീയ വനിതാ കമീഷന്‍ സ്വമേധയാ കേസെടുത്തു

മുളക് സ്പ്രേ പ്രയോഗം: ദേശീയ വനിതാ കമീഷന്‍ സ്വമേധയാ കേസെടുത്തു

യുവതിയെ ആക്രമിച്ച സംഭവത്തില്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് വിശദീകരിക്കണമെന്ന് ഡിജിപിയോട് ദേശീയ വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.   

Nov 27, 2019, 05:00 PM IST
ശബരിമല ദര്‍ശനത്തിന് രണ്ട് യുവതികള്‍: തിരിച്ചയച്ച് പോലീസ്!

ശബരിമല ദര്‍ശനത്തിന് രണ്ട് യുവതികള്‍: തിരിച്ചയച്ച് പോലീസ്!

ശബരിമല യുവതി പ്രവേശന൦ സ്റ്റേ ചെയ്യാത്ത സുപ്രീ൦ കോടതി നടപടിയെ തുടര്‍ന്ന് ദര്‍ശനം നടത്താന്‍ ഇന്ന് പമ്പയിലെത്തിയത് രണ്ട് യുവതികള്‍. 

Nov 18, 2019, 06:23 PM IST
അന്തിമ വിധിവരെ സര്‍ക്കാര്‍ യുവതി പ്രവേശനം തടഞ്ഞേക്കും

അന്തിമ വിധിവരെ സര്‍ക്കാര്‍ യുവതി പ്രവേശനം തടഞ്ഞേക്കും

ഇപ്പോള്‍ യുവതി പ്രവേശനത്തിന് സ്റ്റേ ഇല്ലയെങ്കിലും വിശാലബെഞ്ച് ഹര്‍ജികള്‍ പരിശോധിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്‍റെ ഈ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.   

Nov 15, 2019, 09:32 AM IST
നിരോധനാജ്ഞ ലംഘിച്ച കേസില്‍ രമേഷ് ചെന്നിത്തല ഇന്ന് കോടതിയില്‍ ഹാജരാകും

നിരോധനാജ്ഞ ലംഘിച്ച കേസില്‍ രമേഷ് ചെന്നിത്തല ഇന്ന് കോടതിയില്‍ ഹാജരാകും

കേസില്‍ ജാമ്യം എടുക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം കോടതിയില്‍ ഹാജരാകുന്നത്.  

Mar 26, 2019, 08:45 AM IST
ശബരിമല കേസില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി

ശബരിമല കേസില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ ഹർജികള്‍ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന ഹർജിയാണ് സുപ്രീംകോടതി തള്ളിയത്.  

Mar 25, 2019, 11:27 AM IST
ശബരിമല: സംസ്ഥാനസര്‍ക്കാരിന്റെ ആവശ്യം ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ശബരിമല: സംസ്ഥാനസര്‍ക്കാരിന്റെ ആവശ്യം ഇന്ന് സുപ്രീംകോടതി പരിഗണിക്കും

മൂന്നുമാസത്തിന് ശേഷമാണ് സര്‍ക്കാരിന്‍റെ ഈ ആവശ്യം സുപ്രീംകോടതി പരിഗണിക്കുന്നത്.  

Mar 25, 2019, 09:26 AM IST
ശബരിമല സമരം: യുഡിഎഫ് നേതാക്കൾ ഇന്ന് കോടതിയിൽ ഹാജരാകും

ശബരിമല സമരം: യുഡിഎഫ് നേതാക്കൾ ഇന്ന് കോടതിയിൽ ഹാജരാകും

റാന്നി ഗ്രാമന്യായാലയം ഇന്ന് രാവിലെ 11 മണിക്ക് കേസ് പരിഗണിക്കും.  

Mar 23, 2019, 09:55 AM IST
യുവതി പ്രവേശനം ആയുധമാക്കാം, എന്നാല്‍ അയ്യപ്പന്‍റെ പേരില്‍ വോട്ട് ചോദിക്കരുത്

യുവതി പ്രവേശനം ആയുധമാക്കാം, എന്നാല്‍ അയ്യപ്പന്‍റെ പേരില്‍ വോട്ട് ചോദിക്കരുത്

അയ്യപ്പന്റെ പേരോ അതുമായി ബന്ധപ്പെട്ട പ്രസ്തവനകളോ വോട്ട് ചോദിക്കുന്നതിന് ഉപയോഗിക്കുന്നത് തെരഞ്ഞെടുപ്പ് ചട്ടത്തിന്റെ ലംഘനമാണ്.  

Mar 13, 2019, 03:39 PM IST
നിരോധനാജ്ഞ ഇല്ലാതെ മാസ പൂജ പൂര്‍ത്തിയാക്കി നടയടച്ചു

നിരോധനാജ്ഞ ഇല്ലാതെ മാസ പൂജ പൂര്‍ത്തിയാക്കി നടയടച്ചു

സുപ്രീം കോടതിയുടെ യുവതീപ്രവേശന വിധി വന്നതിനുശേഷം തീര്‍ത്ഥാടകരുടെ പ്രതിഷേധമോ അറസ്റ്റടക്കമുള്ള നടപടികളോയില്ലാതെ നട തുറന്ന് അടക്കുന്നത് ഇതാദ്യമാണ്.

Feb 18, 2019, 10:36 AM IST
ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി പൊലീസ്

ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി പൊലീസ്

നി​​ല​​യ്ക്ക​​ലി​​ൽ ​നി​​ന്നു പമ്പയി​​ലേ​​ക്കു​​ള്ള സ്വ​​കാ​​ര്യ വാ​​ഹ​​ന​​ങ്ങ​​ളു​​ടെ യാ​​ത്ര​​യ്ക്ക് ഇ​​ന്നു മു​​ത​​ൽ നി​​യ​​ന്ത്ര​​ണ​​മേർപ്പെടുത്തും.  

Feb 11, 2019, 04:25 PM IST
കുംഭമാസ പൂജ: ശബരിമലയില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങി പൊലീസ്

കുംഭമാസ പൂജ: ശബരിമലയില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങി പൊലീസ്

കുംഭമാസ പൂജകള്‍ക്കായി ഫെബ്രുവരി 12 ചൊവ്വാഴ്ച മുതല്‍ 17 ഞായറാഴ്ച വരെയാണ് ശബരിമല നടതുറക്കുക.   

Feb 9, 2019, 09:43 AM IST
വീട്ടില്‍ കയറ്റണമെന്ന കനകദുര്‍ഗ്ഗയുടെ ഹര്‍ജിയില്‍ ഇന്ന്‍ വിധി

വീട്ടില്‍ കയറ്റണമെന്ന കനകദുര്‍ഗ്ഗയുടെ ഹര്‍ജിയില്‍ ഇന്ന്‍ വിധി

നിലവില്‍ പെരിന്തല്‍മണ്ണയിലെ സര്‍ക്കാര്‍ ആശ്രയ കേന്ദ്രത്തിലാണ് കനകദുര്‍ഗ താമസിക്കുന്നത്. 

Feb 5, 2019, 10:10 AM IST
കനകദുര്‍ഗയെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ വിസമ്മതിച്ച് ഭര്‍ത്താവ്

കനകദുര്‍ഗയെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ വിസമ്മതിച്ച് ഭര്‍ത്താവ്

എസ്‌ഐ ടി.എസ്. ബിനു ഇടപെട്ടാണ് ‘വണ്‍ സ്‌റ്റോപ് സെന്ററില്‍’ രാത്രി വൈകി കനകദുര്‍ഗ്ഗയെ എത്തിച്ചത്.  

Jan 22, 2019, 12:05 PM IST
എല്‍ഡിഎഫും യുഡിഎഫും ഹിന്ദുക്കളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നു

എല്‍ഡിഎഫും യുഡിഎഫും ഹിന്ദുക്കളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നു

ബിജെപി സമരപ്പന്തലില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തുഷാര്‍ വെള്ളാപ്പള്ളി.  

Jan 20, 2019, 12:12 PM IST
ശബരിമല ദര്‍ശനത്തിനെത്തിയ യുവതികള്‍ക്ക് സുരക്ഷ ഒരുക്കാനാകില്ല: പൊലീസ്

ശബരിമല ദര്‍ശനത്തിനെത്തിയ യുവതികള്‍ക്ക് സുരക്ഷ ഒരുക്കാനാകില്ല: പൊലീസ്

സുരക്ഷ ഒരുക്കിയാല്‍ വലിയ പ്രതിഷേധമുണ്ടാകുമെന്ന് പൊലീസ് യുവതികളെ അറിയിച്ചു.  

Jan 19, 2019, 10:16 AM IST
ദര്‍ശനത്തിനായി രണ്ട് യുവതികള്‍ വീണ്ടും എത്തി; തിരിച്ചയച്ച് പോലിസ്

ദര്‍ശനത്തിനായി രണ്ട് യുവതികള്‍ വീണ്ടും എത്തി; തിരിച്ചയച്ച് പോലിസ്

മണ്ഡലകാലത്തിന്‍റെ അവസാന ദിവസമായ ഇന്ന് പുലര്‍ച്ചെയായിരുന്നു യുവതികള്‍ ശബരിമല ദര്‍ശനത്തിനെത്തിയത്.  

Jan 19, 2019, 08:32 AM IST
ശബരിമലയില്‍ 51 യുവതികള്‍ കയറിയെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ശബരിമലയില്‍ 51 യുവതികള്‍ കയറിയെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

പട്ടികയില്‍ യുവതികളുടെ പേരും മേല്‍വിലാസവുമടക്കമുള്ള വിശദാംശങ്ങളും ഉണ്ട്.   

Jan 18, 2019, 01:55 PM IST
കനകദുര്‍ഗയ്ക്കും ബിന്ദുവിനും പൊലീസ് സുരക്ഷ നല്‍കണമെന്ന് സുപ്രീംകോടതി

കനകദുര്‍ഗയ്ക്കും ബിന്ദുവിനും പൊലീസ് സുരക്ഷ നല്‍കണമെന്ന് സുപ്രീംകോടതി

ജീവനും സ്വത്തും സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും സര്‍ക്കാര്‍ അത് ചെയ്യണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.  

Jan 18, 2019, 01:35 PM IST
സുരക്ഷ ആവശ്യപ്പെട്ട് കനകദുർ​ഗയും ബിന്ദുവും സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍

സുരക്ഷ ആവശ്യപ്പെട്ട് കനകദുർ​ഗയും ബിന്ദുവും സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക.   

Jan 18, 2019, 08:26 AM IST
ശബരിമല ദര്‍ശനത്തിനെത്തിയ യുവതികളെ പൊലീസ് ബലം പ്രയോഗിച്ച് തിരിച്ചിറക്കി

ശബരിമല ദര്‍ശനത്തിനെത്തിയ യുവതികളെ പൊലീസ് ബലം പ്രയോഗിച്ച് തിരിച്ചിറക്കി

മൂന്നര മണിക്കൂര്‍ പ്രതിഷേധക്കാര്‍ യുവതികളെ നീലിമലയില്‍ തടഞ്ഞു. 

Jan 16, 2019, 08:48 AM IST
വീട്ടിലേക്ക് മടങ്ങാന്‍ കഴിയാതെ കനകദുര്‍ഗയും ബിന്ദുവും

വീട്ടിലേക്ക് മടങ്ങാന്‍ കഴിയാതെ കനകദുര്‍ഗയും ബിന്ദുവും

ശബരിമല ദര്‍ശനം നടത്തിയതിന് പിന്നാലെ ഇരുവരെയും കൊച്ചിയിലെ രഹസ്യകേന്ദ്രത്തിലേക്കാണ് മാറ്റിയിരുന്നത്.  

Jan 11, 2019, 03:17 PM IST
ശബരിമലയില്‍ ഇനിയും യുവതികള്‍ ദര്‍ശനം നടത്തും: എന്‍എന്‍ മണി

ശബരിമലയില്‍ ഇനിയും യുവതികള്‍ ദര്‍ശനം നടത്തും: എന്‍എന്‍ മണി

അഞ്ചംഗ ഭരണഘടനാ ബഞ്ചിന്‍റെ വിധി നടപ്പാക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്ന് മന്ത്രി പറഞ്ഞു.

Jan 11, 2019, 10:17 AM IST
മകരവിളക്ക്: ഒരുക്കങ്ങള്‍ വിലയിരുത്താന്‍ നിരീക്ഷണസമിതി ഇന്ന് ശബരിമലയിലെത്തും

മകരവിളക്ക്: ഒരുക്കങ്ങള്‍ വിലയിരുത്താന്‍ നിരീക്ഷണസമിതി ഇന്ന് ശബരിമലയിലെത്തും

ഘോഷയാത്രയില്‍ പ്രത്യേക പരിശീലനം ലഭിച്ച 150 പേര്‍ അനുഗമിക്കുമെന്ന് ദേവസ്വം ബോര്‍ഡും കോടതിയെ അറിയിച്ചു.   

Jan 10, 2019, 02:00 PM IST
48 വയസ്സുകാരി ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്

48 വയസ്സുകാരി ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്

വെര്‍ച്വല്‍ ക്യൂ വഴിയുള്ള ദര്‍ശനത്തിന് പോലീസ് നല്‍കിയ കാര്‍ഡില്‍ 48 വയസ്സെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.   

Jan 8, 2019, 11:47 AM IST
മകരവിളക്ക്: നട തുറന്ന് ആറ് ദിവസം പിന്നിടുമ്പോഴും വരുമാനത്തില്‍ കോടികളുടെ കുറവ്

മകരവിളക്ക്: നട തുറന്ന് ആറ് ദിവസം പിന്നിടുമ്പോഴും വരുമാനത്തില്‍ കോടികളുടെ കുറവ്

മാളികപുറത്തെ വരുമാനവും മുറിവാടകയിലൂടെ കിട്ടുന്നതും എല്ലാം കുറഞ്ഞു.   

Jan 7, 2019, 11:28 AM IST
ശബരിമലയില്‍ രണ്ട് സ്ത്രീകള്‍ പ്രവേശിച്ചത് സമരത്തിന്‍റെ പരാജയം: രാഹുല്‍ ഈശ്വര്‍

ശബരിമലയില്‍ രണ്ട് സ്ത്രീകള്‍ പ്രവേശിച്ചത് സമരത്തിന്‍റെ പരാജയം: രാഹുല്‍ ഈശ്വര്‍

ഇതെല്ലാം കേസിന് ബലം കൂട്ടുന്നതിനുള്ള തന്ത്രമാണെന്ന് രാഹുല്‍ ഈശ്വര്‍. 

Jan 6, 2019, 11:59 AM IST
ശബരിമല തന്ത്രിയെ വേണമെങ്കില്‍ മാറ്റാന്‍ സാധിക്കും: ദേവസ്വം മന്ത്രി

ശബരിമല തന്ത്രിയെ വേണമെങ്കില്‍ മാറ്റാന്‍ സാധിക്കും: ദേവസ്വം മന്ത്രി

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് നടഅടച്ച തന്ത്രിയോട് വിശദീകരണം ചോദിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം തീരുമാനിച്ചിരുന്നു.  

Jan 6, 2019, 11:34 AM IST
കണ്ണൂര്‍ കത്തുന്നു; നേതാക്കളുടെ വീടുകളുടെ നേര്‍ക്ക് ബോംബേറ്

കണ്ണൂര്‍ കത്തുന്നു; നേതാക്കളുടെ വീടുകളുടെ നേര്‍ക്ക് ബോംബേറ്

എ.എന്‍.ഷംസീര്‍ എംഎല്‍എയുടെയും പി.ശശിയുടെയും വി.മുരളീധരന്‍ എംപിയുടെയും വീടിന് നേരെ ബോംബേറുണ്ടായ  

Jan 5, 2019, 08:42 AM IST
ശ്രീലങ്കൻ സ്വദേശിനി ശബരിമല ദര്‍ശനം നടത്തിയെന്ന് പൊലീസ് സ്ഥിരീകരിച്ചു

ശ്രീലങ്കൻ സ്വദേശിനി ശബരിമല ദര്‍ശനം നടത്തിയെന്ന് പൊലീസ് സ്ഥിരീകരിച്ചു

ശശികലയുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് ദര്‍ശനം നടത്തിയില്ലെന്ന തരത്തില്‍ പ്രചരണം നടത്തിയതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.  

Jan 4, 2019, 12:20 PM IST
ശബരിമലയില്‍ ഭക്തരായ സ്ത്രീകള്‍ പ്രവേശിക്കുന്നതില്‍ പ്രശ്നമില്ല: വി. മുരളീധരന്‍

ശബരിമലയില്‍ ഭക്തരായ സ്ത്രീകള്‍ പ്രവേശിക്കുന്നതില്‍ പ്രശ്നമില്ല: വി. മുരളീധരന്‍

ഒരു വിശ്വാസി എന്ന നിലയില്‍ ശബരിമലയില്‍ ഒരു സ്ത്രീ പ്രവേശിക്കുവാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതില്‍ യാതൊരുവിധ പ്രശ്‌നവുമില്ല.   

Jan 4, 2019, 10:51 AM IST
ശബരിമല ദര്‍ശനത്തിനെത്തിയ ശ്രീലങ്കന്‍ യുവതിയെ തിരിച്ചയച്ചു

ശബരിമല ദര്‍ശനത്തിനെത്തിയ ശ്രീലങ്കന്‍ യുവതിയെ തിരിച്ചയച്ചു

വ്രതം നോറ്റാണ് എത്തിയതെന്നും ഗര്‍ഭാശയം നീക്കം ചെയ്തിട്ടുണ്ടെന്നും ശശികല വ്യക്തമാക്കി. 

Jan 4, 2019, 08:38 AM IST
ചരിത്രം കുറിച്ചുകൊണ്ട് സംസ്ഥാനത്ത് വനിതാമതിലുയര്‍ന്നു

ചരിത്രം കുറിച്ചുകൊണ്ട് സംസ്ഥാനത്ത് വനിതാമതിലുയര്‍ന്നു

നാലു മണിയോടെ നവോത്ഥാന പ്രതിജ്ഞയോടെയാണ് മതില്‍  ആരംഭിച്ചത്.  

Jan 1, 2019, 04:26 PM IST
ചരിത്രം കുറിച്ചുകൊണ്ട് സംസ്ഥാനത്ത് ഇന്ന് വനിതാമതിലുയരും

ചരിത്രം കുറിച്ചുകൊണ്ട് സംസ്ഥാനത്ത് ഇന്ന് വനിതാമതിലുയരും

കേരളത്തിനകത്തും പുറത്തുമുള്ള കലാസാംസ്‌കാരിക പ്രമുഖര്‍ ഉള്‍പ്പെടെയുള്ളവര്‍ മതിലിനെത്തും.  

Jan 1, 2019, 08:50 AM IST
ലോകം കണ്ട അത്ഭുതങ്ങളില്‍ ഒന്നായി മാറും വനിതാ മതില്‍: വെള്ളാപ്പള്ളി നടേശന്‍

ലോകം കണ്ട അത്ഭുതങ്ങളില്‍ ഒന്നായി മാറും വനിതാ മതില്‍: വെള്ളാപ്പള്ളി നടേശന്‍

വനിതാമതിലിനെ പൊളിക്കാന്‍ പലതലങ്ങളില്‍ ശ്രമം നടക്കുന്നു. എന്നാല്‍ ഇതൊന്നും വിലപ്പോകില്ല.   

Dec 31, 2018, 05:15 PM IST
വനിതാമതില്‍ ചരിത്രമാക്കാന്‍ അവസാനഘട്ട ഒരുക്കത്തില്‍

വനിതാമതില്‍ ചരിത്രമാക്കാന്‍ അവസാനഘട്ട ഒരുക്കത്തില്‍

പിന്തുണയര്‍പ്പിച്ച് പുരുഷന്‍മാരും മതിലിന് പിന്നില്‍ അണിനിരക്കുമ്പോള്‍ പരിപാടി ചരിത്രമാവുമെന്ന വിലയിരുത്തലിലാണ് ബന്ധപ്പെട്ടവര്‍.   

Dec 31, 2018, 05:06 PM IST
സ്ത്രീകളുടെ സംരക്ഷണത്തിനുള്ള പരിമിതിയാണ് താന്‍ ചൂണ്ടിക്കാട്ടിയത്: കടകംപള്ളി

സ്ത്രീകളുടെ സംരക്ഷണത്തിനുള്ള പരിമിതിയാണ് താന്‍ ചൂണ്ടിക്കാട്ടിയത്: കടകംപള്ളി

സുപ്രീം കോടതി വിധി നടപ്പാക്കാൻ എല്ലാവർക്കും ബാധ്യതയുണ്ട്. വിധിക്ക് വ്യത്യസ്തമായ നിലപാട് എടുക്കാൻ മന്ത്രിമാർക്കെന്നല്ല ആർക്കും അധികാരമില്ലെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.   

Dec 31, 2018, 04:14 PM IST
ശബരിമലയിലേക്ക് വരരുത് എന്നു പറയാൻ ഒരു മന്ത്രിക്കും സാധിക്കില്ല

ശബരിമലയിലേക്ക് വരരുത് എന്നു പറയാൻ ഒരു മന്ത്രിക്കും സാധിക്കില്ല

സംസ്ഥാന സർക്കാരിന് ഇക്കാര്യത്തിൽ വ്യക്തമായ നിലപാടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.   

Dec 31, 2018, 02:09 PM IST
ശബരിമലയിലെ ആചാര സംരക്ഷണത്തിനായി അയ്യപ്പജ്യോതി ഇന്ന്

ശബരിമലയിലെ ആചാര സംരക്ഷണത്തിനായി അയ്യപ്പജ്യോതി ഇന്ന്

മഞ്ചേശ്വരം മുതല്‍  കളിയിക്കാവിള വരെ ഒരേ സമയം ദീപങ്ങള്‍ തെളിയിക്കുന്നതാണ് അയ്യപ്പജ്യോതി. 

Dec 26, 2018, 08:38 AM IST
ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കാന്‍ അനുവദിക്കില്ല: ദേവസ്വം മന്ത്രി

ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കാന്‍ അനുവദിക്കില്ല: ദേവസ്വം മന്ത്രി

ദയവ് ചെയ്ത് മണ്ഡല മകരവിളക്ക് കാലത്ത് യുവതികള്‍ ശബരിമലയിലേക്ക് വരരുതെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.   

Dec 25, 2018, 03:35 PM IST
ശബരിമലയിലേക്ക് കൂടുതല്‍ വനിതകള്‍ എത്തിയേക്കുമെന്ന് രഹസ്യ റിപ്പോര്‍ട്ട്

ശബരിമലയിലേക്ക് കൂടുതല്‍ വനിതകള്‍ എത്തിയേക്കുമെന്ന് രഹസ്യ റിപ്പോര്‍ട്ട്

ഇന്റലിജന്‍സ് മുന്നറിയിപ്പുള്ളതിനാല്‍ ഇനിയുള്ള 24 ദിവസം സുരക്ഷ ശക്തമാക്കാനാണു പൊലീസിന്‍റെ തീരുമാനം.  

Dec 24, 2018, 04:52 PM IST
പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് അമ്മിണി എസ് പി ഓഫീസില്‍

പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് അമ്മിണി എസ് പി ഓഫീസില്‍

ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് അമ്മിണി എസ്പി ഓഫീസിലെത്തിയത്.  

Dec 24, 2018, 01:01 PM IST
ശബരിമല ദര്‍ശനത്തിനെത്തിയ യുവതികളെ പൊലിസ് തിരിച്ചിറക്കി

ശബരിമല ദര്‍ശനത്തിനെത്തിയ യുവതികളെ പൊലിസ് തിരിച്ചിറക്കി

യുവതികളുടെ വിസമ്മതം വകവെക്കാതെ യുവതികളെ പൊലീസ് തിരിച്ചിറക്കുകയായിരുന്നു. 

Dec 24, 2018, 11:16 AM IST
മുന്നോട്ടു കൊണ്ടുപോകാനാകില്ലെന്ന് പോലീസ്; പിന്നോട്ടില്ലെന്ന് യുവതികള്‍

മുന്നോട്ടു കൊണ്ടുപോകാനാകില്ലെന്ന് പോലീസ്; പിന്നോട്ടില്ലെന്ന് യുവതികള്‍

എത്ര വലിയ പ്രതിഷേധമുണ്ടായാലും ദര്‍ശനം നടത്താതെ തിരിച്ചുപോകില്ലെന്ന് യുവതികള്‍ പറഞ്ഞു.   

Dec 24, 2018, 09:51 AM IST
മല കയറാനെത്തിയ യുവതിയുടെ വീടിന് മുന്നില്‍ ബിജെപി പ്രതിഷേധം

മല കയറാനെത്തിയ യുവതിയുടെ വീടിന് മുന്നില്‍ ബിജെപി പ്രതിഷേധം

കനകദുര്‍ഗ്ഗയുടെ പെരിന്തല്‍മണ്ണയിലെ വീടിന് മുന്നിലാണ് ബിജെപി പ്രവര്‍ത്തകര്‍ നാമജപ പ്രതിഷേധം നടത്തുന്നത്.  

Dec 24, 2018, 09:25 AM IST
ശബരിമല ദര്‍ശനത്തിന് വന്ന രണ്ടു യുവതികള്‍ സന്നിധാനത്തേയ്ക്ക്

ശബരിമല ദര്‍ശനത്തിന് വന്ന രണ്ടു യുവതികള്‍ സന്നിധാനത്തേയ്ക്ക്

നീലിമല പിന്നിട്ട ഇവര്‍ സന്നിധാനത്തോട് അടുക്കുകയാണ്. പൊലീസിനെ അറിയിക്കാതെയാണ് ഇവര്‍ പമ്പയിലെത്തിയത്.   

Dec 24, 2018, 08:38 AM IST
ബിജെപിയുടെ നിരാഹാര സമരം 13ാം ദിവസത്തിലേക്ക്

ബിജെപിയുടെ നിരാഹാര സമരം 13ാം ദിവസത്തിലേക്ക്

സമരം തുടരുന്ന സികെ പത്മനാഭന് പിന്തുണ അര്‍പ്പിച്ച് എറണാകുളം ജില്ലയിലെ പ്രവര്‍ത്തകര്‍ ഇന്ന് സമരപ്പന്തലില്‍ എത്തും. 

Dec 15, 2018, 10:55 AM IST