World Laughter Day The importance of Laughing heartily: ശരീര ഭാരം കുറയ്ക്കാനും ഇതിനൊപ്പം തന്നെ സൗന്ദര്യം വര്‍ധിപ്പിക്കുന്നതിലും ചിരി ഒരി പ്രധാന പങ്കുവഹിക്കുന്നു.
World Laughter Day: ആളുകൾ പാർക്കിൽ വെറുതേയിരുന്നു ചിരിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടാകും അല്ലെ. ഈ കാഴ്ച നിങ്ങൾക്ക് വിചിത്രമായി തോന്നിയിട്ടുണ്ടാകും എങ്കിലും ചിരി ആരോഗ്യത്തിന് വളരെയധികം പ്രധാനമാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.