CAA Rolls Out: പൗരത്വ നിയമ ഭേദഗതിയിലൂടെ സംഘപരിവാർ ലക്ഷ്യം വയ്ക്കുന്നത് വോട്ടാണെന്ന് എം വി ഗോവിന്ദൻ

പൗരത്വ ഭേദഗതി നിയമം നടപ്പാക്കാന്‍ അനുവദിക്കില്ല എന്നത് സിപിഐഎമ്മിന്റെ പ്രഖ്യാപിത നയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

  • Zee Media Bureau
  • Mar 13, 2024, 08:53 AM IST

Trending News