പാറശ്ശാലയിൽ സ്വകാര്യ ആശുപത്രി ജീവനക്കാരും ടൂറിസ്റ്റുകളും തമ്മിൽ കയ്യാങ്കളി

  • Zee Media Bureau
  • May 3, 2022, 11:20 PM IST

കൊല്ലം കടയ്ക്കല്ലിൽ നിന്നെത്തിയ വിനോദയാത്ര സംഘവും പാറശ്ശാലയിലെ സ്വകാര്യ ആശുപത്രി ജീവനക്കാരും തമ്മിലാണ് കൂട്ടത്തലുണ്ടായത്.

Trending News