English हिन्दी हिंदुस्तान मराठी বাংলা தமிழ் മലയാളം ગુજરાતી తెలుగు ಕನ್ನಡ ଓଡ଼ିଶା ਪੰਜਾਬੀ Business Tech World Movies Health
  • Malayalam News
  • News
  • Watch
  • Kerala
  • Photos
  • Web Stories
  • Live• AUS ZIM 135/2 (17)
×
Subscribe Now
Enroll for our free updates
Thank you
Zee News Malayalam subscribe now
  • Home
  • Kerala
  • India
  • Video
  • World
  • NRI
  • Sports
  • Entertainment
  • Lifestyle
  • Technology
  • Astro
  • Crime
  • Photos
  • Newsletter
  • CONTACT.
  • PRIVACY POLICY.
  • TERMS & CONDITIONS.
  • ADVERTISE WITH US.
  • LEGAL DISCLAIMER.
  • COMPLAINT.
  • INVESTOR INFO.
  • CAREERS.
  • India
  • World
  • Video
  • NRI
  • Sports
  • Entertainment
  • Lifestyle
  • Technology
  • Astro
  • Crime
  • Malayalam
  • Bazooka

Bazooka

Bazooka Ott Release: കാത്തിരിപ്പിന് വിരാമം..! മമ്മൂക്കയുടെ 'ബസൂക്ക' ഇനി ഉടൻ ഒടിടിയിലെത്തും; സ്ട്രീമിങ് എവിടെ?
Bazooka Jun 9, 2025, 10:48 PM IST
Bazooka Ott Release: കാത്തിരിപ്പിന് വിരാമം..! മമ്മൂക്കയുടെ 'ബസൂക്ക' ഇനി ഉടൻ ഒടിടിയിലെത്തും; സ്ട്രീമിങ് എവിടെ?
ഗൗതം വാസുദേവ് മേനോനും ബസൂക്കയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.   
Mammotty Movie Bazooka Review
Mammotty Apr 11, 2025, 01:05 PM IST
Bazooka Review : ബസൂക്ക വൈബിൽ ആരാധകർ; മെഗാസ്റ്റാറിന് ജയ് വിളി
ബസൂക്ക വൈബിൽ ആരാധകർ; എമ്പുരാനെ കടത്തി വെട്ടുമെന്ന് ആരാധകർ 
Bazooka Release: മമ്മൂട്ടിയുടെ 'ബസൂക്ക' നാളെ തിയേറ്ററുകളിൽ; പ്രീ റിലീസ് ടീസർ പുറത്തുവിട്ടു
Bazooka Apr 9, 2025, 01:20 PM IST
Bazooka Release: മമ്മൂട്ടിയുടെ 'ബസൂക്ക' നാളെ തിയേറ്ററുകളിൽ; പ്രീ റിലീസ് ടീസർ പുറത്തുവിട്ടു
കലൂർ ഡെന്നിസിൻ്റെ മകൻ ഡീനോ ഡെന്നിസ് ആണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും ഒരുക്കിയിരിക്കുന്നത്.   
Bazooka new Character Poster released
Bazooka Apr 4, 2025, 06:25 PM IST
Bazooka: ബസൂക്കയിലെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ
ഡീനോ ഡെന്നീസ് സംവിധാനം ചെയ്യുന്ന ചിത്രണാണ് ബസൂക്ക
Mammotty Movie Bazooka Trailer out Now
Mammotty Mar 27, 2025, 07:35 PM IST
Bazooka Trailer: ഇത് മാസും ക്ലാസും...മമ്മൂക്കയുടെ ബസൂക്ക .
ബസൂക്ക ട്രെയിലർ പുറത്തിറങ്ങി
Bazooka Trailer: 'മിസ്റ്റർ നോബഡി, പ്രശ്നക്കാരനാണോ എന്ന് ചോദിച്ചാല്‍...' ഏപ്രിൽ 10ന് അറിയാം ഉത്തരം, ട്രെയിലർ
Bazooka Mar 27, 2025, 07:42 AM IST
Bazooka Trailer: 'മിസ്റ്റർ നോബഡി, പ്രശ്നക്കാരനാണോ എന്ന് ചോദിച്ചാല്‍...' ഏപ്രിൽ 10ന് അറിയാം ഉത്തരം, ട്രെയിലർ
ബസൂക്ക ഏപ്രിൽ 10നാണ് റിലീസ് ചെയ്യുന്നത്. ബി​ഗ് ബജറ്റ് ​ഗെയിം ത്രില്ലറാണ് ചിത്രം.   
Will Mammootty also appear on Empuraan's screen
Empuraan Mar 7, 2025, 02:05 PM IST
Empuraan Mammootty's Cameo: എമ്പുരാന്റെ സ്‌ക്രീനിൽ മമ്മൂട്ടിയുമെത്തും? ബസൂക്ക ട്രെയിലർ എത്തി
എമ്പുരാന്റെ സ്‌ക്രീനിൽ മമ്മൂട്ടിയുമെത്തുമോ?
Bazooka Release: ഇനി ഏതൊക്കെ ചിത്രങ്ങൾ വീഴും? 50 ദിനങ്ങൾ കൂടി, 'ബസൂക്ക' എത്തുന്നു
Bazooka Feb 19, 2025, 02:15 PM IST
Bazooka Release: ഇനി ഏതൊക്കെ ചിത്രങ്ങൾ വീഴും? 50 ദിനങ്ങൾ കൂടി, 'ബസൂക്ക' എത്തുന്നു
പോസ്റ്ററിലെ മമ്മൂട്ടിയുടെ ലുക്ക് സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഫൈറ്റ് രം​ഗത്തിന്റെ സ്റ്റിൽ ആണ് പങ്കുവെച്ചിരിക്കുന്നത്.   
Bazooka Movie Release Date: മമ്മൂട്ടി - ഡീനോ ഡെന്നിസ് ചിത്രം ബസൂക്ക; ഏപ്രിലിൽ റിസീലിന്, പുതിയ തീയതി പുറത്തുവിട്ടു
Bazooka Feb 7, 2025, 06:14 PM IST
Bazooka Movie Release Date: മമ്മൂട്ടി - ഡീനോ ഡെന്നിസ് ചിത്രം ബസൂക്ക; ഏപ്രിലിൽ റിസീലിന്, പുതിയ തീയതി പുറത്തുവിട്ടു
Bazooka Movie Release Date Announced: ചിത്രത്തിലെ മമ്മൂട്ടിയുടെ കിടിലൻ ലുക്കും ഗംഭീര പോസ്റ്ററുകളും സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. കഴിഞ്ഞ വർഷം പുറത്ത് വന്ന ടീസറും സമൂഹ മാധ്യമങ്ങളിൽ മികച്ച പ്രതികരണം നേടിയിരുന്നു.
Bazooka Teaser: ''നമ്മള് ചെയ്യാത്ത റോളൊന്നുമില്ല ഭായി''; ​​ഗെറ്റ് റെഡി ഫോർ ദ ​ഗെയിം, 'ബസൂക്ക' ത്രില്ലിം​ഗ് ടീസറെത്തി
Bazooka Aug 15, 2024, 11:17 AM IST
Bazooka Teaser: ''നമ്മള് ചെയ്യാത്ത റോളൊന്നുമില്ല ഭായി''; ​​ഗെറ്റ് റെഡി ഫോർ ദ ​ഗെയിം, 'ബസൂക്ക' ത്രില്ലിം​ഗ് ടീസറെത്തി
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ബസൂക്കയുടെ ആദ്യ ടീസർ പുറത്ത്. ബിഗ് ബജറ്റ് ഗെയിം ത്രില്ലറായി ഒരുക്കിയിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സരിഗമ ഇന്ത്യ ലിമിറ്റഡും, തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി അബ്രഹാമും, ഡോൾവിൻ കുര്യാക്കോസുമാണ്. മലയാളത്തിലെ എക്കാലത്തെയും മികച്ച തിരക്കഥാ രചയിതാക്കളിലൊരാളായ കലൂർ ഡെന്നിസിൻ്റെ മകനാണ് ഈ ചിത്രത്തിന്റെ സംവിധായകനായ ഡീനോ ഡെന്നിസ്.
Bazooka: ബസൂക്ക സെറ്റിൽ മമ്മൂട്ടി; തീ പാറും ചിത്രങ്ങൾ വൈറലാകുന്നു..!!
Mammootty Sep 7, 2023, 01:37 PM IST
Bazooka: ബസൂക്ക സെറ്റിൽ മമ്മൂട്ടി; തീ പാറും ചിത്രങ്ങൾ വൈറലാകുന്നു..!!
മമ്മൂട്ടിയുടെ 72ാം പിറന്നാൾ ആണിന്ന്. ഈ ദിവസം താരത്തിന്റെ പുതിയ ചിത്രങ്ങളുടെ അപ്ഡേറ്റുകൾക്കായി കാത്തിരിക്കുകയാണ് ഓരോ ആരാധകനും. ബസൂക്ക എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള മമ്മൂട്ടിയുടെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
Bazooka: 'ബസൂക്ക'യിൽ തന്റെ ഭാ​ഗം പൂർത്തിയാക്കി മമ്മൂട്ടി; ചിത്രത്തിൽ മമ്മൂട്ടിയെത്തുന്നത് വിവിധ ​ഗെറ്റപ്പുകളിൽ
Mammootty Aug 6, 2023, 09:02 AM IST
Bazooka: 'ബസൂക്ക'യിൽ തന്റെ ഭാ​ഗം പൂർത്തിയാക്കി മമ്മൂട്ടി; ചിത്രത്തിൽ മമ്മൂട്ടിയെത്തുന്നത് വിവിധ ​ഗെറ്റപ്പുകളിൽ
Bazooka Movie: ഡിനോ ഡെന്നിസാണ് ചിത്രത്തിന് തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ക്രൈം ഡ്രാമ ജോണറിലാണ് ചിത്രം എത്തുന്നത്.
Bazooka: ഡിനോ ഡെന്നിസ്-മമ്മൂട്ടി ചിത്രം ബസൂക്ക ഒരുങ്ങുന്നു; ചിത്രീകരണം ആരംഭിച്ചു
Bazooka May 10, 2023, 11:20 AM IST
Bazooka: ഡിനോ ഡെന്നിസ്-മമ്മൂട്ടി ചിത്രം ബസൂക്ക ഒരുങ്ങുന്നു; ചിത്രീകരണം ആരംഭിച്ചു
Bazooka Movie: കൊച്ചി വെല്ലിംഗ്‌ടൺ ഐലൻ്റിൽ സാമുദ്രിക ഹാളിൽ ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ നടന്നു. കലൂർ ഡെന്നിസ്, കമൽ, ബി ഉണ്ണികൃഷ്ണൻ, ഷാജി കൈലാസ്, ജോസ് തോമസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
മമ്മൂട്ടി - ഡീനോ ഡെന്നിസ്  ചിത്രം "ബസൂക" :  ബിഗ് ബഡ്ജറ്റ് ത്രില്ലർ
Bazooka Apr 9, 2023, 09:40 PM IST
മമ്മൂട്ടി - ഡീനോ ഡെന്നിസ് ചിത്രം "ബസൂക" : ബിഗ് ബഡ്ജറ്റ് ത്രില്ലർ
പ്രശസ്ത തിരക്കഥാകൃത്ത് കലൂർ ഡെന്നീസിന്റെ മകനാണ് ഡീനോ ഡെന്നിസ്. ഡീനോ തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത്.

Trending News

  • Isha Foundation: ശിവരാത്രി ആഘോഷങ്ങൾക്ക് ഒരുങ്ങി ഈഷ; കേന്ദ്രമന്ത്രി രാജ്നാഥ് സിങ് മുഖ്യാതിഥിയാകും
    Isha Foundation

    Isha Foundation: ശിവരാത്രി ആഘോഷങ്ങൾക്ക് ഒരുങ്ങി ഈഷ; കേന്ദ്രമന്ത്രി രാജ്നാഥ് സിങ്...

  • Kannur Assembly Constituency: പേര് കണ്ണൂർ... പക്ഷേ, ഇടതിനൊപ്പം അല്ല, ചരിത്രം യുഡിഎഫിനൊപ്പം! കണക്കുകൾ ഇങ്ങനെ...
    Kerala Assembly Elections 2026
    Kannur Assembly Constituency: പേര് കണ്ണൂർ... പക്ഷേ, ഇടതിനൊപ്പം അല്ല, ചരിത്രം യുഡിഎഫിനൊപ്പം...
  • Pangode Military Camp: പാങ്ങോട് സൈനിക ക്യാമ്പിൽ വൻ മോഷണം; രണ്ട് കോടി രൂപ വിലമതിക്കുന്ന ആനക്കൊമ്പുകൾ മോഷണം പോയി
    Pangode Military Camp
    Pangode Military Camp: പാങ്ങോട് സൈനിക ക്യാമ്പിൽ വൻ മോഷണം; രണ്ട് കോടി രൂപ വിലമതിക്കുന്ന...
  • Global Ayyappa Sangamam: ആ​ഗോള അയ്യപ്പസം​ഗമത്തിന് നന്ദ​ഗോവിന്ദം ഭജൻസ് നടത്താത്ത പരിപാടിക്ക് ലക്ഷങ്ങളുടെ ബില്ല്; വൻ ക്രമക്കേട്
    Global Ayyappa Sangamam
    Global Ayyappa Sangamam: ആ​ഗോള അയ്യപ്പസം​ഗമത്തിന് നന്ദ​ഗോവിന്ദം ഭജൻസ് നടത്താത്ത പരിപാടിക്ക്...
  • Bangladesh Election Result 2026: ബംഗ്ലാദേശ് തിരഞ്ഞെടുപ്പിൽ ബിഎൻപിക്ക് ജയം; പ്രധാനമന്ത്രി സ്ഥാനത്തേക്ക് താരിഖ് റഹ്മാൻ
    Bangladesh elections
    Bangladesh Election Result 2026: ബംഗ്ലാദേശ് തിരഞ്ഞെടുപ്പിൽ ബിഎൻപിക്ക് ജയം; പ്രധാനമന്ത്രി...
  • Kerala Poll Campaign: നിയമസഭാ തിരഞ്ഞെടുപ്പ് 2026: മുന്നൊരുക്കങ്ങൾ ശക്തമാക്കി കോൺഗ്രസ്; പ്രചരണ സമിതിയും പ്രകടന പത്രിക സമിതിയും രൂപീകരിച്ചു
    Congress
    Kerala Poll Campaign: നിയമസഭാ തിരഞ്ഞെടുപ്പ് 2026: മുന്നൊരുക്കങ്ങൾ ശക്തമാക്കി കോൺഗ്രസ്;...
  • Byrathi Basavaraj: കർണാടക ബിജെപി എംഎൽഎയും മുൻമന്ത്രിയുമായ ബൈരതി ബസവരാജ് കൊലപാതകക്കേസിൽ അറസ്റ്റിൽ
    Byrathi Basavaraj
    Byrathi Basavaraj: കർണാടക ബിജെപി എംഎൽഎയും മുൻമന്ത്രിയുമായ ബൈരതി ബസവരാജ് കൊലപാതകക്കേസിൽ...
  • Thiruvalla Spa Rape Case: തിരുവല്ല സ്പാ ബലാത്സംഗക്കേസ്:  ഏഴാം പ്രതിയും പിടിയിൽ
    Thiruvalla
    Thiruvalla Spa Rape Case: തിരുവല്ല സ്പാ ബലാത്സംഗക്കേസ്: ഏഴാം പ്രതിയും പിടിയിൽ
  • Sabarimala Gold Theft Case: ശബരിമല സ്വർണ്ണക്കൊള്ളക്കേസ്‌: ശ്രീകോവിലിൽ നിന്നുള്ള സാമ്പിൾ ശേഖരിക്കൽ രണ്ടാം ദിനവും തുടരുന്നു
    Sabarimala
    Sabarimala Gold Theft Case: ശബരിമല സ്വർണ്ണക്കൊള്ളക്കേസ്‌: ശ്രീകോവിലിൽ നിന്നുള്ള സാമ്പിൾ...
  • Thiruvananthapuram News: ആര്യനാട് കരമനയാറിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു
    Aryanad
    Thiruvananthapuram News: ആര്യനാട് കരമനയാറിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു

By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.

x