Crime: ഇടുക്കി ഉടുമ്പഞ്ചോലയിൽ മുറി ചോദിച്ചെത്തിയ സംഘം ഹോട്ടൽ ഉടമയെ മർദ്ദിച്ചു.

ഇടുക്കി ഉടുമ്പഞ്ചോലയിൽ മുറി ചോദിച്ചെത്തിയ സംഘം ഹോട്ടൽ ഉടമയെ മർദ്ദിച്ചു. ഞായറാഴ്ച രാവിലെയാണ് സംഭവം. മുറി ഇല്ലെന്ന് പറഞ്ഞതിനാണ് ഹോട്ടൽ ഉടമയെ മൂവർ സംഘം മർദ്ദിച്ചത്.

 

  • Zee Media Bureau
  • Jul 2, 2024, 11:35 PM IST

Hotel owner beaten up by men in Idukki

Trending News