Kuwait Fire Incident: ജീവനെടുത്ത തീ കേരളത്തെ കൂടുതൽ ഞെട്ടിച്ചു

കുവൈത്തിലെ തൊഴിലാളി ക്യാംപിലുണ്ടായ തീപിടിത്തത്തിൽ 49 പേർ മരിച്ചതായി റിപ്പോര്‍ട്ട്. മരിച്ചവരിൽ കൂടുതൽ പേരും മലയാളികളാണെന്നും പലരുടെയും മൃതദേഹം തിരിച്ചറിയാകാനാത്ത നിലയിലാണുള്ളതെന്നും ദൃക്സാക്ഷി പറഞ്ഞു

  • Zee Media Bureau
  • Jun 13, 2024, 03:09 PM IST

Trending News