BJP Councillor Arrested In Murder Attempt Case: കൗൺസിലറെ കസ്റ്റഡിയിലെടുക്കുന്നതിനിടെ വട്ടിയൂർക്കാവിൽ കടുത്ത സംഘർഷാവസ്ഥയും നാടകീയ സംഭവങ്ങളുമാണ് ഉണ്ടായത്.
ചാലക്കുടിയിലും കരുനാഗപ്പള്ളിയിലും വർഷങ്ങളോളം താമസിച്ച ശേഷമാണ് നീണ്ടകരയിലേക്ക് താമസം മാറ്റിയത്.
Massive Drug Bust In Thiruvananthapuram: ഡാൻസാഫ് സംഘം ഇന്ന് പുലർച്ചെയോടെയാണ് 10 കിലോ കഞ്ചാവുമായി രണ്ടുപേരെ പിടികൂടിയത്.
Nedumangad Child Death:ഡോക്ടർമാർ നടത്തിയ പരിശോധനയിൽ കുഞ്ഞിന്റെ ദേഹമാസകലം മുറിവുകൾ കണ്ടെത്തി. തലയുടെ പിൻഭാഗത്ത് ക്ഷതമേറ്റിരുന്നു.
Terrorists Arrested In Delhi: പ്രതികളിൽ നിന്ന് വൻതോതിൽ ആയുധങ്ങളും ഹാൻഡ് ഗ്രനേഡുകളും സ്ഫോടകവസ്തുക്കളും പോലീസ് കണ്ടെടുത്തു.
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ആറ് പേർ അറസ്റ്റിൽ. ഡിവൈഎഫ്ഐ നേതാവ് ശ്രീജിത്ത് ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായിട്ടുള്ളത്.
രഹസ്യ വിവരത്തെ തുടർന്ന് വാടകവീട് വളഞ്ഞ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ശേഖരം പിടികൂടിയത്
4000 കിലോയിൽ അധികം വരുന്ന നിരോധിത പുകയില ഉല്പന്നങ്ങളാണ് ഉച്ചക്കടയിൽ നിന്നും എസ്സിസ് സംഘം പിടികൂടിയത്.
പൂനെയിൽ നിന്നാണ് കുൽക്കർണിയെ സിബിഐ സംഘം അറസ്റ്റ് ചെയ്തത്.
മുൻവൈരാഗ്യമാണ് കൊലപാതശ്രമത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്.
പീഡന സമയത്ത് എടുത്ത നഗ്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിക്കുകയായിരുന്നു.
പിടിയിലായത് സൈബര്‍ ഫോറന്‍സിക് വിദഗ്ധന്‍ വിനോദ് ഭട്ടത്തിരിപ്പാടിന്റെ വീട്ടില്‍നിന്ന് 20 പവനോളം സ്വര്‍ണം കവര്‍ന്ന കേസിലാണ് പ്രതികളാണ്.
10 മണിയോടെ കോഴിപ്പിള്ളി ഭാഗത്തു നടത്തിയ പരിശോധനയിലാണ് ലഹരിമരുന്നുമായി പ്രതി പിടിയിലായത്.
Honey Trap Case:ശ്രീകാര്യം ചെല്ലമംഗലം തിരുവാതിരയിൽ സൂര്യ (19), സുഹൃത്ത് പാപ്പനംകോട് എസ്റ്റേറ്റ് ശാലിനി നിവാസിൽ കൈലാസ് (20) എന്നിവരാണ് അറസ്റ്റിലായത്
വാറങ്കൽ പോലീസ് കമ്മീഷണർ സംഭവസ്ഥലം പരിശോധിക്കുകയും മരണകാരണം കൃത്യമായി കണ്ടെത്തുന്നതിനും അന്വേഷണം എത്രയും വേഗം പൂർത്തിയാക്കുന്നതിനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയും ചെയ്തു.
Thiruvananthapuram News:ഒരു വർഷം മുമ്പ് വക്കം സ്കൂളിൽ വിദ്യാർത്ഥികൾ തമ്മിലടിച്ചതിനെ ചൊല്ലിയുള്ള വൈരാഗ്യമാണ് വീണ്ടും കൂട്ടയടിയിൽ കലാശിച്ചത്
പ്രതി സമാനമായ കേസിൽ നേരത്തെയും പിടിയിലായിട്ടുണ്ട്. നിലവിൽ ജാമ്യത്തിലിരിക്കെയാണ് വീണ്ടും ലഹരി കച്ചവടം.
യദുകൃഷ്ണനെ നേരത്തെയും സമാനക്കുറ്റത്തിന് പോലീസ് വിളിച്ചു താക്കീത് ചെയ്തിട്ടുണ്ട്.
അറഫാ ബന്ധുവുമായി സംസാരിച്ചതിൽ ഉണ്ടായ പ്രകോപനമാണ് മർദ്ദനത്തിന് കാരണമെന്നാണ് റിപ്പോർട്ട്.
നടനെതിരെ വിവിധ സ്റ്റേഷനുകളിലായി 150 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് വിവരം.
പോലീസുകാരന്റെ വീടിന് നേരെ ബോംബ് എറിഞ്ഞ രണ്ടുപേർ കണ്ണൂരിൽ പിടിയിൽ.