Locust Attack: അടിമാലിയിൽ കർഷകർക്ക് തലവേദനയായി വെട്ടുകിളി ശല്യം രൂക്ഷം

ഇടുക്കി അടിമാലിയിൽ വെട്ടുകിളി ശല്യം രൂക്ഷം. ഏതാനും ആഴ്ചകളായി തുടങ്ങിയ വെട്ടുകിളി ശല്യം കർഷകർക്ക് തലവേദനയായി മാറിയിരിക്കുകയാണ്

 

  • Zee Media Bureau
  • Jun 20, 2024, 06:34 PM IST

Locust attack in Idukki Adimaly

Trending News