ഫാക്ടറി അടച്ചൂപൂട്ടാനുള്ള മദ്രാസ് ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തുള്ള വേദാന്തയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി. വ്യാഴാഴ്ചയാണ് സുപ്രീം കോടതി വേദാന്തയുടെ ഹർജി തള്ളിയത്.
Major setback for Vedanta group as SC rejects plea to reopen sterlite copper plant in thoothukudi