Lucky Zodiac Sign: ലക്ഷ്മീ കൃപയുണ്ടെങ്കിൽ ഒരു വ്യക്തിക്ക് ജീവിതത്തിൽ ധനത്തിന് ഒരിക്കലും ബുദ്ധിമുട്ടുണ്ടാവില്ല. എന്നാൽ ലക്ഷ്മി ദേവി ആർക്കൊക്കെ എപ്പോഴൊക്കെ കൃപ ചൊരിയും എന്ന കാര്യത്തിൽ ആർക്കും ഒന്നും പറയാനുമില്ല.
Mahashivratri Shubh Yog: ഹിന്ദു കലണ്ടർ പ്രകാരം ഈ വർഷത്തെ മഹാശിവരാത്രി മാർച്ച് 8 ആയ നാളെയാണ് ആഘോഷിക്കുന്നത്. ഈ ദിവസം അഞ്ച് ശുഭ യോഗങ്ങൾ രൂപപ്പെടുന്നുണ്ട്.
Makara Sankranthi 2024: ഹിന്ദുമതത്തിലെ വിശേഷ ദിവസങ്ങളിൽ ഒന്നാണ് മകര സംക്രാന്തി, ഈ വർഷം ജനുവരി 15 നാണ് മകരസംക്രാന്തി ആഘോഷിക്കുന്നത്. വേദ ജ്യോതിഷ പ്രകാരം സൂര്യൻ മകര രാശിയിൽ പ്രവേശിക്കുമ്പോഴാണ് മകരസംക്രാന്തി ആഘോഷിക്കുന്നത്.
Surya Gochar 2024: മകരം രാശിയിലേക്ക് സൂര്യന്റെ പ്രവേശനം മകരസംക്രാന്തി യായി ആഘോഷിക്കുന്നു. ഈ മകരസംക്രാന്തി ആർക്കൊക്കെ വളരെ ശുഭകരമായ ഫലങ്ങൾ നൽകുമെന്ന് നോക്കാം.
Lucky Zodiacs: ഈ 5 രാശിക്കാർക്ക് ഇന്ന് വളരെ നല്ല ദിവസമായിരിക്കും. ജ്യോതിഷ പ്രകാരം തിങ്കളാഴ്ച മഹാദേവനായ ശിവന്റെ ദിവസമാണ്. ഈ ദിവസം ആചാരപ്രകാരം ശിവനെ ആരാധിക്കുന്നു. ശിവന്റെ കൃപയാൽ ആളുകളുടെ ഭാഗ്യം തെളിയും.
Shani Vakri in Kumbh 2024: ജ്യോതിഷത്തിൽ ശനിയെ നീതിയുടെ ദൈവമായിട്ടാണ് കണക്കാക്കുന്നത്. ശനി കർമ്മത്തിനനുസരിച്ച് ഫലം നൽകും. കൂടാതെ ജാതകത്തിൽ ശനിയുടെ സ്ഥാനം ആ വ്യക്തിയുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും.
Shani Margi Effect: ജ്യോതിഷമനുസരിച്ച് എല്ലാ ഗ്രഹങ്ങളിലും വെച്ച് ഏറ്റവും പതുക്കെ ചലിക്കുന്ന ഗ്രഹമാണ് ശനി. ശനി നിലവിൽ കുംഭ രാശിയിൽ വക്രഗതിയിൽ ചലിക്കുകയാണ്. ഇനി നവംബർ 4 ന് നേർരേഖയിൽ ചലിക്കാൻ തുടങ്ങും.
Sun in Virgo after 1 year: ചില രാശിക്കാർക്ക് സൂര്യ ഭഗവാന്റെ ഈ സംക്രമണം കാരണം വളരെ നല്ല ഫലങ്ങൾ ലഭിക്കും, അതിനാൽ സൂര്യന്റെ ഈ സംക്രമത്തിൽ നിന്ന് ഗുണം ചെയ്യുന്ന ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് ഈ പോസ്റ്റിൽ നമുക്ക് അറിയാം.
Today Horoscope 9.9.2023: മിഥുന രാശിക്കാർക്ക് ബിസിനസുമായി ബന്ധപ്പെട്ട് ഇന്ന് നടത്തുന്ന ചർച്ചകൾ മെച്ചപ്പെടും. ജോലിയും കരിയറും നന്നായി കൈകാര്യം ചെയ്യാൻ കഴിയും.
Shukra Shani Yuti 2023: ശുക്രൻ മിഥുന രാശിയിലും ശനി കുംഭത്തിലും പ്രവേശിക്കുമ്പോൾ നവപഞ്ചമ രാജയോഗം രൂപപ്പെടും. ശുക്രനും ശനിയും സുഹൃത്തുക്കളാണ്. നവപഞ്ചമ രാജയോഗത്തിൽ നിന്നും ഈ രാശിക്കാർക്ക് അനുകൂലമായ നേട്ടങ്ങൾ ലഭിക്കും.
ജ്യോതിഷത്തിൽ ശനിയെ നീതിയുടെ ദൈവമായിട്ടാണ് കാണക്കാക്കുന്നത്. ശനി ഓരോരുത്തരുടേയും കർമ്മങ്ങൾക്കനുസരിച്ച് ഫലം നൽകുന്നു. അതുകൊണ്ടാണ് ശനിയെക്കുറിച്ചുള്ള ഭയം ആളുകളുടെ മനസ്സിൽ നിലനിൽക്കുന്നത്.
Rahu Gochar 2023: ജ്യോതിഷത്തിൽ രാഹുവിനെ മായാവി ഗ്രഹം എന്നാണ് പറയുന്നത്. കൂടാതെ രാഹു, കേതു ഗ്രഹങ്ങൽ എപ്പോഴും വക്രഗതിയിലാണ് സഞ്ചരിക്കുന്നത്. വര്ണിറിക്കുന്ന രാഹു സംക്രമം 3 രാശിക്കാർക്ക് ധാരാളം സമ്പത്തും വിജയവും നൽകും.
Shukra Shani Yuti 2023: ശുക്രൻ മിഥുന രാശിയിലും ശനി കുംഭത്തിലും ഇരിക്കുമ്പോൾ നവപഞ്ചമ രാജയോഗം രൂപപ്പെടും. ശുക്രനും ശനിയും സുഹൃത്തുക്കളാണ്. നവപഞ്ചമ രാജയോഗത്തിൽ നിന്നും ഈ രാശിക്കാർക്ക് അനുകൂലമായ നേട്ടങ്ങൾ ലഭിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.