KSEB: വൈദ്യുതി തടസ്സപ്പെട്ടാൽ 9496001912 എന്ന മൊബൈല്‍ നമ്പരിലേക്ക് വിളിച്ച് പരാതി നൽകാം
സെക്ഷന്‍ ഓഫീസില്‍ ഫോണ്‍ വിളിച്ചു കിട്ടാതെ വരുന്ന സാഹചര്യത്തില്‍ 1912 എന്ന നമ്പരില്‍ കെ എസ് ഇ ബിയുടെ കേന്ദ്രീകൃത കോള്‍ സെന്ററിലേക്ക് വിളിക്കാവുന്നതാണ്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.