Mura Ott: തിയേറ്റർ കീഴടക്കിയ 'മുറ' ഇപ്പോൾ ഒടിടിയിൽ; എവിടെ കാണാം?

മുറയുടെ ഒടിടി റിലീസിനായി പ്രേക്ഷകർ കാത്തിരിക്കുകയായിരുന്നു. ആമസോൺ പ്രൈമിലാണ് ചിത്രത്തിന്റെ സ്ട്രീമിം​ഗ്.

Mura Ott: തിയേറ്റർ കീഴടക്കിയ 'മുറ' ഇപ്പോൾ ഒടിടിയിൽ; എവിടെ കാണാം?
Image Credit: Movie | (Photo: Zee news)

About the Author