Trophy Hunting: പണം കൊടുത്ത് സിംഹങ്ങളെ വേട്ടയാടുന്ന രീതി ദക്ഷിണാഫ്രിക്ക നിർത്തലാക്കുന്നു

‘ട്രോഫി ഹണ്ടിങ്’ എന്നുവിളിക്കുന്ന ഈ വേട്ടയാടലിനായി മാത്രം കാപ്റ്റീവ് ബ്രീഡിങ്ങിലൂടെ ധാരാളം സിംഹങ്ങളെ വളർത്തുന്നുണ്ടായിരുന്നു. എന്നാൽ ഇതെല്ലാം ഘട്ടംഘട്ടമായി നിർത്തലാക്കാനുള്ള പദ്ധതി ആവിഷ്കരിച്ചുവരികയാണ്

  • Zee Media Bureau
  • Apr 13, 2024, 11:22 AM IST

Trending News